Saturday, July 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ തകര്‍ച്ചയില്‍ പ്രതിഷേധിച്ച് ബിജെപി ധര്‍ണ്ണ നടത്തി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 8, 2017, 09:34 pm IST
in Pathanamthitta

പന്തളം: പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്തിലെ ഇടതുപക്ഷ ഭരണസമിതിയുടെ അഴിമതിയും കെടുകാര്യസ്ഥതയും മൂലം പഞ്ചായത്തിലെ പ്രാഥമികാരോഗ്യ കേന്ദ്രം പ്രവര്‍ത്തനരഹിതമായതില്‍ പ്രതിഷേധിച്ച് ബിജെപി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രാഥമികാരോഗ്യകേന്ദ്രത്തിന് മുന്‍പില്‍ ധര്‍ണ്ണ നടത്തി.

പ്രസിഡന്റ് പി.എസ്. കൃഷ്ണകുമാര്‍ അദ്ധ്യക്ഷത വഹിച്ച യോഗം ബിജെപി സംസ്ഥാന കൗണ്‍സിലംഗം എ.കെ. സുരേഷ് ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് മോഹനന്‍ നായര്‍, ജന. സെക്രട്ടറി അനീഷ് രാജ്, സെക്രട്ടറി ശ്യാംകുമാര്‍, വൈസ് പ്രസിഡന്റ് വിനോദ്, കമ്മിറ്റി അംഗങ്ങളായ പ്രശാന്ത് കുമാര്‍ , രഘുനാഥക്കുറുപ്പ്, രഞ്ജിത്ത് കുമാര്‍, ആര്‍.ശ്രീജിത്ത് കുമാര്‍, അഖില്‍ കര്‍ഷകമോര്‍ച്ച ജില്ലാ സെക്രട്ടറി ഗോപകുമാര്‍, ഗ്രാമപഞ്ചായത്തംഗങ്ങളായ ജി. ലീലാദേവി, പി.രാജമ്മ, രവീന്ദ്രന്‍പിള്ള, എസ്. രാധാമണി, തുടങ്ങിയവര്‍ സംസാരിച്ചു.

പഞ്ചായത്തിലെ സാധാരണ ജനങ്ങള്‍ ഏറ്റവും കൂടുതല്‍ ആശ്രയിച്ചിരുന്നത് പറപ്പെട്ടിയിലുള്ള പിഎച്ച്‌സിയാണ്. ഇവിടയുണ്ടായിരുന്ന ലബോറട്ടറി, ആംബുലന്‍സ് എന്നിവയും പ്രവര്‍ത്തനരഹിതമാണ്. ഡോക്ടര്‍മാരുടെയും ഉദ്യോഗസ്ഥരുടെയും അഴിമതിയും പഞ്ചായത്തിന്റെ കെടുകാര്യസ്ഥതയും കാരണം കൃത്യമായി രോഗികളെ ചികിത്സിക്കുവാനോ മരുന്നുകള്‍ നല്‍കുവാനോ ഹെല്‍ത്ത് സെന്ററില്‍ കഴിയുന്നില്ല. പഞ്ചായത്തിലുടനീളമുള്ള സബ്‌സെന്ററുകളുടെ പ്രവര്‍ത്തനവും അവതാളത്തിലായതിനാല്‍ രോഗികള്‍ക്കും ഗര്‍ഭിണികള്‍ക്കും കുട്ടികള്‍ക്കും യാതൊരുവിധ പരിപാലനവും ലഭിക്കുന്നില്ല. പഞ്ചായത്തിലെ ഹെല്‍ത്ത് മാനേജ്‌മെന്റ് കമ്മിറ്റി ഒരു വര്‍ഷമായി യോഗം കൂടുകയോ പുനഃസംഘടിപ്പിക്കുകയോ ചെയ്തിട്ടില്ല. ഇതിന് മുന്‍കൈ എടുക്കേണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡന്റും ഭരണസമിതിയും നിരുത്തരവാദപരമായാണ് പ്രവര്‍ത്തിക്കുന്നതെന്നും ബിജെപി കുറ്റപ്പെടുത്തി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മലപ്പുറത്ത് അഞ്ചാം ക്ലാസുകാരിയുടെ കൈ തല്ലിയൊടിച്ച കേസില്‍ അധ്യാപകന്‍ അറസ്റ്റില്‍

Kerala

മലപ്പുറത്ത് അഞ്ചാം ക്ലാസുകാരിയുടെ കൈ തല്ലിയൊടിച്ച സംഭവം: അധ്യാപകൻ അറസ്റ്റിൽ

Kerala

കവര്‍ച്ചയ്‌ക്കിടെ വയോധികയെ കൊലപ്പെടുത്തി കുഴിച്ചുമൂടി

Entertainment

സിനിമ എന്നും പുരുഷകേന്ദ്രീകൃതമാണ്, നടിമാർക്ക് അവിടെ നിലനിൽ‌ക്കാൻ പ്രയാസമാണ്;ഭാവന

India

വിയറ്റ്നാമില്‍ ഇന്ത്യൻ വിനോദസഞ്ചാരികള്‍ സഞ്ചരിച്ച ബോട്ട് മറിഞ്ഞ് അപകടം; 15 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്

പുതിയ വാര്‍ത്തകള്‍

തൃണമൂലിന് വീണ്ടും തിരിച്ചടി; 12 ബാങ്ക് അക്കൗണ്ടുകൾ കൂടി മരവിപ്പിച്ച് ബംഗാൾ പൊലീസ്

വയനാട് തുരങ്ക പാത ദുരന്തം; അഞ്ചംഗ അന്വേഷണ സമിതി പ്രഖ്യാപിച്ച് സര്‍ക്കാര്‍

‘സത്‌ലുജ്’ സിനിമാ വിവാദം; ഒ ടി ടി ചിത്രങ്ങൾക്കും സെൻസർ സർട്ടിഫിക്കറ്റ് നിർബന്ധമാക്കാൻ കേന്ദ്ര സർക്കാർ നീക്കം

അമ്മയെ കൊലപ്പെടുത്തിയതിന് നിയമ വിദ്യാര്‍ഥിനി കസ്റ്റഡിയില്‍; അച്ഛന്റെ മരണത്തിലും ആയുഷിക്ക് പങ്ക്?

തളിരോമലേ;ചിത്രയുടെ ആലാപനത്തിൽ തുടക്കം വീഡിയോ എത്തി

തിരു വീർ – ഐശ്വര്യ രാജേഷ് ചിത്രം ഓ സുകുമാരി ട്രെയ്‌ലർ പുറത്ത്

“തന്ത്രി സ്ഥാനത്ത് നിന്ന് ഒഴിവാക്കണം”; ദേവസ്വം ബോർഡിന് കത്ത് നല്‍കി കണ്ഠരര് രാജീവര്

“കമ്മീഷണർ എന്നെ പറ്റിച്ചിട്ടില്ല, അന്വേഷണം നടക്കട്ടെ”; നടി അൻസിബയുടെ ആരോപണങ്ങൾക്ക് മറുപടിയുമായി രമേശ് ചെന്നിത്തല

മകനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി, വെട്ടിനുറുക്കി നദിയിലെറിഞ്ഞു; മൂന്ന് വർഷത്തിനുശേഷം പിതാവ് അറസ്റ്റിൽ

പോക്‌സോ പ്രതിയുടെ പ്രതികാരം; പരാതിക്കാരിക്കൊപ്പം ഭാര്യയെയും മക്കളെയും ഉള്‍പ്പെടെ ആറുപേരെ കൊലപ്പെടുത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.