Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

നാദ നീരാഞ്ജന സംഗീത സമര്‍പ്പണം 10ന്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 7, 2017, 10:41 pm IST
in Kottayam

പൊന്‍കുന്നം: കേരളത്തിലെ പ്രശസ്തരായ സംഗീത-വാദ്യ കുലപതികള്‍ സമ്മേളിക്കുന്ന നാദനീരാഞ്ജന സംഗീതസമര്‍പ്പണം 10ന് രാവിലെ 9ന് ചിറക്കടവ് ശ്രീ മഹാദേവ ക്ഷേത്രാങ്കണത്തിലെ രംഗമണ്ഡപത്തില്‍ അരങ്ങേറും.

സംഗീതാചാര്യനും ഡോക്ടര്‍ ശെമ്മാങ്കുടി ശ്രീനിവാസ അയ്യരുടെ പ്രധാന ശിഷ്യനും ശ്രീ സ്വാതിതിരുനാള്‍ സംഗീതകോളേജ് മുന്‍ പ്രിന്‍സിപ്പലുമായ പ്രൊഫസര്‍ പി.ആര്‍. കുമാര കേരളവര്‍മ്മയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന സത്ഗുരു ത്യാഗരാജ പഞ്ചരത്‌ന കീര്‍ത്തനാലാപനത്തില്‍ എം.ജി. രവി, (കെപിഏസി) പ്രൊഫസര്‍ പൊന്‍കുന്നം രാമചന്ദ്രന്‍, ഡോക്ടര്‍ മാലിനി ഹരിഹരന്‍, പ്രൊഫസര്‍ അമ്പലപ്പുഴ തുളസി, പ്രൊഫസര്‍ മാവേലിക്കര പി. സുബ്രഹ്മണ്യം, പ്രൊഫസര്‍ താമരക്കാട് ഗോവിന്ദന്‍ നമ്പൂതിരി, കെ.ആര്‍. സത്യനേശന്‍, താമരക്കാട് കൃഷ്ണന്‍ നമ്പൂതിരി, കോട്ടയം വീരമണി, വൈക്കം ജയചന്ദ്രന്‍, റിജു നാരായണന്‍, കിടങ്ങറ അജിത്, ജെയ്‌സണ്‍ ജെ നായര്‍, വത്സലാ രാമകൃഷ്ണന്‍, ശ്രീരഞ്ജിനി ഹരിദാസ്, കെ.വി. ഹരികൃഷ്ണന്‍, മരുത്തോര്‍വട്ടം ഉണ്ണികൃഷ്ണന്‍ പൂര്‍ണശ്രീ (വായ്‌പാട്ട്), കുമ്മനം ഉപേന്ദ്രനാഥ്, പുലിയന്നൂര്‍ രാജീവ്, പാമ്പാടി നന്ദകുമാര്‍, മറിയപള്ളി സനല്‍ (വയലിന്‍), പ്രൊഫസര്‍ പാറശ്ശാല രവി, പ്രൊഫസര്‍ എം.ബാലസുബ്രഹ്മണ്യം, കോട്ടയം ഹരീന്ദ്രനാഥ്, അനീഷ് കെ വാസുദേവന്‍, എരുമേലി രാജഗോപാല്‍, ഹരീഷ് (മൃദംഗം) പനമറ്റം അരുണ്‍ (ഗഞ്ചിറ) എന്നിവര്‍ പങ്കെടുക്കും.

ചിറക്കടവ് മഹാദേവ ക്ഷേത്രത്തിലെ തിരുവുത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ചിട്ടുള്ള സംഗീത സമര്‍പ്പണ വേദിയില്‍ സംഗീത വാദ്യ കുലപതികളെ ആദരിക്കും. ചിറക്കടവ് മുളകുന്നത്തുതാഴെ കുടുംബമാണ് നാദനീരാഞ്ജനം സമര്‍പ്പിക്കുന്നതെന്ന് പൊന്‍കുന്നം രാധാകൃഷ്ണന്‍, രഘുനാഥന്‍, വിമല്‍കുമാര്‍, രമേഷ്ചന്ദ്രന്‍ എന്നിവര്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. കോഴിക്കോട് സനല്‍കുമാറും സംഘവും അവതരിപ്പിക്കുന്ന പ്രത്യേക നാമസങ്കീര്‍ത്തനത്തോടെ നാദനീരാഞ്ജനം ആരംഭിക്കും. 9645077852, 9447808785

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിദ്ധനായി നടിച്ച് പ്രായപൂർത്തിയാകാത്ത കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസ് : പ്രതി അമീറിന് 43 വർഷം തടവ് ശിക്ഷ

India

ഉമീദ് പോർട്ടലിന്റെ അവസാന തീയതി നാളെ : ഇതുവരെ രജിസ്റ്റർ ചെയ്തത് 5.87 ലക്ഷം വഖഫ് സ്വത്തുക്കൾ

Kerala

തിരുവനന്തപുരം കോർപ്പറേഷൻ യോഗത്തിൽ സംഘർഷം സൃഷ്ടിച്ച് ഇൻഡി സഖ്യം; അവിശ്വാസ പ്രമേയ നീക്കം പരാജയപ്പെട്ടു

Kerala

ഉത്തരം മൂല്യനിർണ്ണയം ചെയ്യാത്ത സംഭവം: പിഴവ് ആഭ്യന്തര വിജിലൻസ് അന്വേഷിക്കുമെന്ന് പിഎസ്‌സി , റാങ്ക് പട്ടിക പരിഷ്‌കരിക്കും

Kerala

യുവതിയുടെ മൊഴിപുറത്ത്; ഉറക്കം വരാതിരിക്കാന്‍ എംഡിഎംഎ, അനസ്തീസിയ ടെക്നീഷ്യന്‍ നൽകിയ മൊഴി ഞെട്ടിക്കുന്നത്

പുതിയ വാര്‍ത്തകള്‍

ഏഴാം വയസ്സിൽ ഭാരം 113 കിലോ! ഹൃദയാഘാതത്തിൽ കുട്ടി മരിച്ച സംഭവത്തിൽ മാതാപിതാക്കൾക്കെതിരെ കൊലക്കുറ്റം ചുമത്തി

ഗ്യാസ് സിലിണ്ടർ മാറ്റിയപ്പോൾ അടുപ്പിൽ കെടാതെ കിടന്ന കനൽ കത്തിപ്പടർന്നു, യുവാവ് മരിച്ചു, മാതാവ് ഗുരുതരാവസ്ഥയിൽ

സിപിഎംകാർക്കായി പി.എസ്.സി.യിലെ ഉത്തരങ്ങൾ നോക്കാതെ മൂല്യനിര്‍ണ്ണയം, കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിക്കാൻ ഉദ്യോഗാർത്ഥികൾ

ഇന്ത്യയിൽ നിന്നുള്ള ബസുമതി അരി മതിയെന്ന് അഫ്ഗാൻ ; കയറ്റുമതി കരാർ ഉടൻ ; പാകിസ്ഥാനിൽ നിന്നുള്ള ഇറക്കുമതി കുറയ്‌ക്കും, നഷ്ടമാകുന്നത് കോടികൾ

കേന്ദ്ര സർവീസിൽ 450 ഒഴിവുകൾ; ഇന്ത്യൻ നേവിയിലും അവസരം, അപേക്ഷിക്കേണ്ടത് ഇങ്ങനെ

നടന്നത് മരണം വരെ സംഭവിക്കാവുന്ന കൃത്യം; ഉദ്യോഗസ്ഥർക്ക് നേരെ നടന്ന ആക്രമണം സിപിഎം ഗൂഢാലോചന: ഇ.ഡി കോടതിയിൽ

കേരളത്തിൽ ജലജന്യ രോഗങ്ങളാൽ പൊലിഞ്ഞത് 2500 ജീവനുകൾ; മെഡിക്കൽ കോളേജുകളിലെ ദയനീയാവസ്ഥയ്‌ക്ക് ഇന്നും മാറ്റമില്ല: വി.മുരളീധരൻ

മുസ്ലിം താരങ്ങൾക്ക് സ്പെഷ്യൽ ട്രോഫി;മെസി,ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നിവർക്ക് മദ്യക്കമ്പനിയുടെ പേര് പതിപ്പിച്ച ട്രോഫി

ഇസ്ലാം മതപഠന സ്ഥാപനങ്ങളിലെ കുട്ടികളെ പീഡനത്തിനിരയാക്കി ; മലപ്പുറം സ്വദേശി മുഹമ്മദും , സഹോദരൻ നൗഫലും പിടിയിലായത് ഇന്ത്യ -നേപ്പാൾ അതിർത്തിയിൽ നിന്ന്

ഇസ്രായേൽ ആക്രമണത്തിന്റെ പേരിൽ ഇന്ത്യൻ പതാക അഗ്നിക്കിരയാക്കി ഇറാനികൾ ; ഖമേനി കൊല്ലപ്പെട്ടപ്പോൾ പൊട്ടിക്കരഞ്ഞ മലയാളികൾക്ക് പ്രതികരിക്കണ്ടേ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.