Wednesday, July 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

വ്യാജ സിദ്ധനെതിരെ നടപടി സ്വീകരിക്കണമെന്ന് പാണ്ടംകോട് ജനകീയ സമിതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 8, 2017, 02:05 pm IST
in Wayanad

കല്‍പ്പറ്റ : പടിഞ്ഞാറത്തറ പാണ്ടംകോട് മന്ത്രവാദവും വ്യാജ ചികിത്സയും നടത്തുന്ന അന്‍വര്‍ സാദത്ത് എന്ന വ്യാജ സിദ്ധനെതിരെ നടപടി സ്വീകരിക്കണമെന്ന് പാണ്ടംകോട് ജനകീയ സമിതി പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. അന്‍വര്‍ സാദത്ത് വര്‍ഷങ്ങളായി മന്ത്രവാദവും വ്യാജചികിത്സയും നടത്തി വിശ്വാസികളെ ചൂഷണം ചെയ്യുകയാണ്. നാട്ടുകാര്‍ നിരവധി തവണ പരാതി നല്‍കുകയും പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്തിട്ടും ഉദ്യോഗസ്ഥരെ സ്വാധീനിച്ച് കേസ് ഒതുക്കിത്തീര്‍ക്കുകയാണ്.

സമീപവാസികളായ ആദിവാസികളെ വിശ്വാസത്തിന്റെ പേരില്‍ ചൂഷണം ചെയ്തും ഭയപ്പെടുത്തിയും കൂടെ നിര്‍ത്തുകയാണ്. ചുറ്റുമതില്‍ തീര്‍ത്ത് സിസി ക്യാമറ ഉള്‍പ്പടെയുള്ള സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കി അതിനുള്ളിലാണ് മന്ത്രവാദവും വ്യാജചികിത്സയും നടത്തുന്നത്. അന്യസംസ്ഥാനക്കാരായ നിരവധി ആളുകള്‍ ഇവിടെ സ്ഥിരതാമസമാക്കിയിട്ടുണ്ട്. ഇവരുടെ നേതൃത്വത്തില്‍ നാട്ടുകാരെ ഭീഷണിപ്പെടുത്തുന്നതും കയ്യേറ്റം ചെയ്യുന്നതും പതിവാണ്.

ഇവിടെ എത്തുന്ന സന്ദര്‍ശകര്‍ ഉപേക്ഷിക്കുന്ന മാലിന്യങ്ങളും കോഴിയുടേയും മറ്റ് അവശിഷ്ടങ്ങളും രാത്രികാലങ്ങളില്‍ ഇവിടെ നിന്നുള്ള ശബ്ദമലിനീകരണങ്ങളും പ്രദേശവാസികള്‍ക്ക് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയും സൈ്വര്യജീവിതത്തിന് തടസം സൃഷ്ടിക്കുകയുമാണ്. ഇവിടെ എത്തുന്നവരുടെ വാഹനങ്ങള്‍ ഗതാഗത തടസം സൃഷ്ടിക്കുന്നതും പതിവാണ്. സ്ത്രീകള്‍ക്ക് നേരെ ചികിത്സയുടെ മറവില്‍ ലൈംഗികാതിക്രമങ്ങള്‍ നടത്തിയതിന്റെ പേരില്‍ പോലീസ് കേസ് ഉണ്ടായിട്ടുണ്ട്. ചില പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥിരമായി ഇവിടെ എത്തുകയും ഇയാള്‍ക്ക് ആവശ്യമായ സഹായങ്ങള്‍ ചെയ്തുകൊടുക്കുകയും ചെയ്യുന്നുണ്ട്. കല്‍പ്പറ്റ ഡിവൈ എസ്പി ഓഫീസി ലെ ഒരു പോലീസ് ഉദ്യോഗ സ്ഥന്‍ ഇവിടെ സ്ഥിരതാ മസമാണെന്നും അനാശാ സ്യപ്രവര്‍ത്തനങ്ങള്‍ നടക്കു ന്നതായി സംശയമു ണ്ടെന്നും ഇവര്‍ പറഞ്ഞു. ഇവിടെ എത്തുന്ന ഹിന്ദുമത വിശ്വാസികള്‍ക്ക് ഹിന്ദു ആചാരപ്രകാരവും മുസ്ലിം മതവിശ്വാസികള്‍ക്ക് മുസ്ലിം രീതിയുള്ള മന്ത്രമവാദകര്‍മ്മങ്ങളാണ് നടത്തുന്നത്. പൊഴുതനയില്‍ ഓട്ടോ ഡ്രൈവറായിരുന്ന അന്‍വര്‍ സാദത്ത് കുറഞ്ഞകാലത്തിനുള്ളില്‍ നിരവധി ഭൂമിയും ആഡംബരവാഹനങ്ങളും സ്വന്തമാക്കിയിട്ടുണ്ട്. ഇയാളുടെ സാമ്പത്തിക സ്രോതസിനെക്കുറിച്ച് അന്വേഷണം നടത്തണമെന്നും നിയമനടപടി സ്വീകരിക്കണം.

പത്രസമ്മേളനത്തില്‍ പാണ്ടംകോട് ജനകീയസമിതി അംഗങ്ങളായ പി.ഡി.പീറ്റര്‍, എം. കെ.സദാശിവന്‍, ഷമീര്‍ കടവണ്ടി, റഷീദ് വാഴയില്‍, ഷംസുധീന്‍ എന്നിവര്‍ പ ങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ബെല്‍ജിയത്തിനായി ഹെഡ്ഡറിലൂടെ ഗോള്‍ നേടുന്ന ചാള്‍സ് ഡി കെറ്റെലയര്‍
Football

അമേരിക്കന്‍ കളി തീര്‍ന്നു; ബെല്‍ജിയത്തോട് തോറ്റ് പുറത്ത്

Kerala

സംസ്ഥാനത്ത് വീണ്ടും അവയവദാനം; വിഷ്ണു നാലുപേര്‍ക്ക് പുതുജീവനേകും

Kerala

വിഴിഞ്ഞം ഓഹരി കൈമാറ്റം; അറിയില്ലെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി, എല്ലാം നടത്തിയത് ഇടത് സർക്കാർ: വി.ഡി സതീശൻ

India

സ്വകാര്യ ഭാഗങ്ങൾ കത്തിച്ചു , ജീവനോടെ കുളത്തിലേക്ക് വലിച്ചെറിഞ്ഞു; ബംഗാളിൽ 12 കാരിയോട് കാണിച്ചത് കൊടും ക്രൂരത , പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്

Kerala

പത്തനംതിട്ട വ്യാജ പോക്‌സോ കേസില്‍ ഓപ്പൺ ഹാർട്ട് സർജറി കഴിഞ്ഞ 20കാരനേറ്റത് സമാനതകളില്ലാത്ത മർദ്ദനം; എസ്.ഐക്കും സംഘത്തിനുമെതിരെ അന്വേഷണ റിപ്പോര്‍ട്ട്

പുതിയ വാര്‍ത്തകള്‍

കാന്തേഷിന്റേയും കസ്തൂരിയുടേയും വിവാഹച്ചടങ്ങില്‍ നിന്ന്

മഴ ലഭിക്കാന്‍ കഴുതകളുടെ വിവാഹം നടത്തി കര്‍ണാടകയിലെ കര്‍ഷകര്‍

പശ്ചിമേഷ്യന്‍ യുദ്ധം: ആഡംബര കപ്പല്‍ ടൂറിസത്തില്‍ കൊച്ചി തുറമുഖത്തിന് തിരിച്ചടി

പഹൽഗാം ആക്രമണത്തിന്റെ മുഖ്യസൂത്രധാരനും ലഷ്‌കർ-ഇ-തൊയ്ബ കമാൻഡറായ സാക്കിർ ഘാനി കൊല്ലപ്പെട്ടു ; വെടിയുണ്ടയിൽ പൊതിഞ്ഞ മൃതദേഹം കണ്ടെടുത്തു

ദിവസ വേതനത്തില്‍ അനദ്ധ്യാപക നിയമനം; സര്‍ക്കാര്‍ നീക്കത്തില്‍ പ്രതിഷേധം ശക്തം

അമൃതപുരിയില്‍ അന്താരാഷ്‌ട്ര റോബോട്ടിക്‌സ് കോണ്‍ഫറന്‍സ് ഡിസംബറില്‍; പ്രബന്ധങ്ങള്‍ ക്ഷണിച്ചു

സ്ത്രീകളെ ഉപദ്രവിക്കുന്നവരെ വെറുതെ വിടില്ല , യോഗി സ്റ്റൈലിൽ സുവേന്ദു അധികാരി: ബംഗാളിൽ 12കാരിയെ പീഡിപ്പിച്ച് കൊന്ന പ്രതിയെ പോലീസ് വെടിവച്ച് കൊന്നു  

പിണറായി വിജയന്റെ കണ്ണൂരിലെ വീട്ടില്‍ വീണ്ടും ഇ ഡി; ഇത്തവണ എത്തിയത് വില്ലേജ് ഓഫീസറെ കൂട്ടി

CR 7:: ലോകകപ്പ് കിരീടമില്ലാത്ത രാജാവ്

ഡിഎസ്പി നടത്തിയത് 300 കോടിയുടെ അഴിമതി: വിവിധ ജില്ലകളിൽ വില്ല, ഫ്‌ളാറ്റുകൾ, ഏക്കറുകളോളം കൃഷിഭൂമി! അന്വേഷിച്ച പോലീസുകാർക്ക് ഞെട്ടൽ

റൊണാള്‍ഡോ ഒരു ഇതിഹാസം, ടീമിന്റെ സംസ്‌കാരം രൂപപ്പെടുത്തുന്ന നേതാവ്: റോബര്‍ട്ടോ മാര്‍ട്ടിനെസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.