Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ചിറക്കടവ് മഹാദേവക്ഷേത്രത്തില്‍ ഉത്സവത്തിന് നാളെ കൊടിയേറും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 7, 2017, 10:40 pm IST
in Kottayam

പൊന്‍കുന്നം: ചിറക്കടവ് ശ്രീമഹാദേവക്ഷേത്രത്തിലെ ഉത്സവത്തിന് നാളെ കൊടിയേറും. 18നാണ് ആറാട്ട്.

9ന് വൈകിട്ട് 5ന് കൊടിക്കൂറയ്‌ക്ക് വരവേല്‍പ്പ്, 6.30ന് കൊടിയേറ്റ് താഴമണ്‍മഠം കണ്ഠരര് മോഹനരര് മുഖ്യകാര്‍മ്മികത്വം വഹിക്കും. അസി.ദേവസ്വം കമ്മീഷണര്‍ മുണ്ടക്കയം ഗ്രൂപ്പ് കെ. എ. രാധികാദേവി കൊടിക്കീഴിലെ കെടാവിളക്ക് തെളിക്കും. തുടര്‍ന്ന് ചെണ്ടമേളം അരങ്ങേറ്റം. രംഗമണ്ഡപത്തില്‍ രാവിലെ 8.30 മുതല്‍ ഭാഗവതഗീതാപാരായണവും ജ്ഞാനപ്പാനയും, വൈകിട്ട് 4ന് സംഗീതസദസ്. രാത്രി 7.30ന് കലാവേദിയില്‍ ജില്ലാ പോലീസ് സൂപ്രണ്ട് എന്‍. രാമചന്ദ്രന്‍ ഭദ്രദീപം തെളിക്കും. 8ന് വീരമണിരാജു ആന്റ് പാര്‍ട്ടി ചെന്നൈ അവതരിപ്പിക്കുന്ന ഭക്തിഗാനമേള.

10ന് രാവിലെ 9ന് നാദനീരാഞ്ജനം, 10ന് ഉത്സവബലി, 12.30ന് ഉത്സവബലി ദര്‍ശനം. വൈകിട്ട് 6ന് അന്നദാനമണ്ഡപസമര്‍പ്പണം ദേവസ്വംബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ഗോപാലകൃഷ്ണന്‍, അംഗങ്ങളായ അജയ്തറയില്‍, കെ. രാഘവന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍വ്വഹിക്കും. ദേവസ്വം ബോര്‍ഡ് മുന്‍പ്രസിഡന്റ് എം.പി.ഗോവിന്ദന്‍നായര്‍, കമ്മീഷണര്‍ സി. പി. രാമരാജപ്രേമപ്രസാദ്, ചീഫ് എന്‍ജിനീയര്‍ ജി. മുരളികൃഷ്ണന്‍, എക്‌സി. എന്‍ജിനീയര്‍ ആര്‍. അജിത്കുമാര്‍ എന്നിവര്‍ പങ്കെടുക്കും. 6.45 ന് ഭജന്‍, 7.30ന് ആദ്ധ്യാത്മിക പ്രഭാഷണം സ്വാമി ഉദിത്‌ചൈതന്യ.

11ന് രാവിലെ 10ന് സര്‍പ്പപൂജ, 12ന് ഉത്സവബലിദര്‍ശനം, വൈകിട്ട് 4ന് കാഴ്ചശ്രീബലി, 7 ന് പഞ്ചാരിമേളം അരങ്ങേറ്റം. 9.30ന് സംഗീതനിശ-തുളസിക്കതിര്‍.

12ന് ഉച്ചയ്‌ക്ക് 12.30ന് ഉത്സവബലിദര്‍ശനം, വൈകിട്ട് 4.30ന് കാഴ്ചശ്രീബലി, 5.30ന് സംഗീതസദസ്സ്, 7.30ന് നൃത്തായനം. 13ന് ഉച്ചയ്‌ക്ക് 12.30ന് ഉത്സവബലിദര്‍ശനം, 2ന് ഭജന, വൈകിട്ട് 4.30ന് കാഴ്ചശ്രീബലി, 5.30ന് സംഗീതക്കച്ചേരി, 7.30ന് നാടകം – ശ്രീഗുരുവായൂരപ്പന്‍.

14ന് ഉച്ചയ്‌ക്ക് 12.30ന് ഉത്സവബലിദര്‍ശനം, വൈകിട്ട് 4.30ന് കാഴ്ചശ്രീബലി, 5.30ന് തിരുവാതിരകളി, 7.30ന് കഥകളി-അയ്യപ്പചരിതം. 15ന് രാവിലെ 8ന് ശ്രീബലി, 10ന് ഉത്സവബലി, 11.30ന് കലവറനിറയ്‌ക്കല്‍, 12ന് ഉത്സവബലി ദര്‍ശനം, 12.30ന് പാഠകം, വൈകിട്ട് 4.30ന് കാഴ്ചശ്രീബലി, 5.30ന് സംഗീതസദസ്സ്, 7.30ന് നൃത്തനാടകം – കാശിനാഥന്‍.

16ന് ഉച്ചയ്‌ക്ക് 12.30ന് ഉത്സവബലിദര്‍ശനം, തുടര്‍ന്ന് മഹാപ്രസാദമൂട്ട്, 12.30ന് സംഗീതസദസ്, 2.45ന് ഓട്ടന്‍തുള്ളല്‍, 3.30ന് ചാക്യാര്‍കൂത്ത്, വൈകിട്ട് 5.30ന് വയലിന്‍സോളോ, 7.30ന് സാമ്പ്രദായിക്ഭജന്‍സ്, 10ന് വലിയവിളക്ക് ഋഷഭവാഹനം എഴുന്നള്ളിപ്പ്.

17ന് പള്ളിവേട്ട രാവിലെ 7.30ന് ശ്രീബലി, കുടമാറ്റം തൃശൂര്‍പൂരം പാറമേക്കാവ് ദേവസ്വം, വൈകിട്ട് 4.30ന് കാഴ്ചശ്രീബലി, കുടമാറ്റം – തൃശൂര്‍പൂരം പാറമേക്കാവ് ദേവസ്വം, 7.30ന് സേവ, രാത്രി 9.30ന് ഭക്തിഗാനമേള – സുദീപ്കുമാര്‍, വൈക്കംവിജയലക്ഷ്മി. 11.30ന് ശ്രീഭൂതബലി, 1ന് പള്ളിവേട്ട എഴുന്നള്ളിപ്പ് 1.45ന് എതിരേല്‍പ്പ്.

18ന് ആറാട്ട് വൈകിട്ട് 4ന് ആറാട്ട് പുറപ്പാട്, 5.30ന് തിരുമുമ്പില്‍ വേല. ജില്ലാ കളക്ടര്‍ സി. എ. ലത ആറാട്ട് കടവില്‍ വലിയവിളക്ക് തെളിക്കും. 7ന് ആറാട്ട്, 8ന് നാദസ്വരക്കച്ചേരി, രാത്രി 2ന് എതിരേല്‍പ്പ്, കൊടിയിറക്ക്, കലാവേദിയില്‍ വൈകിട്ട് 5.30 ന് ഭക്തിഗാനമേള, 9.30ന് സംഗീതസദസ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഏഴാം വയസ്സിൽ ഭാരം 113 കിലോ! ഹൃദയാഘാതത്തിൽ കുട്ടി മരിച്ച സംഭവത്തിൽ മാതാപിതാക്കൾക്കെതിരെ കൊലക്കുറ്റം ചുമത്തി

Kerala

ഗ്യാസ് സിലിണ്ടർ മാറ്റിയപ്പോൾ അടുപ്പിൽ കെടാതെ കിടന്ന കനൽ കത്തിപ്പടർന്നു, യുവാവ് മരിച്ചു, മാതാവ് ഗുരുതരാവസ്ഥയിൽ

Kerala

സിപിഎംകാർക്കായി പി.എസ്.സി.യിലെ ഉത്തരങ്ങൾ നോക്കാതെ മൂല്യനിര്‍ണ്ണയം, കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിക്കാൻ ഉദ്യോഗാർത്ഥികൾ

India

ഇന്ത്യയിൽ നിന്നുള്ള ബസുമതി അരി മതിയെന്ന് അഫ്ഗാൻ ; കയറ്റുമതി കരാർ ഉടൻ ; പാകിസ്ഥാനിൽ നിന്നുള്ള ഇറക്കുമതി കുറയ്‌ക്കും, നഷ്ടമാകുന്നത് കോടികൾ

India

കേന്ദ്ര സർവീസിൽ 450 ഒഴിവുകൾ; ഇന്ത്യൻ നേവിയിലും അവസരം, അപേക്ഷിക്കേണ്ടത് ഇങ്ങനെ

പുതിയ വാര്‍ത്തകള്‍

നടന്നത് മരണം വരെ സംഭവിക്കാവുന്ന കൃത്യം; ഉദ്യോഗസ്ഥർക്ക് നേരെ നടന്ന ആക്രമണം സിപിഎം ഗൂഢാലോചന: ഇ.ഡി കോടതിയിൽ

കേരളത്തിൽ ജലജന്യ രോഗങ്ങളാൽ പൊലിഞ്ഞത് 2500 ജീവനുകൾ; മെഡിക്കൽ കോളേജുകളിലെ ദയനീയാവസ്ഥയ്‌ക്ക് ഇന്നും മാറ്റമില്ല: വി.മുരളീധരൻ

മുസ്ലിം താരങ്ങൾക്ക് സ്പെഷ്യൽ ട്രോഫി;മെസി,ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നിവർക്ക് മദ്യക്കമ്പനിയുടെ പേര് പതിപ്പിച്ച ട്രോഫി

ഇസ്ലാം മതപഠന സ്ഥാപനങ്ങളിലെ കുട്ടികളെ പീഡനത്തിനിരയാക്കി ; മലപ്പുറം സ്വദേശി മുഹമ്മദും , സഹോദരൻ നൗഫലും പിടിയിലായത് ഇന്ത്യ -നേപ്പാൾ അതിർത്തിയിൽ നിന്ന്

ഇസ്രായേൽ ആക്രമണത്തിന്റെ പേരിൽ ഇന്ത്യൻ പതാക അഗ്നിക്കിരയാക്കി ഇറാനികൾ ; ഖമേനി കൊല്ലപ്പെട്ടപ്പോൾ പൊട്ടിക്കരഞ്ഞ മലയാളികൾക്ക് പ്രതികരിക്കണ്ടേ ?

അന്ന് അങ്ങനെ സംഭവിച്ചിരുന്നു എങ്കിൽ രാജമൗലി തെരുവിലിറങ്ങേണ്ടി വന്നേനേ: പ്രഭാസ്

വിദേശ വനിതകളെ കടത്തിക്കൊണ്ടുവന്ന് പെൺവാണിഭം; തിരുവനന്തപുരത്ത് മനുഷ്യക്കടത്ത് സംഘം പിടിയിൽ

ഹണി എന്നോട് ക്ഷമിക്കണം;നടിയോട് ക്ഷമ ചോദിച്ച് ബോബി ചെമ്മണൂർ, കേസ് പിൻവലിക്കണമെന്നും അഭ്യർഥന

ആറ് പേര്‍ക്ക് പുതുജീവനേകാന്‍ നവോമി; വാഹനാപകടത്തില്‍ മരിച്ച തൃശൂര്‍ സ്വദേശിനിയുടെ അവയവങ്ങള്‍ ദാനം ചെയ്യും

പിണറായി സർക്കാരിനെ ചീത്ത വിളിച്ചതാണോ സ്മാരകം കിട്ടാനുള്ള യോഗ്യത : പൂച്ച പെറ്റ ഖജനാവിൽ നിന്ന് സലിം കുമാറിന് ഒരു കോടി ; സർക്കാരിനെതിരെ മാമുക്കോയയുടെ മകൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.