Thursday, June 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

ദേശീയപാത  രാത്രിയാത്ര നിരോധനം;ഫ്രീഡം ടു മൂവ് പ്ര്‌ക്ഷോഭ പരിപാടികള്‍ക്ക് തുടക്കമായി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 8, 2017, 08:27 pm IST
in Wayanad

ബത്തേരി:ദേശീയപാത 766(212)ലെ രാത്രി യാത്രനിരോധനം നീക്കണമെന്നാവശ്യപെട്ട് ഫ്രീഡം ടു മൂവ് യുവജനകൂട്ടായിമയുടെ ്പ്രക്ഷോഭ പരിപാടികള്‍ക്ക് ഒ്പ്പുശേഖരണത്തോടെ തുടക്കമായി.ബത്തേരി മുനിസിപ്പാലിറ്റി ബസ്റ്റാന്റില്‍ നടന്ന ചടങ്ങില്‍ സംസ്ഥാനസ്‌കൂള്‍ കലോല്‍സവ പ്രതിഭകളായ നീരജ വിനയകുമാര്‍,തീര്‍്ത്ഥ രാജന്‍ എന്നിവര്‍ ആദ്യ ഒപ്പുകളിട്ട്്് സമരപരിപാടിയുടെ ആദ്യഘട്ടമായ ഒപ്പുശേഖരണത്തിന് തുടക്കംകുറിച്ചു.രണ്ട്് ലക്ഷം ഒപ്പുകള്‍ ശേഖരിച്ച്് രാത്രിയാത്ര നിരോധനം നീക്കണമെന്നാവശ്യപെട്ട്് ഒപ്പുകളടങ്ങിയ ഭീമഹര്‍ജി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ക്ക് നല്‍കാനാണ് തീരുമാനം.കൂടാതെ പാതയുമായി ബന്ധപെട്ട കേസ് നിലനില്‍ക്കുന്ന സുപ്രീം കോടതിയില്‍ രണ്ട് ലക്ഷം ഒപ്പകളടങ്ങിയ ഹര്‍ജി കോടതിയുടെ ശ്രദ്ധയിലും കൊണ്ടും വരാനുമാണ് യുവജനകൂട്ടായിമയുടെ തീരുമാനം.ബസ് സ്റ്റാന്റില്‍ സംഘടിപ്പി്ച്ച ഒപ്പുശേഖരണത്തില്‍ വിദ്യാര്‍ത്ഥികള്‍,യുവജന സംഘടനകള്‍,യാത്രക്കാര്‍ തുടങ്ങിയവര്‍ ഒപ്പിട്ട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു.ആദ്യ ദിനംതന്നെ ആയിരത്തോളം ഒപ്പുകള്‍ ശേഖരിക്കാന്‍ ഫ്രീഡം ടു മൂവിന് കഴിഞ്ഞു.ബത്തേരി റ്റു സ്‌റ്റോക്കേഴ്‌സ് മോട്ടോര്‍ സൈക്കിള്‍ ക്ലബ്ബ് ഭാരവാഹികള്‍ ഒപ്പുശേഖരണ പരിപാടിയില്‍ പങ്കെടുത്തു രേഖാമൂലം ഫ്രീഡം ടു മൂവിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു.വഴിതുറക്കു നാടിനെ രക്ഷിക്കൂ എന്ന മുദ്യാവാക്യ മുയര്‍ത്തി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ജനങ്ങിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി നാം ഉണരണം നാടിനെ ഉണര്‍ത്തണം എന്ന തലക്കെട്ടോടെ രാത്രി യാത്ര നിരോധന പ്രശ്‌നങ്ങള്‍ അടങ്ങിയ ലഖുലേഖകളും ഒപ്പുശേഖരണത്തോടൊപ്പം വിതരണം ചെയ്യുന്നുണ്ട്.

ഒപ്പുശേഖരണ ഉദ്ഘാടന പരിപാടിയില്‍ ഫ്രീഡം ടു മൂവ് ചെയര്‍മാന്‍ എ.കെ.ജിതൂഷ് അധ്യക്ഷത വഹിച്ചു.കണ്‍വീനര്‍ റ്റിജി ചെറുതോട്ടില്‍,കോര്‍ഡിനേറ്റര്‍ സഫീര്‍ പഴേരി,സെക്രട്ടറി പ്രശാന്ത് മലവയല്‍,ട്രഷറര്‍ സി.കെ.ആരിഫ്,സി.കെ.സമീര്‍ എന്നിവര്‍ സംസാരിച്ചു.പരിപാടിക്ക് പ്രേഷിന്ത്,വിനോദ്,പ്രതീപ് ഉഷ,യഹ്യ ചേനക്കല്‍,നദീര്‍,ശ്യാംജി്ത്ത്,വി.കെ,.സക്കരിയ്യ,കെ.പി സജു എന്നിവര്‍ നേതൃത്വം നല്‍കി.മറ്റ് സമരപരിപാടികള്‍ എന്ന നിലയ്‌ക്ക് പ്രതിഷേധ സമ്മേളനങ്ങള്‍,മനുഷ്യചങ്ങലകള്‍,ഉപരോധങ്ങള്‍ തുടങ്ങിയ പ്രത്യക്ഷസമരപരിപാടികളും ഫ്രീഡം ടു മൂവ് യൂവജനകൂട്ടായ്‌മ സംഘടിപ്പിക്കും

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇടതുപക്ഷം പ്രതിപക്ഷത്തായതോടെ സാംസ്‌കാരിക നായകര്‍ ‘ തനിനിറം’ കാണിച്ചു തുടങ്ങി, വെളളാപ്പളളിയെ മന്ത്രിമാര്‍ കണ്ടത് ഞെട്ടിച്ചെന്ന്

Kerala

മക്കളുടെ ആഗ്രഹത്തിനല്ല, മരിച്ചയാളുടെ നിശ്ചയത്തിനാണ് പ്രധാന്യമെന്ന് ഹൈക്കോടതി, പഠനത്തിന് നല്‍കിയ മൃതദേഹം വിട്ടുകൊടുത്തില്ല

India

‘മരണത്തിന് പോലും അവരെ വേർപെടുത്താൻ കഴിഞ്ഞില്ല’: ദൽഹിയിലെ തീപിടുത്തത്തിൽ ആഫ്രിക്കൻ ദമ്പതികളെ പരസ്പരം കൈകൾ ചേർത്ത് പിടിച്ച് മരിച്ച നിലയിൽ കണ്ടെത്തി

India

മുസ്ലീങ്ങളുടെ പിന്തുണയോടെയാണ് പാർട്ടി അധികാരത്തിൽ വന്നത് , അഞ്ച് മന്ത്രിമാരെ വേണം ; കർണാടകയിൽ കോൺഗ്രസിനെ വെട്ടിലാക്കി മുസ്ലീം പുരോഹിതർ

Kerala

ഇ ഡി ഉദ്യോഗസ്ഥര്‍ക്കെതിരായ സി പി എം ആക്രമണം: സര്‍ക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

ബിര്‍ണാണി ശങ്കുവിനെ സസ്പെന്‍ഡ് ചെയ്തെന്ന് വ്യാജവാര്‍ത്ത ; പരാതിയുമായി മന്ത്രി ബിന്ദു കൃഷ്ണയുടെ ഓഫീസ്

ജപ്പാന്‍ പ്രധാനമന്ത്രി സനെ തകായ്ച്ചി(വലത്ത്)

നിയമം ലംഘിച്ച് പണിതുയര്‍ത്തിയ മുസ്ലിം പള്ളി പൊളിച്ചുനീക്കി ജപ്പാന്‍ സര്‍ക്കാര്‍

കോൺഗ്രസ് നടത്തിയ വഞ്ചന മറക്കില്ല, ഡിഎംകെ-കോൺഗ്രസ് ഭിന്നത രൂക്ഷമാകുന്നു: ജൂൺ 8 ന് നടക്കുന്ന ഇൻഡി യോഗത്തിൽ സ്റ്റാലിന്റെ പാർട്ടി പങ്കെടുക്കില്ല

പ്രതിപക്ഷ ഉപനേതൃ പദവി: പാര്‍ട്ടി അഭിമാനം സിപിഎമ്മിന് മുന്നില്‍ പണയം വയ്‌ക്കില്ലെന്ന് സി പി ഐ

ബലൂചിസ്ഥാനിൽ 50-ലധികം ഡെത്ത് സ്ക്വാഡുകൾ ! പാക് സൈന്യത്തെയും ഐഎസ്‌ഐയെയും കുറിച്ചുള്ള ഗുരുതരമായ വെളിപ്പെടുത്തലുകളുമായി ലക്കി ബിഷ്ത്

അമിത് ഷായുമായി സംസാരിച്ചശേഷം അണ്ണാമലൈ മൗനത്തില്‍;അണ്ണാമലൈയുടെ രാജിക്കത്ത് കിട്ടിയില്ലെന്ന തമിഴ്നാട് ബിജെപി പ്രസിഡന്‍റ് നൈനാര്‍ നാഗേന്ദ്രന്‍

മഞ്ഞുമ്മല്‍ ബോയ്‌സ് സാമ്പത്തിക തട്ടിപ്പ് കേസ്: കുറ്റപത്രം സമര്‍പ്പിച്ച് ക്രൈം ബ്രാഞ്ച്

പ്രവാസികളുടെ സുരക്ഷ ഉറപ്പാക്കുമെന്ന് വിദേശകാര്യ മന്ത്രാലയം : ഇന്ത്യയിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന യാത്രക്കാർക്ക് കൂടുതൽ സൗകര്യമൊരുക്കും

തൃശൂരില്‍ റിമാന്‍ഡ് തടവുകാരന്‍ മരിച്ചത് മര്‍ദ്ദനമേറ്റെന്ന് ആരോപണം,മരിച്ചത് മാനസിക വെല്ലുവിളി നേരിടുന്ന യുവാവ്

ഷാര്‍ജയിലെ മുഹമ്മദ് അര്‍ഷമാന്റെ ദാരുണ മരണം, ഷാര്‍ജയിലെ കത്തിക്കുത്ത്….സൈബര്‍ ലോകം വഴിതെറ്റിക്കുമ്പോള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.