Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

കലാപമുണ്ടാക്കാന്‍ സിപിഎം ശ്രമം ആര്‍എസ്എസ്സിന് നേരെ വധഭീഷണി മുഴക്കി സിപിഎം പോസ്റ്റര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 6, 2017, 10:00 pm IST
inKottayam

കോട്ടയം: തിരുവാര്‍പ്പിലെ പരുത്തിയകം പ്രദേശത്ത് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് നേരെ വധഭീഷണി മുഴക്കി സിപിഎം പോസ്റ്ററുകള്‍.

പരുത്തിയകത്ത് ആര്‍എസ്എസ് പരിശീലനത്തിന് നേതൃത്വം നല്‍കുന്ന മനോജ്, സനീഷ്, അനീഷ്, ആദര്‍ശ് എന്നിവര്‍ ചുവന്ന പട്ട് പുതയ്‌ക്കാന്‍ തയ്യാറാകുക, ഇവര്‍ക്കായുള്ള ചിത തയ്യാറാക്കി കാത്തിരിക്കൂ, ആര്‍എസ്എസിന് ഒത്താശ ചെയ്തുകൊടുക്കുന്ന നാറിയ നായന്മാരെ ഒറ്റപ്പെടുത്തുക, ആര്‍എസ്എസ് പരിശീലന സംഘത്തിന് നിര്‍ദ്ദേശങ്ങള്‍ നല്‍കുന്ന പട്ടാളക്കാരനെ വെടിവച്ച് കൊല്ലുക എന്നിങ്ങനെയുള്ള പോസ്റ്ററുകളാണ് വ്യാപകമായി പതിപ്പിച്ചിട്ടുള്ളത്.

പരുത്തിയകം കവലയില്‍ സ്ഥാപിച്ചിട്ടുള്ള ഡിവൈഎഫ്‌ഐയുടെ ബോര്‍ഡിലും സമീപത്തുള്ള ബേബി എന്നയാളിന്റെ വീടിന്റെ മതിലിലുമാണ് പോസ്റ്റര്‍ പതിപ്പിച്ചിട്ടുള്ളത്. കലാപത്തിന് പരസ്യമായി ആഹ്വാനം ചെയ്യുന്ന ഇത്തരം പോസ്റ്ററുകള്‍ക്കെതിരെ പോലീസ് നടപടി എടുക്കാത്തത്തില്‍ സംഘപരിവാര്‍ സംഘടനകള്‍ പ്രതിഷേധിച്ചു.

പൊതുവേ സമാധാനം നിലനിന്നിരുന്ന ഈ പ്രദേശത്ത് റിപ്പബ്ലിക് ദിനത്തില്‍ ഇല്ലിക്കല്‍ കവലയിലൂടെ ബൈക്കില്‍ കടന്നുപോയ മാടപ്പത്തറ സന്ദീപ്, പുത്തേട്ട് അനിരുദ്ധന്‍ എന്നീ ആര്‍എസ്എസ് പ്രവര്‍ത്തകരെ സിപിഎം സംഘം അക്രമിച്ചിരുന്നു.

സന്ദീപിന്റെ തലയോട് പൊട്ടി ഗുരുതരമായി പരിക്കേറ്റിരുന്നു. നിബു, അജു, നിധിന്‍, പ്രവീണ്‍, നിസാം തുടങ്ങിയ പന്ത്രണ്ടോളം പേരടങ്ങുന്ന സംഘമാണ് അക്രമം നടത്തിയത്. ഇതില്‍ നാലുപേര്‍ക്കെതിരെ മാത്രമാണ് പോലീസ് കേസ്സെടുത്തത്. ഇവരെ കോടതി പതിനാല് ദിവസത്തേക്ക് റിമാന്റ് ചെയ്തിരുന്നു. ഇതില്‍ ഒരാള്‍ക്ക് ഇന്നലെ ജാമ്യം ലഭിച്ചു. ബാക്കിയുള്ള പ്രതികളെ അറസ്റ്റുചെയ്യണം എന്നാവശ്യപ്പെട്ട് സംഘപരിവാര്‍ സംഘടനകള്‍ കഴിഞ്ഞ ദിവസം കോട്ടയം വെസ്റ്റ് സിഐ ആഫീസിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ചിരുന്നു. പ്രതികളെ അറസ്റ്റുചെയ്യണം എന്നാവശ്യപ്പെട്ട് മാര്‍ച്ച് സംഘടിപ്പിച്ചതാണ് സിപിഎം പ്രവര്‍ത്തകരെ പ്രകോപിതരാക്കാനും പോസ്റ്റര്‍ പതിക്കാനും സാഹചര്യം ഉണ്ടായത്.

അക്രമത്തിന് ശേഷം സൈ്വര്യവിഹാരം നടത്തിയ പ്രതികളെ മുഴുവന്‍ അറസ്റ്റ്‌ചെയ്യാന്‍ പോലീസ് തയ്യാറാകാത്തതാണ് വീണ്ടും അക്രമത്തിന് ആഹ്വാനം ചെയ്യാന്‍ ഇവര്‍ക്ക് പ്രേരണയായത്. സ്ഥലത്തെ സിപിഎം നേതാക്കളുടെ പിന്തുണയോടെയാണ് പോസ്റ്റര്‍ പ്രചരണമെന്ന് നാട്ടുകാര്‍ പറഞ്ഞു.

നിബു, അനുരാഗ്, കരുണ്‍, മനോജ് എന്നീ സിപിഎം-ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണ് പോസ്റ്റര്‍ പതിപ്പിച്ചതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. പരസ്യമായി കലാപത്തിന് ആഹ്വാനം നല്‍കുകയും മതസ്പര്‍ദ്ദ വളര്‍ത്തുവാനും നാട്ടുകാരുടെ സൈ്വര്യ ജീവിതത്തിന് ഭംഗം വരുത്താനും ഇടവരുത്തുന്ന നടപടിക്കെതിരെ പോലീസ് ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്ന് ബിജെപി ജില്ലാ സെക്രട്ടറി എം.വി. ഉണ്ണികൃഷ്ണന്‍ ആവശ്യപ്പെട്ടു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വാര്‍ത്താക്കുറിപ്പ് ഇറക്കിയത് സ്വാഭാവിക നടപടിയെന്ന് ഇ ഡി, വീണ അനധികൃത പണമിടപാടുകള്‍ നടത്തിയതിന് കൃത്യമായ തെളിവുകളുണ്ട്

Kerala

കെ സുരേന്ദ്രനെ ഒതുക്കിയെന്ന് കൈരളി ; ഇത് ബിജെപിയാണ് , യെച്ചൂരീയുടെയും, കാരാട്ടിന്‍റേം അലക്കിന് ആളെ പറഞ്ഞു വിടുന്ന പരിപാടിയല്ലെന്ന് യുവരാജ് ഗോകുൽ

Kerala

പൂജപ്പുര സെന്‍ട്രല്‍ ജയില്‍ വളപ്പില്‍ ഓണാഘോഷത്തിനിടെ ജയില്‍ ഉദ്യോഗസ്ഥര്‍ തമ്മിലടിച്ചു

Kerala

ക്ഷേത്രത്തിലെ കഴകം ജീവനക്കാരിയുടെ കണ്ണില്‍ മുളകുപൊടി എറിഞ്ഞ് മാല പൊട്ടിക്കാന്‍ ശ്രമിച്ച പൂജാരി പിടിയില്‍

India

വന്ദേമാതരം പൂർണ്ണമായും ആലപിച്ചാൽ എഴുന്നേറ്റുനിൽക്കാൻ യാതൊരു മടിയുമില്ല ; നിലപാട് വ്യക്തമാക്കി ശശി തരൂർ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

വരും ദിവസങ്ങളില്‍ മഴ ശക്തമാകും: തിങ്കളാഴ്ച 8 ജില്ലകളില്‍ മഞ്ഞ ജാഗ്രത പ്രഖ്യാപിച്ചു

വാരഫലം: ആഗസ്ത് 24 മുതല്‍ 30 വരെ ഈ നാളുകാര്‍ക്ക്, കര്‍മരംഗം പുഷ്ടിപ്പെടും,പുതിയ ജോലിയില്‍ പ്രവേശിക്കും

രാജസ്ഥാന്‍ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലില്‍ മെയ്ഡ് ഇന്‍ എന്ന ഹ്രസ്വ ചിത്രത്തിന് ഔദ്യോഗിക സെലക്ഷനുള്ള
പുരസ്‌കാരം സംവിധായകന്‍ രാജേഷ് പുത്തന്‍പുരയില്‍
സ്വീകരിക്കുന്നു

കച്ചവടത്തിന്റെ ഏകാധിപത്യത്തിലേക്ക് കണ്‍തുറക്കുന്ന ‘മെയ്ഡ് ഇന്‍’

ഭാസ്‌കര്‍ റാവുജിയെക്കുറിച്ച് വീണ്ടും

പാലക്കാട് റെയിൽവേ ഡിവിഷൻ: വിഭജനം തുടങ്ങിയത് കോൺഗ്രസ്സും കമ്മ്യൂണിസ്റ്റുകളും ചേർന്ന് 2006 ൽ

മൂവാറ്റുപുഴ ജില്ല പരിഗണനയിലുണ്ടെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍

രാമായണം നല്‍കുന്ന ജീവിതപാഠങ്ങള്‍

‘ കൈ പിടിച്ച് വച്ച് ക്രൂരമായി മർദ്ദിച്ചു , ജനനേന്ദ്രിയം തകർത്തു ‘ ; 23 കാരനോട് കേരള പോലീസിന്റെ കൊടും ക്രൂരത

ശ്രീകുമാരന്‍ തമ്പി, സലില്‍ ചൗധരി

‘ശ്രീകുമാരന്‍ തമ്പിയോ, അതാരാ? നമുക്ക് ഒഎന്‍വി മതി.’ സലില്‍ ദാ ഇങ്ങനെ നിലപാട് എടുത്തപ്പോള്‍

വായന: സ്മൃതിപഥങ്ങളില്‍ നിറയുന്നത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.