Wednesday, July 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

കല്ലോടി ഫൊറോന ദേവാലയതിരുനാള്‍ 

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 7, 2017, 08:12 pm IST
in Wayanad
മാനന്തവാടി: വയനാട്ടിലെ പ്രസിദ്ധ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ കല്ലോടി സെന്റ് ജോര്‍ജ്ജസ് ഫൊറോന പള്ളിയില്‍ പ്രധാന തിരുനാള്‍ ഫെബ്രുവരി 10 വെള്ളി, ഫെബ്രുവരി 11 ശനി തുടങ്ങിയ ദിവസങ്ങളില്‍ നടക്കുമെന്ന് പള്ളി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ഫെബ്രുവരി 1ന് വികാരി ഫാദര്‍ ജോസ് കൊച്ചറക്കല്‍ കൊടി ഉയര്‍ത്തിയതോടെയാണ്  11 ദിവസം നീണ്ടുനില്‍ക്കുന്ന തിരുനാള്‍ ആരംഭിച്ചത്. 1958 ഫെബ്രുവരി 11ന് ലൂര്‍ദ്ദില്‍ പരിശുദ്ധമാതാവ് പ്രത്യക്ഷപ്പെട്ടതിന്റെ ഓര്‍മ്മ ആചരിച്ചുകൊണ്ട് , ആഗോള കത്തോലിക്കാസഭ ലൂര്‍ദ്ദ് മാതാവിന്റെ തിരുനാള്‍ ആഘോഷിക്കുന്ന ഫെബ്രുവരി 11ന് തന്നെയാണ് കഴിഞ്ഞ 55 വര്‍ഷമായി എല്ലാവര്‍ഷവും കല്ലോടിയില്‍ തിരുനാള്‍ ആഘോഷിച്ചുവരുന്നത്.
ഫെബ്രുവരി 10 വെള്ളിയാഴ്ച തിരുനാള്‍ ദിനത്തില്‍ രാവിലെ 7ന് ദിവ്യബലി, 8.30ന് ദിവ്യബലി സന്ദേശം, നൊവേന മാനന്തവാടി മൈനര്‍ സെമിനാരി പ്രൊഫസര്‍ ഫാദര്‍ സിബി മാടപ്പള്ളികുന്നേല്‍ അന്നേദിവസം 4.30ന് ആഘോഷമായതിരുനാള്‍ കുര്‍ബ്ബാനക്ക് ബാംഗ്ലൂര്‍ എസ്.ജെ.ബി സെമിനാരി റെക്റ്റര്‍ ഫാദര്‍ സന്തോഷ് തലച്ചിറ മുഖ്യകാര്‍മ്മികത്വം വഹിക്കും, മാറ്റൊലി റേഡിയോ സ്റ്റേഷന്‍ ഡയറക്ടര്‍ ഡോക്ടര്‍ ഫാദര്‍ സെബാസ്റ്റ്യന്‍ പുത്തേന്‍ മുഖ്യ സന്ദേശം നല്‍കും .    തുടര്‍ന്ന് 6.30ന് ദീപാലംകൃതമായ പ്രത്യേകം രൂപകല്‍പന ചെയ്ത രണ്ട് രഥങ്ങളില്‍ പരിശുദ്ധ മാതാവിന്റേയും വിശുദ്ധരുടേയും തിരുസ്വരൂപങ്ങള്‍ വഹിച്ചുകൊണ്ട് പുളിഞ്ഞാംപറ്റ കുരിശടിയിലേക്ക് നടക്കുന്ന വിശ്വാസ പ്രഖ്യാപന പ്രദക്ഷിണത്തില്‍ ആയിരങ്ങള്‍ പങ്കെടുക്കും. സണ്‍ഡേ സ്‌കൂളിലെ വിദ്യാര്‍ത്ഥികളും ഇടവകയിലെ യുവജനങ്ങളും ചേര്‍ന്ന് അവതരിപ്പിക്കുന്ന നിശ്ചല ദൃശ്യങ്ങള്‍ ഭക്തി നിര്‍ഭരമായ കലാദൃശ്യങ്ങള്‍, ബൈബിള്‍ ദൃശ്യങ്ങള്‍, ബാന്റ് മേളങ്ങള്‍, തകില്‍, ശിങ്കാരിമേളം, ഡിജിറ്റല്‍ തമ്പോല തുടങ്ങിയവ പ്രദക്ഷിണത്തിന് കൊഴുപ്പേകും. 8.30ന് നൊവേന, ആശീര്‍വാദം 9.00 മണിക്ക് മേളകാഴ്ച  തുടങ്ങിയവ ഉണ്ടാകും.
ഫെബ്രുവരി 11 പ്രധാന തിരുനാള്‍ ദിനത്തില്‍ രാവിലെ 6.45 , 8.00 ദിവ്യബലി, 10.30ന് ആഘോഷമായ തിരുനാള്‍ ദിവ്യബലിക്ക് തലശ്ശേരി അതിരൂപതാ മെത്രോപൊലീത്ത മാര്‍ ജോര്‍ജ്ജ് ഞെരളക്കാട്ട് മുഖ്യകാര്‍മികത്വം വഹിക്കും, തുടര്‍ന്ന് 12.15ന് നേര്‍ച്ച ഭക്ഷണം, കൊടിയിറക്ക് എന്നിവയോടെ തിരുനാള്‍ സമാപിക്കും.
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഗോദ്ര ട്രെയിന്‍ തീവെപ്പിനെ വൈറ്റ് വാഷ് അടിച്ച് വീണ്ടും അരുന്ധതി റോയി

കര്‍ണ്ണാടകയിലെ മന്ത്രി പ്രിയങ്ക് ഖാര്‍ഗെ (ഇടത്ത്)
India

ലംഘിക്കുന്നവരല്ല , നിയമം പാലിക്കുന്നവരാണ് ആർ എസ് എസ് : റൂട്ട് മാർച്ചുകൾക്ക് മുൻകൂട്ടി അനുമതി വാങ്ങണമെന്ന പ്രിയങ്ക് ഖാർഗെയുടെ പ്രസ്താവനയ്‌ക്ക് മറുപടി

ഗോവിന്ദ് ദേവ് ഗിരി (നടുവില്‍) സ്വര്‍ണ്ണത്തില്‍ നിര്‍മ്മിച്ച രാമചരിത് മാനസ് എന്ന പുസ്തകം (വലത്ത്)
Kerala

മലയാള മനോരമക്കാര്‍ ഇനി സുഖമായി ഉറങ്ങിക്കോളൂ…അയോധ്യ രാമക്ഷേത്രത്തിലെ സുവര്‍ണ്ണ രാമചരിത മാനസ് പുസ്തകം തിരിച്ചുകിട്ടിയിട്ടുണ്ട്

India

ഇന്ത്യയെ ഹിന്ദു രാഷ്‌ട്രമാക്കി മാറ്റാനുള്ള നീക്കമാണിത് ; ബംഗ്ലാദേശികളെ പുറത്താക്കുന്നതിൽ എതിർപ്പ് ഉന്നയിച്ച് ഫിനാൻഷ്യൽ ടൈംസിന്റെ ലേഖനം

Kerala

തിരുവനന്തപുരത്ത് രണ്ടാം മെഡിക്കല്‍ കോളേജിന് കേന്ദ്രത്തോട് അനുമതി തേടി

പുതിയ വാര്‍ത്തകള്‍

ദുരന്തത്തിന്റെ ഇരകളെയും അവരുടെ കുടുംബാംഗങ്ങളെയും ചേര്‍ത്തുപിടിക്കും,അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കും- ദിലീപ് ബില്‍ഡ്‌കോണ്‍ ലിമിറ്റഡ്

13000 കോടി രൂപ അദാനിയുടെ പോക്കറ്റിലേക്കല്ല, വിഴിഞ്ഞത്ത് തന്നെ ഇറക്കുമെന്ന് അദാനി ഗ്രൂപ്പ്

വിശ്വാസ വഞ്ചനയാണ് ശ്വേത മേനോന്‍ കാണിച്ചതെന്ന് നടി ബീനാ ആന്റണി, അതു ചെയ്യരുതായിരുന്നു

ഡാന്‍സഫ് സംഘം മദ്യപിച്ച് ലക്കുകെട്ട് പൊലീസ് ജീപ്പ് ഓടിച്ചു, നാട്ടുകാര്‍ തടഞ്ഞു

വിഎ അരുണ്‍കുമാറിനെ ഐഎച്ച്ആര്‍ഡി ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് നീക്കി, പ്രൊഫ. എം വി രാജേഷ് പുതിയ ഡയറക്ടര്‍

ദുരന്തത്തില്‍ മരിച്ചത് 3 പേര്‍, 5 പേരെ കാണാതായി , രക്ഷാപ്രവര്‍ത്തനം തുടരുന്നുവെന്ന് മന്ത്രിമാരായ ടി സിദ്ദീഖും അനില്‍ കുമാറും

ഒപ്പമുണ്ട് , മേപ്പാടി ചൂരൽമലയിൽ രക്ഷകരായി അതിവേഗമെത്തി സേവാഭാരതി ; മഴയും , തണുപ്പും മറന്ന് സേവകർ

അര്‍ജന്‍റീന 3-2ന് മുന്നില്‍; കളിമാറ്റിയത് മെസ്സിയുടെ ഗോള്‍, പിന്നാലെ മൂന്നാമത്തെ ഗോള്‍ നേടി എന്‍സോ ഫെര്‍ണാണ്ടസ്

മുസ്ലീം പെണ്‍കുട്ടികള്‍ക്കും ശൈശവ വിവാഹ നിരോധന നിയമം ബാധകമെന്ന് അലഹബാദ് ഹൈക്കോടതി

മുഖ്യമന്ത്രി വി ഡി സതീശന്‍ ബുധനാഴ്ച വയനാട്ടില്‍, തെരച്ചില്‍ രാത്രി വൈകിയും തുടരുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.