Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

റോഡു നിര്‍മ്മാണത്തിലെ അപാകത അപകടസാദ്ധ്യത വര്‍ദ്ധിപ്പിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 7, 2017, 10:28 pm IST
inKottayam

സ്വന്തം ലേഖകന്‍

ഗാന്ധിനഗര്‍: അശാസ്ത്രീയ റോഡുനിര്‍മ്മാണവും ഗതാഗതക്കുരുക്കും ആര്‍പ്പൂക്കര അമ്പലക്കവലയെ അപകടക്കെണിയാക്കുന്നു. വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ള കാല്‍നടയാത്രക്കാര്‍ക്കും വാഹനയാത്രികര്‍ക്കും ഒരുപോലെ പേടിസ്വപ്‌നമാകുകയാണിവിടം.

എംസി റോഡിനെ ആശ്രയിക്കാതെ താരതമ്യേന തിരക്കുകുറഞ്ഞതും മെഡിക്കല്‍ കോളേജിലേക്ക് വളരെയെളുപ്പം എത്താവുന്നതുമായ റോഡാണ് ഇത്. ആംബുലന്‍സുകളടക്കം നൂറുകണക്കിന് വാഹനങ്ങളാണ് ഇതുവഴി പ്രതിദിമം കടന്നുപോകുന്നത്. അമ്പലക്കവലയിലെത്തുമ്പോള്‍ മാന്നാനം, യൂണിവേഴ്‌സിറ്റി, അതിരമ്പുഴ, ഏറ്റുമാനൂര്‍ ഭാഗത്തേക്കുള്ള വാഹനങ്ങള്‍ ഇവിടെവച്ച് തിരിയുന്നു. അതുപോലെ കോട്ടയത്തേക്കുള്ള വാഹനങ്ങള്‍ പ്രധാന റോഡിലേക്ക് പ്രവേശിക്കുന്നതും ഇവിടെയാണ്. മെഡിക്കല്‍ കോളേജില്‍നിന്നും ഇറക്കം ഇറങ്ങി കൊടുംവളവു തിരിഞ്ഞ് എത്തുന്ന വാഹനങ്ങളും മെഡിക്കല്‍ കോളേജിലേക്ക് പോകുന്ന വാഹനങ്ങളും കൂടി എത്തിച്ചേരുമ്പോള്‍ എപ്പോഴും ഇവിടെ തിരക്കനുഭവപ്പെടുന്നു.റോഡുനിര്‍മ്മാണത്തിലെ അപാകതമൂലം യൂണിവേഴ്‌സിറ്റി ഭാഗത്തുനിന്നുവരുന്ന വാഹനങ്ങള്‍ക്കു പ്രധാന റോഡിലേക്ക് എളുപ്പം കയറുവാന്‍ സാധിക്കുകയില്ല. റോഡിന്റെ വലതുവശത്തുള്ള കെട്ടിടം ഡ്രൈവര്‍മാരുടെ കാഴ്ചയെ മറയ്‌ക്കുന്നു. അതുകൊണ്ട് പ്രധാനറോഡിലേക്ക് വാഹനം കയറ്റിനിര്‍ത്തിയാല്‍ മാത്രമേ എതിരെവരുന്ന വാഹനങ്ങള്‍ ശ്രദ്ധയില്‍പ്പെടുകയുള്ളു. ഇവിടുത്തെ ചെറിയ കയറ്റവും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു. ഇതും അപകട സാദ്ധ്യത കൂട്ടുന്നതാണ്.

എന്നാല്‍ ഈ ഭാഗത്തുനിന്നും വരുന്ന വാഹനങ്ങള്‍ ക്ഷേത്രത്തിനു മുന്‍പില്‍നിന്ന് ഇടത്തോട്ടു തിരിച്ചുവിട്ട് പ്രധാന റോഡിലേക്ക് പ്രവേശിപ്പിച്ചാല്‍ അപകടസാധ്യത കുറയ്‌ക്കുവാന്‍ കഴിയും.

സ്‌കൂള്‍ ഓഫ് മെഡിക്കല്‍ എഡ്യൂക്കേഷന്‍, ഹയര്‍സെക്കണ്ടറി സ്‌കൂള്‍, ഹൈസ്‌കൂള്‍ എന്നീ വിദ്യാഭ്യാസ സമുച്ചയങ്ങളും ഈ കവലയില്‍നിന്ന് അമ്പതുമീറ്ററിനുള്ളിലാണ്. ഇവിടെ പഠിക്കുന്ന കുട്ടികള്‍ ഭയപ്പാടോടെയാണ് റോഡിലൂടെ സഞ്ചരിക്കുന്നത്. റോഡു മുറിച്ചുകടക്കാനുള്ള സീബ്രാലൈന്‍ ഈ ഭാഗത്തെവിടെയുമില്ല. ക്ഷേത്രത്തിലേക്കു പോകുവാന്‍ സ്ത്രീകളടക്കമുള്ള ഭക്തജനങ്ങളും ഏറെ വിഷമിക്കുന്നു. ഗതാഗതം നിയന്ത്രിക്കുന്നതിന് ട്രാഫിക് പോലീസിന്റെ സഹായവും ഇവിടെയില്ല. ഇരുചക്രവാഹനങ്ങളടക്കം അപകടം ഇവിടെ തുടര്‍ക്കഥയാണ്.

വിലപ്പെട്ട മനുഷ്യ ജീവനുകള്‍ അപകടത്തില്‍പ്പെട്ട് പൊലിയാതെ സംരക്ഷിക്കേണ്ടവര്‍ ഇതൊന്നും കണ്ടില്ലെന്നു നടിക്കുകയാണെന്നാണ് നാട്ടുകാരുടെ പ്രധാന പരാതി. അതുകൊണ്ട് ഇക്കാര്യത്തില്‍ അടിയന്തിരശ്രദ്ധ അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടാകണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വാര്‍ത്താക്കുറിപ്പ് ഇറക്കിയത് സ്വാഭാവിക നടപടിയെന്ന് ഇ ഡി, വീണ അനധികൃത പണമിടപാടുകള്‍ നടത്തിയതിന് കൃത്യമായ തെളിവുകളുണ്ട്

Kerala

കെ സുരേന്ദ്രനെ ഒതുക്കിയെന്ന് കൈരളി ; ഇത് ബിജെപിയാണ് , യെച്ചൂരീയുടെയും, കാരാട്ടിന്‍റേം അലക്കിന് ആളെ പറഞ്ഞു വിടുന്ന പരിപാടിയല്ലെന്ന് യുവരാജ് ഗോകുൽ

Kerala

പൂജപ്പുര സെന്‍ട്രല്‍ ജയില്‍ വളപ്പില്‍ ഓണാഘോഷത്തിനിടെ ജയില്‍ ഉദ്യോഗസ്ഥര്‍ തമ്മിലടിച്ചു

Kerala

ക്ഷേത്രത്തിലെ കഴകം ജീവനക്കാരിയുടെ കണ്ണില്‍ മുളകുപൊടി എറിഞ്ഞ് മാല പൊട്ടിക്കാന്‍ ശ്രമിച്ച പൂജാരി പിടിയില്‍

India

വന്ദേമാതരം പൂർണ്ണമായും ആലപിച്ചാൽ എഴുന്നേറ്റുനിൽക്കാൻ യാതൊരു മടിയുമില്ല ; നിലപാട് വ്യക്തമാക്കി ശശി തരൂർ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

വരും ദിവസങ്ങളില്‍ മഴ ശക്തമാകും: തിങ്കളാഴ്ച 8 ജില്ലകളില്‍ മഞ്ഞ ജാഗ്രത പ്രഖ്യാപിച്ചു

വാരഫലം: ആഗസ്ത് 24 മുതല്‍ 30 വരെ ഈ നാളുകാര്‍ക്ക്, കര്‍മരംഗം പുഷ്ടിപ്പെടും,പുതിയ ജോലിയില്‍ പ്രവേശിക്കും

രാജസ്ഥാന്‍ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലില്‍ മെയ്ഡ് ഇന്‍ എന്ന ഹ്രസ്വ ചിത്രത്തിന് ഔദ്യോഗിക സെലക്ഷനുള്ള
പുരസ്‌കാരം സംവിധായകന്‍ രാജേഷ് പുത്തന്‍പുരയില്‍
സ്വീകരിക്കുന്നു

കച്ചവടത്തിന്റെ ഏകാധിപത്യത്തിലേക്ക് കണ്‍തുറക്കുന്ന ‘മെയ്ഡ് ഇന്‍’

ഭാസ്‌കര്‍ റാവുജിയെക്കുറിച്ച് വീണ്ടും

പാലക്കാട് റെയിൽവേ ഡിവിഷൻ: വിഭജനം തുടങ്ങിയത് കോൺഗ്രസ്സും കമ്മ്യൂണിസ്റ്റുകളും ചേർന്ന് 2006 ൽ

മൂവാറ്റുപുഴ ജില്ല പരിഗണനയിലുണ്ടെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍

രാമായണം നല്‍കുന്ന ജീവിതപാഠങ്ങള്‍

‘ കൈ പിടിച്ച് വച്ച് ക്രൂരമായി മർദ്ദിച്ചു , ജനനേന്ദ്രിയം തകർത്തു ‘ ; 23 കാരനോട് കേരള പോലീസിന്റെ കൊടും ക്രൂരത

ശ്രീകുമാരന്‍ തമ്പി, സലില്‍ ചൗധരി

‘ശ്രീകുമാരന്‍ തമ്പിയോ, അതാരാ? നമുക്ക് ഒഎന്‍വി മതി.’ സലില്‍ ദാ ഇങ്ങനെ നിലപാട് എടുത്തപ്പോള്‍

വായന: സ്മൃതിപഥങ്ങളില്‍ നിറയുന്നത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.