Saturday, April 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

ഹനീഫ ഇല്ലാത്ത ഏഴ് വര്‍ഷം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 6, 2017, 12:12 pm IST
in Entertainment

വര്‍ഷങ്ങളെ തടഞ്ഞു നിര്‍ത്തുന്ന ചിലരുണ്ട്,നമുക്കു വേണ്ടപ്പെട്ടവര്‍.മനസില്‍ തിങ്ങി വിങ്ങി വളര്‍ന്നവര്‍.അതുകൊണ്ടാണ് കൊച്ചിന്‍ ഹനീഫ മരിച്ചിട്ട് ഏഴു വര്‍ഷമായോ എന്നു സംശയിക്കുന്നത്.ഇന്നലെ പോയപോലെ അല്ലെങ്കില്‍ ഒരിക്കലും പോയില്ലെന്നോ.ആര്‍ക്കറിയാം മനസിന്റെ നൊമ്പരക്കേടുകള്‍.അന്‍പത്തെട്ടാം വയസില്‍ 2010ല്‍ ചെന്നൈയില്‍ വെച്ചായിരുന്നു ഹനീഫയുടെ മരണം.

കുറെ കരയിപ്പിച്ചും അതിലേറെ ചിരിപ്പിച്ചും കുറെക്കാലം കൂടെയുണ്ടായിരുന്നു നമ്മോടൊപ്പം കൊച്ചിന്‍ ഫനീഫ.പിന്നെ തിരക്കഥാകൃത്തും സംവിധായകനുമായും.സലിം അഹമ്മദ് ഗൗസ് ആണ് കൊച്ചിന്‍ ഹീഫയായി മാറിയത്.വില്ലനായി തുടങ്ങി എക്കാലത്തേയും വ്യത്യസ്ത മാനറിസമുള്ള കൊമേഡിയനായി മലയാള സിനിമ അടക്കി വാണ ചരിത്രമാണ് കൊച്ചിന്‍ ഹനീഫയുടേത്.കിരീടത്തിലെ മോഹന്‍ ലാലിന്റെ ശിങ്കടിയായ ഗുണ്ട മാത്രം മതി ഹനീഫയിലെ ഹാസ്യ താരത്തെ ഓര്‍ത്തു ചിരിച്ചു മണ്ണു കപ്പാന്‍.അങ്ങനെ ചിരിയുടെ മാലപ്പടക്കം കത്തിച്ച അനവധി കഥാപാത്രങ്ങള്‍.ആരേയും അനുകരിക്കാത്തൊരു സ്വാഭാവിക നര്‍മത്തിന്റെ കാവലാളായിരുന്നു ഫനീഫ.

മലയാളം,തമിഴ്,ഹിന്ദി ഉള്‍പ്പടെ മുന്നൂറോളം ചിത്രങ്ങളില്‍ ഹനീഫ അഭിനയിച്ചു.വേഷമിട്ട ആദ്യ മലയാള സിനിമ അഴിമുഖ(1972)മാണ്.1988ല്‍ പാശ പറവികളിലൂടെ ഒരുകൂട്ടം തമിഴ് ചിത്രങ്ങളിലും അഭിനയിച്ചു. ഇതില്‍ പലതും ഹിറ്റായിരുന്നു.ആണ്‍കിളിയുടെ താരാട്ട്,ഒരു സന്ദേശം കൂടി,മൂന്നു മാസങ്ങള്‍ക്കു മുന്‍പ്,വാത്സല്യം,വീണമീട്ടിയ വിലങ്ങുകള്‍ തുടങ്ങി ഒരുപിടി ചിത്രങ്ങളുടെ സംവിധായകനും കൂടിയാണ് ഹനീഫ.ഇവയിലേറെയും വന്‍ വിജയങ്ങളായിരുന്നു.ആണ്‍കിളിയുടെ താരാട്ടും വാത്സല്യവും മലയാളം ശരിക്കും ആഘോഷിച്ച ചിത്രങ്ങളാണ്.ലോഹിതദാസിന്റെ രചനയും മമ്മൂട്ടി നായകനുമായ വാത്സല്യം തനി മലയാളിത്തമുള്ള ചിത്രമായിരുന്നു.തമിഴില്‍ ഏഴു സിനിമകളും സംവിധാനം ചെയ്തിട്ടുണ്ട്.

വിജയ ചിത്രങ്ങളുടെ തിരക്കഥാകൃത്തെന്ന നിലയില്‍ ഹനീഫ സിനിമാ രചനയിലും നന്നായി തിളങ്ങിയിരുന്നു ധീര,അവളൊരു ദേവാലയം,ആരംഭം,ഇതിഹാസം,അടിമച്ചങ്ങല,താളം തെറ്റിയ താരാട്ട്,സന്ദര്‍ഭം തുടങ്ങിയ ചിത്രങ്ങള്‍ മുന്‍ നിര നായകരെക്കൊണ്ടും അന്നത്തെ വിജയ ഫോര്‍മൂല കൊണ്ടും തിളങ്ങിയവയാണ്.താളം തെറ്റിയ താരാട്ട് നൂറു ദിവസത്തിനു മേലെയാണ് ഓടിയത്.ഇതിലേറെ ചിത്രങ്ങളും േസംവിധാനം ചെയ്തത ജോഷിയാണ്.

സിനിമയുടെ വിവിധമേഖലകളില്‍ കൈവെക്കുകയും അതിലെല്ലാം വിജയിക്കുകയും ചെയ്തവര്‍ മലയാള സിനിമയില്‍ ഹനീഫയെപ്പോലെ അധികം പേരുണ്ടാവില്ല.വലിയ സുഹൃദ്ബന്ധവും ആത്മാര്‍ഥതയുംകൊണ്ട് സിനിമയിലും മറ്റു രംഗങ്ങളിലും ഹനീഫ പ്രിയങ്കരനായിരുന്നു.കൊച്ചിന്‍ ഹനീഫയുടെ കഥാപാത്രങ്ങള്‍ നമ്മെ ചിരിപ്പിക്കുമ്പോള്‍ തന്നെ അദ്ദേഹം ഇന്നില്ല എന്ന ഓര്‍മ്മ കരയിപ്പിക്കുകയും ചെയ്യുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഫിറോസ്-സജ്ന ബന്ധം തകർന്നതിന് പിന്നിൽ!ചലച്ചിത്ര അക്കാദമി ചെയർമാനായിരുന്ന പ്രമുഖ വ്യക്തി ?

Kerala

രണ്ടുദിവസം ലോക്‌ഡൗണിന് സമാനമായി ജാഗ്രത പാലിക്കണം; കേരളത്തിലെ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥാ വകുപ്പ്

India

ലൈംഗിക ശേഷി വർദ്ധിപ്പിക്കാനുള്ള മരുന്ന് അമിതമായി കഴിച്ച മലയാളി യുവാവ് ഡൽഹിയിൽ മരിച്ച നിലയിൽ

India

ആം ആദ്മിയിലെ 60ലധികം എംഎൽഎമാരുടെ പിന്തുണ, പഞ്ചാബ് എൻഡിഎ ഭരണത്തിലേക്കെന്ന് ബിജെപിയിൽ ചേർന്ന എംപിമാർ

Kerala

പദ്മശ്രീ മുനി നാരായണ പ്രസാദ് സമാധി ആയി

പുതിയ വാര്‍ത്തകള്‍

ചരിത്രം കുറിച്ച് ഐഎൻഎസ് സുദർശിനി; കാനറി ദ്വീപുകളിൽ ആദ്യമായി ഇന്ത്യൻ നാവികസേനയുടെ കപ്പലെത്തി

ശബരിമലയില്‍ കോസ്റ്റ് ഗാര്‍ഡ് ഹെലികോപ്റ്റര്‍ പറന്ന സംഭവം: ഗുരുതര സുരക്ഷാ ലംഘനമെന്ന് റിപ്പോര്‍ട്ട്

ഒകുലോപ്ലാസ്റ്റിക് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ വാര്‍ഷിക സമ്മേളനം ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ബച്ചു കുര്യന്‍ തോമസ് ഉദ്ഘാടനം ചെയ്യുന്നു. ഡോ. പ്രവീണ്‍ കുമാര്‍ മോങ്ങ്‌ഗ്രേ, ഡോ. സാവരി ദേശായി, ഡോ. അനിത സേത്തി, ഡോ. രമണ്‍ മിത്തല്‍, ഡോ. കസ്തൂരി ഭട്ടാചാര്‍ജി, ഡോ. രാജീവ് സുകുമാരന്‍, ഓര്‍ഗനൈസിങ് സെക്രട്ടറി ഡോ. മരിയന്‍ പോളി, ഡോ. സന്തോഷ് ജി. ഹോണവര്‍, ഡോ. എ. ഗിരിധര്‍, ഓര്‍ഗനൈസിങ് ചെയര്‍മാന്‍ ഡോ. എസ്.ജെ. സായികുമാര്‍ എന്നിവര്‍ സമീപം

ഒകുലോപ്ലാസ്റ്റിക് അസോസിയേഷന്‍ ദേശീയ സമ്മേളനത്തിന് തുടക്കം

38 കോടി വീതം വിലയുള്ള 3 ഫ്ലാറ്റുകൾ സ്വന്തമാക്കി ഷാരുഖ് ഖാന്റെ മാനേജർ പൂജ ദദ്‌ലാനി: കണ്ണ് തള്ളി നടന്മാർ

മൊജ്താബ ഖമേനിക്ക് ഗുരുതര പരിക്ക്; ഭരണപരമായ തീരുമാനങ്ങള്‍ കൈക്കൊള്ളുന്നത് ഐആര്‍ജിസി

സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം റെക്കോർഡിലേക്ക്; 15 മിനിറ്റ് അപ്രഖ്യാപിത ലോഡ് ഷെഡ്ഡിങ് ആരംഭിച്ചു

ഉക്രൈന്‍ യുദ്ധത്തില്‍ 10 ഭാരതീയര്‍ കൊല്ലപ്പെട്ടു; മരിച്ചത് റഷ്യക്ക് വേണ്ടി യുദ്ധം ചെയ്തവര്‍

കർമ്മരംഗത്തെ മുന്നേറ്റവും ധനസൗഭാഗ്യവും; നിങ്ങളുടെ ഇന്നത്തെ രാശിഫലം- അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

ഇറാനുമായുള്ള യുദ്ധത്തില്‍ യുഎസിനുണ്ടായത് വന്‍ നഷ്ടം

ബാലഗോകുലം ഉത്തരമേഖലാ ബാലമിത്ര ശില്പശാല പേരാമ്പ്ര ചെറുവണ്ണൂര്‍ എഎല്‍പി സ്‌കൂളില്‍ നാടക സംവിധായകന്‍ സത്യന്‍ മുദ്ര ഉദ്ഘാടനം ചെയ്യുന്നു

ഉത്തരമേഖലാ ബാലമിത്ര ശിബിരത്തിന് തുടക്കമായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.