Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

റേഷന്‍കാര്‍ഡിനുള്ള സത്യവാങ് മൂലം വ്യാജമെന്നു കണ്ടെത്തി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 6, 2017, 10:37 pm IST
inKottayam

മുണ്ടക്കയം: എഎവൈ റേഷന്‍കാര്‍ഡിനായി നല്‍കിയ സത്യവാങ് മൂലം അധികാരികളുടെ പരിശോധനയില്‍ വ്യാജമെന്നു കണ്ടെത്തി. അമേരിക്കയില്‍ ജോലിയുളളവര്‍ക്കുവരെ മുന്‍ഗണന റേഷന്‍കാര്‍ഡ്.

കാഞ്ഞിരപ്പളളി സപ്ലൈ ആഫീസര്‍ എം. പി. ശ്രീലത നടത്തിയ പരിശോധനയിലാണ് മുന്‍ഗണന റേഷന്‍ കാര്‍ഡിനായി വ്യജ സത്യവാങ് മൂലം നടത്തിയതായി കണ്ടെത്തിയത്. മുണ്ടക്കയം പഞ്ചായത്തിലെ പുഞ്ചവയല്‍, പശ്ചിമ മേഖലയില്‍ നടത്തിയ പരിശോധനയിലാണ് റേഷന്‍കാര്‍ഡിനായി തെറ്റായി വിവരം നല്‍കിയത് കണ്ടെത്തിയത്.

പശ്ചിമ, പൂതക്കുഴി, ഷൈലജയുടെ അപേക്ഷയാണ് വ്യജ സത്യവാങ്മൂലമാണന്നു അധികാരികള്‍ക്കു ബോധ്യപെട്ടത്. അഞ്ചുപേര്‍ മാത്രം അംഗങ്ങളുളള വീട്ടില്‍ ഭര്‍ത്താവിനുമാത്രമായി എഎവൈകാര്‍ഡും ഷൈലജ, അമ്മ, മകന്‍ എന്നിവര്‍ക്കായി മറ്റൊരു മുന്‍ഗണന (ബിപിഎല്‍)കാര്‍ഡുമാണ് ഉപയോഗിച്ചു വന്നിരുന്നത്.

മകന്റെ പഠന സ്‌കോളര്‍ഷിപ്പ് സര്‍ക്കാരില്‍ നിന്നും വാങ്ങിയെടുത്തതും ഈ കാര്‍ഡ് ഉപയോഗിച്ചായിരുന്നുവത്രെ. പുരയിടവും വീടും അടങ്ങുന്ന ലക്ഷങ്ങളുടെ ആസ്തി ഭര്‍ത്താവിന്റെ പേരിലായതിനാല്‍ അതിനായി പ്രത്യേക എപിഎല്‍ കാര്‍ഡായിരുന്നു. ഒരു പുരയിടത്തില്‍ തന്നെ രണ്ടു കെട്ടിടങ്ങള്‍ നിര്‍മിച്ചു അതിന്റെ വീട്ടു നമ്പര്‍ കാണിച്ചാണ് അപേക്ഷ സമര്‍പ്പിച്ചിരുന്നത്.

കൂടാതെ അമേരിക്കയില്‍ ജോലിയുളള ആളുടെ വീട്ടില്‍ വിധവകളും നിര്‍ധനരുമായി ആളുകള്‍ക്കു സൗജന്യ റേഷന്‍ ലഭിക്കേണ്ട എഎവൈ കാര്‍ഡ് ഉപയോഗിക്കുന്നതും അധികൃതര്‍ കണ്ടെത്തി. പശ്ചിമ എക്കാട്ടുവീട്ടില്‍ മോഹനന്റെ മാതാവിന്റെ പേരിലാണ് എഎവൈ കാര്‍ഡിനുളള സത്യവാങ് മൂലം നല്‍കിയത് കണ്ടെത്തിയത്.

മോഹനന്റെ മകന്‍ അമേരിക്കയില്‍ ജോലിയിലാണ്. മോഹനന്റെ വൃദ്ധമാതാവിനാണ് എഎവൈ കാര്‍ഡിനു അപേക്ഷിച്ചതായി കണ്ടെത്തിയത്.

നിരവധി വ്യാജ സത്യവാങ്മൂലമുളള റേഷന്‍ കാര്‍ഡ് അപേക്ഷകള്‍ കണ്ടെത്തിയിട്ടുണ്ടന്നും അടുത്ത ദിവസങ്ങളില്‍ കൂട്ടിക്കല്‍, ഏന്തയാര്‍ മേഖലകളില്‍ പരിശോധന നടക്കുമെന്നും ടി.എസ്.ഒ. എം.പി .ശ്രീലത അറിയിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കെ സുരേന്ദ്രനെ ഒതുക്കിയെന്ന് കൈരളി ; ഇത് ബിജെപിയാണ് , യെച്ചൂരീയുടെയും, കാരാട്ടിന്‍റേം അലക്കിന് ആളെ പറഞ്ഞു വിടുന്ന പരിപാടിയല്ലെന്ന് യുവരാജ് ഗോകുൽ

Kerala

പൂജപ്പുര സെന്‍ട്രല്‍ ജയില്‍ വളപ്പില്‍ ഓണാഘോഷത്തിനിടെ ജയില്‍ ഉദ്യോഗസ്ഥര്‍ തമ്മിലടിച്ചു

Kerala

ക്ഷേത്രത്തിലെ കഴകം ജീവനക്കാരിയുടെ കണ്ണില്‍ മുളകുപൊടി എറിഞ്ഞ് മാല പൊട്ടിക്കാന്‍ ശ്രമിച്ച പൂജാരി പിടിയില്‍

India

വന്ദേമാതരം പൂർണ്ണമായും ആലപിച്ചാൽ എഴുന്നേറ്റുനിൽക്കാൻ യാതൊരു മടിയുമില്ല ; നിലപാട് വ്യക്തമാക്കി ശശി തരൂർ

Kerala

വരും ദിവസങ്ങളില്‍ മഴ ശക്തമാകും: തിങ്കളാഴ്ച 8 ജില്ലകളില്‍ മഞ്ഞ ജാഗ്രത പ്രഖ്യാപിച്ചു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

വാരഫലം: ആഗസ്ത് 24 മുതല്‍ 30 വരെ ഈ നാളുകാര്‍ക്ക്, കര്‍മരംഗം പുഷ്ടിപ്പെടും,പുതിയ ജോലിയില്‍ പ്രവേശിക്കും

രാജസ്ഥാന്‍ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലില്‍ മെയ്ഡ് ഇന്‍ എന്ന ഹ്രസ്വ ചിത്രത്തിന് ഔദ്യോഗിക സെലക്ഷനുള്ള
പുരസ്‌കാരം സംവിധായകന്‍ രാജേഷ് പുത്തന്‍പുരയില്‍
സ്വീകരിക്കുന്നു

കച്ചവടത്തിന്റെ ഏകാധിപത്യത്തിലേക്ക് കണ്‍തുറക്കുന്ന ‘മെയ്ഡ് ഇന്‍’

ഭാസ്‌കര്‍ റാവുജിയെക്കുറിച്ച് വീണ്ടും

പാലക്കാട് റെയിൽവേ ഡിവിഷൻ: വിഭജനം തുടങ്ങിയത് കോൺഗ്രസ്സും കമ്മ്യൂണിസ്റ്റുകളും ചേർന്ന് 2006 ൽ

മൂവാറ്റുപുഴ ജില്ല പരിഗണനയിലുണ്ടെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍

രാമായണം നല്‍കുന്ന ജീവിതപാഠങ്ങള്‍

‘ കൈ പിടിച്ച് വച്ച് ക്രൂരമായി മർദ്ദിച്ചു , ജനനേന്ദ്രിയം തകർത്തു ‘ ; 23 കാരനോട് കേരള പോലീസിന്റെ കൊടും ക്രൂരത

ശ്രീകുമാരന്‍ തമ്പി, സലില്‍ ചൗധരി

‘ശ്രീകുമാരന്‍ തമ്പിയോ, അതാരാ? നമുക്ക് ഒഎന്‍വി മതി.’ സലില്‍ ദാ ഇങ്ങനെ നിലപാട് എടുത്തപ്പോള്‍

വായന: സ്മൃതിപഥങ്ങളില്‍ നിറയുന്നത്

ഞങ്ങൾ നടത്തുന്നത് ത്യാഗനിർഭരമായ സമരങ്ങൾ ; അക്രമമോ രക്തരൂക്ഷിതമായ സമരമോ ആഗ്രഹിക്കുന്നവരല്ല ഡിവൈഎഫ് ഐക്കാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.