Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

ഭൂസമര പ്രഖ്യാപനം ഫെബ്രുവരി 19ന് : സി.കെ.ജാനു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 6, 2017, 07:15 pm IST
inWayanad

കല്‍പ്പറ്റ : കേരളത്തിലെ ഭൂസമര പ്രഖ്യാപനം ഗോത്രമഹാസഭയുടെ നേതൃത്വത്തി ല്‍ ഫെബ്രുവരി 19ന് നടത്തുമെന്ന് ആദിവാസി ഗോത്രമഹാസഭ അധ്യക്ഷ സി.കെ. ജാനു പത്രസമ്മേളനത്തില്‍ അറിയിച്ചു.

മുത്തങ്ങ ദിനാചരണവും ജോഗി അനുസ്മരണവും അന്ന് നടക്കും. രാവിലെ 8.30ന് മുത്തങ്ങ ജോഗി സ്മൃതിമണ്ഡപത്തില്‍ ഗോത്രപൂജയും പുഷ്പാര്‍ച്ചനയും നടത്തും. ഇവിടെ നിന്നും ദീപശിഖാപ്രയാണത്തോടെ കല്‍പ്പറ്റയില്‍ എത്തിച്ചേരും. രാവിലെ 10ന് ചന്ദ്രഗിരി ഓഡിറ്റോറിയത്തി ല്‍ ആരംഭിക്കുന്ന അനുസ്മരണ സമ്മേളനം ജാര്‍ഗഘണ്ഡിലെ വനവാസി നേതാവ് എലീന മുണ്ട ഉദ്ഘാടനം ചെയ്യും. ആദിവാസി ഗോത്രമഹാസഭ അധ്യക്ഷ സി.കെ. ജാനു അധ്യക്ഷത വഹിക്കും. തുടര്‍ന്ന് ആദിവാസി ഗോത്രമഹാസഭയുടെ ഭൂസമര പ്രഖ്യാപനവും നടക്കും. വൈകുന്നേരം 3.30ന് കല്‍പ്പറ്റ വിജയപമ്പ് പരിസരത്ത് നടക്കുന്ന പൊതുസമ്മേളനം സി. കെ.ജാനു ഉദ്ഘാടനം ചെയ്യും. ആദിവാസി ഗോത്രമഹാസഭ സംസ്ഥാന സെക്രട്ടറി ബിജു കാക്കത്തോട്, ബാബു കാര്യമ്പാടി, ചന്ദ്രന്‍ കാര്യമ്പാടി, വെള്ളി പുല്‍പ്പള്ളി തുടങ്ങിയവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

മുത്തങ്ങ സംഭവത്തിന്റെ പതിനാലാം വാര്‍ഷികം വിപുലമായി ആചരിക്കാനാണ് ഗോത്രമഹാസഭ തയ്യാറെടുക്കുന്നത്. മുത്തങ്ങസമരത്തിന്റെ ഭാഗമായി ഭൂമി നല്‍കുമെന്ന് പറഞ്ഞ 285 കുടുംബങ്ങളെയും സര്‍ക്കാര്‍ വഞ്ചിച്ചിരിക്കുകയാണ്. ഇടതുപക്ഷ സര്‍ക്കാരില്‍നിന്നും നീതി പ്രതീക്ഷിക്കുന്നില്ല. ഭൂമി നല്‍കുമെന്ന് പറഞ്ഞ വെള്ളരിമല, മരിയനാട്, വാളാട്, കാഞ്ഞിരങ്ങാട്, തേറ്റമല ഭാഗങ്ങളില്‍ സര്‍ക്കാര് നിര്‍ദ്ദേശപ്രകാരം വനവാസികള്‍ തന്നെ കാട് വെട്ടി തെള്ളിക്കുന്നുണ്ട്. അനാവശ്യകാരണങ്ങള്‍ പറഞ്ഞ് ഭൂമി നല്‍കാതിരിക്കാനാണ് രണ്ട് സര്‍ക്കാരുകളും ശ്രമിച്ചത്. കേരളത്തില്‍ വനവാസികളുടെ അവസ്ഥ ദയനീയമാണ്. ഭൂസമരത്തിന് ആരുടെ പിന്തുണ ലഭിച്ചാലും അത് സ്വീകരിക്കുമെന്നും ജാനു പറഞ്ഞു.

മുന്‍കാലങ്ങളില്‍ നടന്ന സമരങ്ങള്‍ക്ക് വന്‍ ജനപിന്തുണയാണ് ലഭിച്ചത്. ഗോത്രമഹാസഭയുടെ പേരില്‍ ഗീതാനന്ദനും അനുസ്മരണം നടത്തുന്നുണ്ടല്ലോ എന്ന പത്രലേഖകരുടെ ചോദ്യത്തിന് അദ്ദേഹത്തിന് അത് ചെയ്യാമല്ലോ എന്നായിരുന്നു ജാനുവിന്റെ മറുപടി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

എനിക്കോ ദേശീയ അവാർഡോ ? അവാര്‍ഡ് പ്രഖ്യാപിച്ചപ്പോള്‍ അവര്‍ക്ക് അബദ്ധം പറ്റിയതാണോ, അതോ പേര് മാറിപോയതാണോ എന്നൊക്കെ ചിന്തിച്ചിരുന്നു’ : ഇന്ദ്രന്‍സ്

Kerala

സിപിഎമ്മിന്റെ ഹലാല്‍ ഫായിദ സഹകരണ സംഘം പൊളിഞ്ഞു; വാർത്ത പുറത്തു വന്നതോടെ നിക്ഷേപകരിൽ ഒരാൾക്ക് പണം തിരികെ നൽകി

Kerala

നവീൻ ബാബുവിന്റെ മകൾ നിരഞ്ജനയ്‌ക്ക് സർക്കാർ ജോലി; ഉത്തരവ് കൈമാറി മുഖ്യമന്ത്രി വി ഡി സതീശൻ

ഇടമലക്കുടി ഗൂഡല്ലാര്‍കുടി സ്വദേശി മാലയപ്പനെ കടുത്ത പനിയും വയറുവേദനയും ബാധിച്ചതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ വനപാതയിലൂടെ ചുമന്ന് ആശുപത്രിയിലെത്തിക്കുന്നു
Kerala

ചികിത്സ തേടിയുള്ള യാത്രയും ദുരിതം; മഞ്ചലില്‍ രോഗികളുമായി ഇടമലക്കുടിക്കാര്‍, അധികാരികളുടെ വാഗ്ദാനങ്ങള്‍ വെറും വാക്കായി

Kerala

സുകുമാരൻ നായരുടെ തെറ്റുകൾ ഞാൻ ഇനിയും വിളിച്ചുപറയും; ചങ്ങനാശ്ശേരി കരയോഗം വിചാരിച്ചാൽ ജനറൽ സെക്രട്ടറിയെ ഇറക്കിവിടാം: കെ ബി ഗണേഷ് കുമാര്‍

പുതിയ വാര്‍ത്തകള്‍

മാവേലിയെ എന്തിനാ ചവിട്ടിത്താഴ്‌ത്തിയത്?ഇങ്ങേരെ ഒക്കെ കഞ്ചാവ് എന്ന് പറയണ നമ്മളാണോ ഇനി ശരിക്കും കഞ്ചാവ് എന്ന് സോഷ്യൽ മീഡിയ

പലക പാളി തകർന്നുവീണ് സംവിധായകൻ എം എ നിഷാദിന് പരിക്ക്

‘ടോം ക്രൂസിന് എന്നോട് ക്രഷ് ബോളിവുഡ് നടി മല്ലിക ഷെറാവത്ത്

കളക്ഷനിൽ ഒന്നാമനായി ‘ജനനായകൻ’ നാലാം വാരത്തിലേക്ക്

യുപിയിൽ ജയിച്ചാൽ ജയിലിൽ കിടക്കുന്ന അസിംഖാനെ ആഭ്യന്തരമന്ത്രിയാക്കും: സമാജ്‌വാദി പാർട്ടിയുടെ പ്രഖ്യാപനം വിവാദമാകുന്നു

ദുൽഖർ സൽമാൻ ചിത്രം ‘ഐ ആം ഗെയിം’ സെപ്റ്റംബർ 3 ന്; ഒരുങ്ങുന്നത് വമ്പൻ ആഗോള റിലീസിന്

സോഷ്യൽ മീഡിയ പോസ്റ്റുകൾ നീക്കം ചെയ്യുന്നതിന് പിന്നിൽ ഞാനല്ല; പ്രചാരണങ്ങൾ തള്ളി മുഖ്യമന്ത്രി വി.ഡി സതീശൻ

നടൻ മധുവിനും ശ്രീകുമാരൻ തമ്പിക്കും കെ രാധാകൃഷ്ണനും പി ആർ‌ ശ്രീജേഷിനും ഓണററി ഡോക്ടറേറ്റ് നൽകാൻ കേരള സർവകലാശാല

ഇന്ത്യയിലെ ക്ഷേത്രങ്ങളിൽ മണികൾ മുഴങ്ങില്ല,പക്ഷികൾ ചിലക്കില്ല: പാക് മുൻമന്ത്രി ലഷ്‌കർ ഭീകരനൊപ്പം വേദിയിൽ നടത്തിയ പ്രസംഗത്തിലെ പരാമർശങ്ങൾ…

ഓണം വരവായി; സപ്ലൈകോ മെഗാ ട്രേഡ് ഫെയര്‍ ഇന്നുമുതല്‍, 21 ഇനങ്ങളടങ്ങിയ അത്തം ഓണസമ്മാന കിറ്റ് ആയിരം രൂപയ്‌ക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.