Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ബിജെപി നിവേദനം: കെഎസ്ടിപി-റവന്യൂ അധികൃതര്‍ സ്ഥലം സന്ദര്‍ശിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 7, 2017, 10:22 pm IST
in Kottayam

ഏറ്റുമാനൂര്‍: എംസി റോഡില്‍ പട്ടിത്താനം ഭാഗത്തെ അശാസ്ത്രിയമായ റോഡ് നിര്‍മ്മാണത്തിനെതിരെ ബിജെപി പ്രതിഷേധിച്ചതിനെ തുടര്‍ന്ന് പരിഹാര നടപടിയുടെ ഭാഗമായി കെഎസ്ടിപി യും റെവന്യൂ അധികാരികളും സ്ഥലം സന്ദര്‍ശിച്ച് മൂവാറ്റുപുഴ റോഡിന്റെ അലൈന്‍മെന്റ് തിട്ടപ്പെടുത്താനുള്ള അളവ് നടത്തി. മൂവാറ്റുപുഴ ഭാഗത്തുനിന്ന് പട്ടിത്താനത്ത് ചേരുന്ന ഭാഗത്ത് സ്വകാര്യ വ്യക്തിയുടെ പുരയിടം റോഡിലേക്ക് തള്ളി നില്‍ക്കുന്നതിനാല്‍ ആ ഭാഗത്ത് വീതികുറഞ്ഞതിനാല്‍ വാഹനങ്ങള്‍ വൈദ്യുതി പോസ്റ്റില്‍ ഇടിച്ച് മറിഞ്ഞ് നിരവധി അപകടങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. പുരയിടത്തിന്റെ കുറച്ചുഭാഗം ഏറ്റെടുത്ത് വഴിക്ക് വീതി കൂട്ടിയാലേ അപകടങ്ങള്‍ ഒഴിവാക്കി വാഹനസഞ്ചാരം സുഗമമാകൂ. അതിനുള്ള നടപടി കെഎസ്ടിപിയുടെ ഭാഗത്തുനിന്ന് ഇതുവരെയുണ്ടായിട്ടില്ല. അസൗകര്യം സൃഷ്ടിച്ച്് വഴിയിലേക്ക് തള്ളി നില്‍ക്കുന്ന സ്ഥലം സര്‍ക്കാര്‍ ഏറ്റെടുത്തിട്ടില്ലെന്ന് കോട്ടയം തഹസീല്‍ദാര്‍ അനില്‍ ഉമ്മനും ഏറ്റുമാനൂര്‍ വില്ലേജ് ആഫീസര്‍ കെ.വി.സാജനും അറിയിച്ചു.എംസിറോഡ് പട്ടിത്താനം ഭാഗത്ത് വീതികൂട്ടി പണിയാന്‍ വേണ്ടി പര്യാപ്തമായ സ്ഥലം അക്വയര്‍ ചെയ്യാന്‍ കളക്ടര്‍ക്ക് നിവേദനം നല്‍കുമെന്ന് ബിജെപി ഭാരവാഹികള്‍ അറിയിച്ചു. ബിജെപി പ്രതിഷേധ സമരവും ധര്‍ണ്ണയും നടത്തിയതിനെ തുടര്‍ന്ന് ഏറ്റുമാനൂര്‍ തവളക്കുഴി ഭാഗത്ത് പൂര്‍ത്തിയാക്കാതെ ഇട്ടിരുന്ന ഓട കെഎസ്ടിപി നിര്‍മ്മിക്കാന്‍ തുടങ്ങി. പട്ടിത്താനം റൗണ്ടാനയില്‍ ഹൈമാസ്റ്റ്‌ലൈറ്റ് സ്ഥാപിക്കുന്നതിന് നഗരസഭ സത്വരനടപടി കൈക്കൊള്ളണമെന്ന് ബിജെപി ആവശ്യപ്പെട്ടിട്ടുള്ളതായി മുനിസിപ്പല്‍ കമ്മറ്റി പ്രസിഡന്റ് ആര്‍. ഗോപാലകൃഷ്ണന്‍ നായര്‍ അറിയിച്ചു. കെഎസ്ടിപി എക്‌സിക്യൂട്ടിവ് എഞ്ചിനീയര്‍ രാഗേഷ്, അസി.എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ഷിജി കരുണാകരന്‍, കോട്ടയം തഹസീല്‍ദാര്‍ അനില്‍ ഉമ്മന്‍, ഏറ്റുമാനൂര്‍ വില്ലേജ് ആഫീസര്‍ കെ.വി.സാജന്‍, ബിജെപി പ്രതിനിധികളായി ആര്‍. ഗോപാലകൃഷ്ണന്‍ നായര്‍, അനീഷ് വി.നാഥ്, സുരേഷ് നായര്‍, സോമന്‍ ചക്കുങ്കല്‍, രഞ്ജിത് എന്നിവരും സന്നിഹിതരായിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിണറായി വിജയന്റെ യാത്ര വൈകി; കേരള ഹൗസിലെ പ്രോട്ടോക്കോള്‍ ഓഫീസര്‍ക്ക് സസ്പെൻഷൻ, ഇൻഡിഗോയോടും വിശദീകരണം തേടി

Thiruvananthapuram

സഞ്ചാരികളെ ആകര്‍ഷിച്ച് കന്യാകുമാരി; അസ്തമയ വിസ്മയം കാണാന്‍ ത്രിവേണിയില്‍ ജനസാഗരം

Kerala

‘ക്രമവിരുദ്ധമായി ഒന്നും ഊരാളുങ്കലിന് നൽകിയിട്ടില്ല’: നിലവാരമുള്ള പ്രവൃത്തികളാണെന്ന് ഊരാളുങ്കലിനെ പിന്തുണച്ച് വി ഡി സർക്കാർ

Kerala

ചിറ്റാറിൽ യുവാവിന്റെ മരണം കൊലപാതകമെന്ന് സംശയം; കാമുകിയുടെ ബന്ധുക്കൾ കസ്റ്റഡിയിൽ, പിടിയിലായവർ നായാട്ട്സംഘത്തിൽ പെട്ടവർ

Kerala

ഇക്താര ഏകാംഗ നാടകമത്സരം ഹൈദരാബാദിൽ അരങ്ങേറി

പുതിയ വാര്‍ത്തകള്‍

എഫ്‌ഐആറില്‍ പേരുകള്‍ മാറ്റി നല്‍കി സഹായിച്ച് പോലീസും; സിപിഎം കൗണ്‍സിലര്‍ വഞ്ചിയൂര്‍ ബാബു നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതി

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്നു

പിഎസ്‌സി പരീക്ഷ മൂല്യനിർണയത്തിൽ വൻ അട്ടിമറി; ആസൂത്രണ ബോർഡ് നിയമനത്തിൽ നടന്ന ക്രമക്കേട് പുറത്ത്

‘ഒരു മൃതദേഹം വെച്ച് പോലും രാഷ്‌ട്രീയ ലാഭമെടുക്കാനുള്ള ലീഗ് ശ്രമം അപലപനീയം; സംസ്കാര ചടങ്ങുകൾ നടത്തിയതും ചെലവ് വഹിച്ചതും സേവാഭാരതി’ :ബിജെപി

കേരളം ഭീകരാലയം: കപ്പല്‍ശാലയിലും തീവ്രവാദികള്‍

Sharing Love and Heart red color on women hand in valentine's day vintage color tone

എപ്പോഴും മുഖത്തൊരു പുഞ്ചിരി സൂക്ഷിക്കാന്‍ ശ്രമിക്കൂ, നിങ്ങളുടെ ഹൃദയവും പുഞ്ചിരിക്കും, ഹൃദയാരോഗ്യത്തിന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

തിരുവനന്തപുരം കോർപ്പറേഷനിലെ നിർണായക കൗൺസിൽ യോഗം ഇന്ന്, അവിശ്വാസ പ്രമേയത്തിന് യുഡിഎഫിന് കത്ത് നൽകാൻ മതിയായ പിന്തുണ ലഭിച്ചില്ല

നരേന്ദ്ര മോദിയും പ്രണബ് മുഖര്‍ജിയും കൂടിക്കാഴ്ചക്കിടെ (ഫയല്‍ ചിത്രം)

നിഷേധിക്കാനാവാത്ത ‘ബ്രാന്‍ഡ് മോദി’

ആ വെള്ളിക്കട്ടികള്‍ ആരും മോഷ്ടിച്ചിട്ടില്ല

കടവിശ്ശേരില്‍ ഗോപാലന്‍: ഏഴ്പതിറ്റാണ്ടിന്റെ സംഘ ജീവിതം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.