Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

മദ്യപിച്ചെന്ന പേരില്‍ ഡ്രൈവര്‍ക്ക് സസ്‌പെന്‍ഷന്‍; നടപടി വിവാദത്തിലേക്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 6, 2017, 10:49 pm IST
in Kottayam

എരുമേലി: മദ്യപിച്ച് ബഹളമുണ്ടാക്കിയെന്ന പേരില്‍ എരുമേലി കെഎസ്ആര്‍ടിസി ഡിപ്പോയിലെ ഡ്രൈവര്‍ക്ക് സസ്‌പെന്‍ഷന്‍. സംഭവം നടന്ന് ഒന്നര മാസത്തിനു ശേഷമുള്ള നടപടി വിവാദത്തിലേക്ക്.

എരുമേലി ഓപ്പറേറ്റിംഗ് സെന്ററിലെ ഡ്രൈവറായ രാജുവിനെയാണ് ഒന്നര മാസത്തിനു ശേഷം സസ്‌പെന്റു ചെയ്ത്. കഴിഞ്ഞ ശബരിമല തീര്‍ത്ഥാടന വേളയില്‍ ജനുവരി 10 നായിരുന്നു സംഭവം. ഹൈറേഞ്ച് കുയിലുമല സര്‍വ്വീസില്‍ ഡ്യൂട്ടി കഴിഞ്ഞ് രാത്രി 7.30 ഓടെ തിരിച്ചെത്തിയ ഡ്രൈവര്‍ ഡിപ്പോയിലെ വെഹിക്കിള്‍ സൂപ്പര്‍വൈസറുമായി തര്‍ക്കത്തിലേര്‍പ്പെട്ടു.

ഡ്യൂട്ടി കഴിഞ്ഞ് വിശ്രമിക്കാന്‍ പോകുന്നതിനിടെ രാത്രി 10 മണിയോടെ വെഹിക്കിള്‍ സൂപ്പര്‍വൈസറിനെ അസഭ്യം പറഞ്ഞുവെന്ന പരാതിയിന്‍മേല്‍ കെട്ടിടത്തിന്റെ വരാന്തയില്‍ കിടന്നുറങ്ങിയ രാജുവിനെ സ്‌ക്വാഡ് വിളിച്ചുണര്‍ത്തി പരിശോധിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഡ്രൈവറുടെ സസ്‌പെന്‍ഷന്‍.

സ്വകാര്യ ബസുടമകളെ സഹായിക്കാന്‍ കെഎസ്ആര്‍ടിസിയുടെ ഹൈറേഞ്ച് റൂട്ട് അട്ടിമറിക്കാന്‍ ശ്രമിച്ച ജീവനക്കാരില്‍ ഒരു വിഭാഗമാണ് ഇതിനു പിന്നിലെന്ന് ആക്ഷേപമുണ്ട്.

എരുമേലി ഡിപ്പോയിലാരംഭിച്ച ഹൈറേഞ്ച് കുയിലുമല സര്‍വ്വീസ് ബസിന്റെ ഡ്രൈവറെ സസ്‌പെന്റ് ചെയ്തതിനു പിന്നില്‍ ഹൈറേഞ്ച് സര്‍വ്വീസ് അട്ടിമറിക്കാന്‍ ശ്രമിച്ച ലോബിയാണെന്ന ആരോപണം ശക്തമാണ്.

സിപിഎം അനുഭാവികളുടേതായ രണ്ടു സ്വകാര്യ ബസ് സര്‍വ്വീസുകളെ സഹായിക്കാന്‍ ഹൈറേഞ്ച് സര്‍വ്വീസ് നിര്‍ത്തലാക്കാനുള്ള ശ്രമം അണിയറയില്‍ നടക്കുന്ന വിവരം കഴിഞ്ഞ ദിവസം ‘ജന്മഭൂമി’ റിപ്പോര്‍ട്ട് ചെയ്തതിരുന്നു.

എരുമേലിയില്‍ നിന്നും 4.30ന് ആരംഭിച്ച് വൈകിട്ട് 7.30ന് തിരിച്ചെത്തുന്ന ഹൈറേഞ്ച് സര്‍വ്വീസിന് പതിനായിരം രൂപയായിരുന്നു കളക്ഷന്‍. ഭരണകക്ഷി യൂണിയനില്‍പ്പെട്ട രാജുവിനെതിരെ നടപടിയെടുക്കാന്‍ സ്വന്തം യൂണിയനിലെ തന്നെ നേതാക്കള്‍ ചരട് വലിക്കുകയായിരുന്നു.

തട്ടിപ്പ് നടത്തി കയ്യോടെ പിടികൂടപ്പെട്ട ചില ജീവനക്കാര്‍ നിലനില്‍ക്കെയാണ് നിസാര സംഭവത്തിന്റെ പേരില്‍ രാജുവിനെ സസ്‌പെന്റ് ചെയ്തതെന്ന് ഒരു വിഭാഗം പറയുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

കരുത്തുകാട്ടി അള്‍ജീരിയന്‍ പട; സമനിലയില്‍ കുരുങ്ങി ഓസ്ട്രിയ

Astrology

കലാകാരന്മാർക്ക് പേരും പ്രശസ്തിയും വാഹന ഭാഗ്യവും! സമ്പൂർണ്ണ രാശിഫലം (29 ജൂൺ 2026) – AI ജ്യോതിഷം

Football

ഫിഫ ലോകകപ്പ് 2026: അത്ഭുതം കോംഗോ

Football

ഫിഫ ലോകകപ്പ് 2026: കൊളംബിയ – പോര്‍ച്ചുഗല്‍

ബെംഗ്ലൂരുവില്‍ നടന്ന എസ്എന്‍ഡിപി യോഗം നേതൃ പരിശീലന ക്യാമ്പില്‍ ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ബെംഗ്ലൂരു യൂണിയന്‍ ആദരിക്കുന്നു
Kerala

ഈഴവ-തിയ്യ പിന്നാക്കാവസ്ഥ പഠിക്കാൻ കമ്മിഷൻ രൂപവത്കരിക്കണം: വെള്ളാപ്പള്ളി

പുതിയ വാര്‍ത്തകള്‍

കല്യാണവീട്ടിൽ സിപിഎം പ്രവർത്തകരുടെ തമ്മിലടി; മൂന്ന് പേർക്ക് വെട്ടേറ്റു; രണ്ട് സിപിഎംകാർ അറസ്റ്റിൽ

ഫിഫ ലോകകപ്പ് 2026: ബ്രസീലിന് ജപ്പാന്‍, പോര്‍ച്ചുഗലിന് ക്രൊയേഷ്യ

വിബി ജി റാം ജി ജൂലൈ ഒന്ന് മുതല്‍ പ്രാബല്യത്തില്‍; സുതാര്യതയും പരാതിപരിഹാര സംവിധാനവും ഡിജിറ്റല്‍ മോഡും പ്രത്യേകതകള്‍

സംസ്ഥാനത്ത് ബുധനാഴ്ച വരെ തീവ്രമഴ; ഓറഞ്ച്, യെല്ലോ അലര്‍ട്ട്

വയോജന രോഗങ്ങള്‍ പരിഹരിക്കാന്‍ ആയുര്‍വേദം

എല്ലോറ

അജന്തയും എല്ലോറയും നല്‍കിയ വിസ്മയം

ഫെറാ നിയമം മറികടന്ന് നക്‌സല്‍ തീവ്രവാദത്തിന് പണം; തിമോത്തി ഇവാഞ്ചലിസ്റ്റുകളുടെ കേരള ബന്ധം ശക്തം

എറണാകുളത്ത് സംഘടിപ്പിച്ച ഹിന്ദു നേതൃസമ്മേളനത്തിന്റെ സമാപന സഭ സീമാജഗരണ്‍ മഞ്ച് അഖില ഭാരതീയ സംരക്ഷക് എ. ഗോപാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു

ഹിന്ദുക്കളുടെ പിന്നാക്കാവസ്ഥ പഠിക്കാന്‍ കമ്മിഷനെ വയ്‌ക്കണം: ഹിന്ദു നേതൃസമ്മേളനം

പൂര്‍വ്വമീമാംസ…

വെളുപ്പിന് 1 മണിക്കും 4 മണിക്കും ഇടയില്‍ ഉറക്കം ഞെട്ടിയെഴുന്നേല്‍ക്കുന്ന പതിവുണ്ടെങ്കില്‍ കരളിന്റെ പരിശോധന നടത്തണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.