Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

അയിരൂര്‍ ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്ത് നഗറില്‍ ഇന്ന് പരിസ്ഥിതി ആരോഗ്യ സമ്മേളനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 7, 2017, 08:46 pm IST
in Pathanamthitta

കോഴഞ്ചേരി:പമ്പാനദിയും തീരപ്രദേശവും മാലിന്യമുക്തമാക്കി സംരക്ഷിക്കാനുള്ള ശ്രമത്തിന് ഊര്‍ജ്ജം പകര്‍ന്ന് അയിരൂര്‍ ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്ത് നഗറില്‍ ഇന്ന് പരിസ്ഥിതി ആരോഗ്യ സമ്മേളനം നടത്തും. ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി. തോമസ് ഉച്ചക്ക് 3ന് പരിസ്ഥിതി ആരോഗ്യ സെമിനാര്‍ ഉദ്ഘാടനം ചെയ്യും. ടികെഎ നായര്‍ അധ്യക്ഷത വഹിക്കും. ആരോഗ്യ പരിസ്ഥിതി രംഗത്തുനിന്നും ഡോ. വി.പി. ഗംഗാധരന്‍, ഡോ. എം.ആര്‍. ഗോപാലകൃഷ്ണന്‍, ഡോ. ബി. പത്മകുമാര്‍, എന്‍. കെ. സുകുമാരന്‍ നായര്‍, എന്നിവര്‍ വിവിധ വിഷയങ്ങളില്‍ പ്രഭാഷണം നടത്തും

പമ്പാനദിയില്‍ മണല്‍ അവശേഷിക്കുന്ന ചുരുക്കം പ്രദേശങ്ങളിലൊന്നാണ് അയിരൂര്‍ ചെറുകോല്‍പ്പുഴ പരിഷത്ത് നഗര്‍.അശാസ്ത്രീയ നിര്‍മ്മിതികളിപ്പോഴും ഈ ഭാഗത്ത് നിലനില്‍ക്കുന്നുണ്ട്. നിരവധി പേരുടെ മരണത്തിന് കാരണമായ പുലിമുട്ടിന്റെ ഉയരം കുറയ്‌ക്കണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. ജലവിഭവ വകുപ്പുമന്ത്രിയും ഉയര്‍ന്ന ഉദ്യോഗസ്ഥരും പങ്കെടുക്കുന്ന അവലോകന യോഗങ്ങളില്‍പലകുറി നേരിട്ടുതന്നെ ഈ ആവശ്യം ഉന്നയിച്ചെങ്കിലും ഫലമുണ്ടായിട്ടില്ല. പുലിമുട്ടിന്റെ ഉയരം കുറയ്‌ക്കുന്നതടക്കം ശാസ്ത്രീയ പഠനം നടത്താന്‍ മുന്‍ ജലവിഭവ വകുപ്പുമന്ത്രി പി.ജെ. ജോസഫ് ജലസേചന വകുപ്പ് ചീഫ് എന്‍ജിനിയറെ ചുമതലപ്പെടുത്തിയിട്ടും വര്‍ഷങ്ങളായി. എന്നാല്‍ കാര്യമായ നടപടികള്‍ സ്വീകരിക്കാത്ത നിലപാടാണ് ഉദ്യോഗസ്ഥന്‍മാരുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടുള്ളത്. അപകടത്തിന് പുറമെ ഈ ഭാഗത്ത് പമ്പയുടെ ഗതി മാറുന്നതിനും, കുത്തൊഴുക്കിനും പുതിയ ചുഴികള്‍ രൂപപ്പെടുന്നതിനും ഇത് കാരണമാകുന്നതായി പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നു.

സൗന്ദര്യവത്ക്കരണത്തിലൂടെ നദീതീരം സംരക്ഷിക്കുന്നതിനുള്ള പദ്ധതിയും ഇവിടെ ആരംഭിച്ചിട്ടുണ്ട്. ഔഷധ ഗുണമുള്ള ചെടികളും മരങ്ങളും വെച്ചുപിടിപ്പിക്കുക ഇതില്‍ പ്രധാനമാണ്. പരിഷത്ത് നഗര്‍ പൂര്‍ണ്ണമായും പ്ലാസ്റ്റിക് നിരോധിത മേഖലയാക്കുകയും വ്യാപാരികള്‍ക്ക് ലൈസന്‍സ് ഏര്‍പ്പെടുത്തുകയും സ്റ്റാള്‍ രഹിത കച്ചവടം നിരോധിക്കുകയും ചെയ്തു. അനധികൃത വ്യാപാരങ്ങള്‍ക്കെതിരെ ജില്ലാകലക്ടറും ശക്തമായ നിലപാട് സ്വീകരിച്ചിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കനത്ത മഴ; മത്സ്യബന്ധനത്തിന് പോയവരുടെ കണക്കെടുക്കുന്നു, മുതലപ്പൊഴിയിൽ പ്രതിഷേധവുമായി കാണാതായവരുടെ ബന്ധുക്കൾ

Sports

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: ഭാരതത്തിന് ചരിത്രനേട്ടം; ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്രയ്‌ക്ക് വെള്ളി, യഷ്വീര്‍ സിങ്ങിന് വെങ്കലം

Local News

കോട്ടയത്ത് കൂടുതല്‍ ദുരിതാശ്വാസ ക്യാമ്പുകളും മുഴുവന്‍സമയ കണ്‍ട്രോള്‍ റുമുകളും തുറന്നു

Kerala

മലപ്പുറത്ത് ഒഴുക്കില്‍പ്പെട്ട് നാലു വയസുകാരന്‍ മരിച്ചു; തോടിന്റെ കരയിലൂടെ നടക്കുന്നതിനിടെ അബദ്ധത്തിൽ വെള്ളത്തിലേക്ക് വീണു

Kerala

മിലിന്ദ് സോമന് ഒരു രൂപ പോലും നല്‍കിയില്ല; ഹില്‍ ഹൈവേ കൂട്ടയോട്ടത്തിന് ഇടത് സര്‍ക്കാര്‍ ചെലവിട്ടത് 91 ലക്ഷം

പുതിയ വാര്‍ത്തകള്‍

മഴ കനക്കുന്നു; അഞ്ച് മരണം, വ്യാപക നാശനഷ്ടം, വിലങ്ങാട് മലയോരത്ത് കനത്ത മഴ, പാലക്കാട് മംഗലം ഡാം തുറന്നു

മഴ, വെള്ളപ്പൊക്കഭീഷണി: ആറന്മുള വള്ളസദ്യ ഇന്ന് ചടങ്ങുകളില്‍ ഒതുക്കി. പള്ളിയോടങ്ങള്‍ ഒഴിവാക്കി

കശ്മീരിൽ വീണ്ടും മതം ചോദിച്ച് ഭീകരാക്രമണം : കൊല്ലപ്പെട്ടത് ഛത്തീസ്ഗഢിൽ നിന്നുള്ള ഹിന്ദു യുവാക്കൾ : പിന്നിൽ ലഷ്കർ ത്വയ്ബ

ഏകദിന ക്രിക്കറ്റ് ലോകകപ്പ് 2027 വേദികളായി, ലോഗോയും

ഇംഗ്ലീഷ് ഫുട്‌ബോള്‍ ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ഇറ്റാലിയൻ ഫുട്ബോൾ ഇതിഹാസം ഫ്രാങ്കോ ബറേസി വിടവാങ്ങി

വയനാട് കനത്ത മഴ; താമരശ്ശേരി ചുരത്തിലൂടെയുള്ള യാത്രകൾ ഒഴിവാക്കാൻ നിർദേശം, ഭാരവാഹനങ്ങൾക്ക് നിയന്ത്രണം

ലോകകപ്പ് വില്‍ക്കാന്‍ സമ്മതിക്കില്ല; നീക്കം അംഗരാജ്യങ്ങള്‍ക്ക് ലഭിക്കുന്ന ഫണ്ട് വര്‍ധിപ്പിക്കാനെന്ന് ഫീഫ

ഒരു കിലോഗ്രാമില്‍ സ്വര്‍ണനഷ്ടം; ലൗപ്രീത് സിംഗിന് വെള്ളിത്തിളക്കം

ഗവേഷണവും മാതൃത്വവും ഒപ്പം വെങ്കലത്തിളക്കവും ചരിത്രമെഴുതി സീമ കാലിരാംന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.