Wednesday, July 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

കടുത്ത വേനല്‍; പീരുമേടിന് ദാഹിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 8, 2017, 09:29 pm IST
in Idukki

പീരുമേട്: വേനല്‍ കനത്തതോടുകൂടി തോട്ടം മേഖല വരള്‍ച്ചയുടെ പിടിയില്‍. പീരുമേട് താലൂക്കിലെ വിവിധ മേഖലകളിലും ഉള്‍നാടന്‍  പ്രദേശങ്ങളിലും കുടിവെള്ളത്തിനായി ജനം പരക്കം പായുകയാണ്. തേയില, കാപ്പി, കുരുമുളക്, ഏലം തുടങ്ങിയ  വിളകളെല്ലാം തന്നെ കരിഞ്ഞുണങ്ങി തുടങ്ങിയത് കര്‍ഷകരെ ഏറെ പ്രതിസന്ധിയിലായി.

കൃഷിയെ മാത്രം ആശ്രയിച്ച് കഴിയുന്നവരാണ് ഇവിടുത്തുകാര്‍. കാട്ടുതീ പടരുന്നതും പതിവാണ്.  അടുത്തിടെയുണ്ടായ കാട്ടുതീയില്‍ പുല്‍മേടുകളും കൃഷിയിടങ്ങളും കത്തിനശിക്കുകയും ചെയ്തു. വേനല്‍ മഴയും ലഭിക്കാത്തത് കൃഷിക്കാര്‍ക്ക് തിരിച്ചടിയായി. കസ്തൂരിരംഗന്‍ പദ്ധതിയുടെ പേര് പറഞ്ഞ് ചെറുതും വലുതുമായ മരങ്ങള്‍ മുഴുവനും ഉദ്യോഗസ്ഥര്‍ രാഷട്രീയ ബന്ധം ഉപയോഗിച്ച് മുറിച്ച് കടത്തിയത് മഴകുറവിന് കാരണമായി പറയുന്നു. ഇവിടുത്തെ പ്രധാന നദിയായ പെരിയാറും  വരണ്ടു. കുടിവെള്ളം വിലകൊടുത്ത് വാങ്ങുകയാണ്. വണ്ടിപ്പെരിയാര്‍ മേഖലയില്‍ ജല വിതരണത്തിനായി പെരിയാര്‍ നദിക്ക് കുറുകെ നിര്‍മ്മിച്ച ചെക്ക് ഡാമില്‍  വെള്ളം താഴ്ന്ന് തുടങ്ങിയത് ജനങ്ങളില്‍ ആശങ്ക ഉയര്‍ത്തിതുടങ്ങി.

വാളാഡി മേഖലയില്‍ ജല അഥോറിറ്റിയുടെ കുടിവെള്ള വിതരണം മുടങ്ങിയിട്ട് പതിനാല് വര്‍ഷം കഴിഞ്ഞിട്ടും ഇത് പുനരാരംഭിക്കുവാന്‍ ജനപ്രതിനിധികളാരും ഇടപെട്ടില്ല. പെരിയാര്‍ ടൗണില്‍ നിന്നും നെല്ലിമലക്കവല വരെ ജലവിതരണം നടക്കുന്നുണ്ട്. ഇവിടെ നിന്നും വാളാഡി, 62-ാം മൈല്‍ ഭാഗങ്ങളില്‍ രണ്ടിടത്ത് ജലവിതരണ പൈപ്പ് പൊട്ടിയ കാരണം പറഞ്ഞാണ് ബ്ലോക്ക് ചെയ്തത്. നിയന്ത്രണങ്ങളില്ലാത്ത രീതിയിലുള്ള കുഴല്‍ കിണര്‍ നിര്‍മ്മാണം ജനങ്ങളെ ഏറെ ബാധിച്ചിട്ടുണ്ട്.

തൃതല പഞ്ചായത്തുകളും മറ്റും ജനങ്ങള്‍ക്ക് പ്രയോജനകരമല്ലാത്ത രീതിയിലാണ് കിണറുകളും കുളങ്ങളും നിര്‍മ്മിച്ചിരിക്കുന്നത് എന്നും നാട്ടുകാര്‍ പറയുന്നു. കുടിവെള്ളത്തിനായി കോടികള്‍ ചിലവഴിക്കുന്നത് ദീര്‍ഘവീക്ഷണമില്ലാത്ത രീതിയിലാണെന്നും പരക്കെ ആക്ഷേപമുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Education

ബിഎഫ്എ പ്രവേശന പരീക്ഷ 19 ന്; ഓണ്‍ലൈനില്‍ അപേക്ഷ 15 നകം

India

ശബരി എക്സ്പ്രസിൽ കമിതാക്കളുടെ ആത്മഹത്യാ ശ്രമം; ഇരുവരും ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ

India

ഇന്തോനേഷ്യയുമായുള്ള ‘അസ്‌ത്ര’ മിസൈൽ കരാർ ഇന്ത്യയ്‌ക്ക് ഗുണം ചെയ്യും ; ശത്രു നിഗ്രഹത്തിനായി ഇനി ലോക രാജ്യങ്ങൾ ഇന്ത്യൻ മിസൈലിനായി കാത്തിരിക്കുമെന്നുറപ്പ്

Education

ഐഡിആര്‍ബിടിയില്‍ ഫിനാന്‍ഷ്യല്‍ ടെക്‌നോളജി പിജി ഡിപ്ലോമ

India

വര്‍ഷങ്ങളോളം ഇരുട്ടില്‍: ഒടുവില്‍ ദോഡ്ഡനെയില്‍ വൈദ്യുതിയെത്തി

പുതിയ വാര്‍ത്തകള്‍

ഹൗസിങ് ബോര്‍ഡ് ആസ്ഥാനം

ശമ്പളത്തിന് പോലും പണമില്ല; സംസ്ഥാന ഭവനനിര്‍മാണ ബോര്‍ഡ് ഗുരുതര പ്രതിസന്ധിയില്‍

ഇന്ത്യയുടെ വിശ്വാസത്തെ അവഗണിച്ചുകൊണ്ട് താരിഖ് റഹ്മാൻ ചൈനയുമായി കൈകോർത്തു ; ടീസ്റ്റ പദ്ധതി ഷി ജിൻപിങ്ങിന് അടിയറവ് വച്ചതിന് പിന്നിൽ മതമൗലികവാദികൾ

കോടതിക്കെതിരായ പരാമർശങ്ങൾ നീതിന്യായ വ്യവസ്ഥയ്‌ക്ക് മേലുള്ള കടന്നാക്രമണം; സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി

സമൂഹമാധ്യമത്തില്‍ പ്രചരിക്കുന്ന ബെല്‍ജിയം താരങ്ങളുടെ ചിത്രം

ഇതുകൂടി ഒന്നു തിരുത്തിയെഴുതൂ; അമേരിക്കയും ഫിഫയെയും ട്രോളി ബെല്‍ജിയം

എംബാപ്പയ്‌ക്കെതിരേ വംശീയ അധിക്ഷേപവുമായി പരാഗ്വെ സെനറ്റ് അംഗം; പദവിക്ക് യോജിച്ച പെരുമാറ്റം ഉണ്ടാകണമെന്ന് എംബാപ്പെ

നെയ്മറും പിതാവ് നെയ്മര്‍ ഡാ സില്‍വ സാന്റോസ് സീനിയറും

മകനെ….. ഫുട്‌ബോള്‍ കളി തുടരൂ…!; നെയ്‌മറുടെ പിതാവിന്റെ ഹൃദയം തൊട്ട കുറിപ്പ്

ബെല്‍ജിയത്തിനായി ഹെഡ്ഡറിലൂടെ ഗോള്‍ നേടുന്ന ചാള്‍സ് ഡി കെറ്റെലയര്‍

അമേരിക്കന്‍ കളി തീര്‍ന്നു; ബെല്‍ജിയത്തോട് തോറ്റ് പുറത്ത്

സംസ്ഥാനത്ത് വീണ്ടും അവയവദാനം; വിഷ്ണു നാലുപേര്‍ക്ക് പുതുജീവനേകും

വിഴിഞ്ഞം ഓഹരി കൈമാറ്റം; അറിയില്ലെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി, എല്ലാം നടത്തിയത് ഇടത് സർക്കാർ: വി.ഡി സതീശൻ

സ്വകാര്യ ഭാഗങ്ങൾ കത്തിച്ചു , ജീവനോടെ കുളത്തിലേക്ക് വലിച്ചെറിഞ്ഞു; ബംഗാളിൽ 12 കാരിയോട് കാണിച്ചത് കൊടും ക്രൂരത , പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.