Saturday, October 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

പൊതുവിദ്യാലയ ശാക്തീകരണത്തിന്റെ മറവില്‍ നടക്കുന്ന അഴിമതി വിജിലന്‍സ് അന്വേഷിക്കണം: ബിജെപി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 5, 2017, 06:50 pm IST
inKannur

പിണറായി: മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ നടക്കുന്ന തുക സമാഹരണം സംബന്ധിച്ച വിവരങ്ങള്‍ പരസ്യപ്പെടുത്താന്‍ മുഖ്യമന്ത്രി തയ്യാറാവണമെന്ന് ബിജെപി പിണറായി പഞ്ചായത്ത് കമ്മറ്റി ആവശ്യപ്പെട്ടു. മേളകളുടെ നടത്തിപ്പിനുള്‍പ്പെടെ കുട്ടികളില്‍ നിന്ന് പിരിവെടുക്കരുതെന്നാണ് പൊതുവിദ്യഭ്യാസ വകുപ്പിന്റെ നയം. എന്നാല്‍ ഓരോ കുട്ടിയും 2000, 1000 രൂപ നിര്‍ബന്ധിതമായി നല്‍കണമെന്ന് പിണറായി എകെജി ഹയര്‍ സെക്കന്ററി സ്‌കൂള്‍ വികസന സമിതി കുട്ടികളെ അറിയിച്ചിട്ടുള്ളത്. ഈ നിലപാട് പ്രതിഷേധാര്‍ഹമാണെന്ന് കമ്മറ്റി കുറ്റപെടുത്തി.

യാതൊരു ബലക്ഷയവും ഇല്ലാത്ത പ്രസ്തുത സ്‌കൂളിന്റെ കെട്ടിടങ്ങളും ഓഡിറ്റോറിയവും ഉള്‍പ്പെടെ പൊളിച്ചുനീക്കുകയാണ്. മറ്റ്‌പൊതു വിദ്യാലയങ്ങള്‍ അടിസ്ഥാന സൗകര്യ വികസനത്തിനുള്‍പ്പെടെ വീര്‍പ്പുമുട്ടുമ്പോഴാണ് ഈ ധൂര്‍ത്ത്. പഞ്ചായത്തിന്റെ മുഴുവന്‍ വാര്‍ഡുകളും കേന്ദ്രീകരിച്ച് വ്യാപക പിരിവും നടക്കുകയാണ്. സര്‍ക്കാര്‍ നിയന്ത്രണത്തില്‍ തുടങ്ങിയ ലോ അക്കാദമി വര്‍ഷങ്ങള്‍ക്കു ശേഷം കുടുംബസ്വത്തായി. കേരളത്തിലെ സ്‌കൂളുകള്‍ ഹൈടെക്ക്‌വല്‍ക്കരിക്കുന്നതിനു പിന്നില്‍ വ്യാപകമായ കള്ളപ്പണം വെളുപ്പിക്കലും സര്‍ക്കാര്‍ സ്‌കൂളുകളുടെ സ്വകാര്യവത്കരണവുമാണ് ലക്ഷ്യമിടുന്നത്. കോടിക്കണക്കിന് രൂപയാണ് വിദേശങ്ങളില്‍ നിന്ന് ഇതിന്റെ പേരില്‍ സമാഹരിക്കുന്നത്. വ്യക്തമായ രേഖകളില്ല, നല്‍കിയ വ്യക്തികളും സ്ഥാപനങ്ങളും ഇല്ല. ഇടപാടുകളില്‍ സൂക്ഷിക്കുന്ന ഈ രഹസ്യ സ്വഭാവം സംശയാസ്പദമാണ്. പൊതു വിദ്യാലയങ്ങള്‍ മെച്ചപ്പെട്ടുത്തുക എന്നത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്. ഈ ഉത്തരവാദിത്തത്തില്‍ നിന്ന് പിറകോട്ടു പോകുന്നതിന്റെ ആദ്യത്തെ സൂചനയാണിത്.

പൊതുവിദ്യാലയ ശാക്തീകരണത്തിന്റെ മറവില്‍ നടക്കുന്ന ഈ അഴിമതിക്കെതിരെ വിജിലന്‍സ് അന്വേഷണം നടത്തണമെന്നും യോഗം ആവശ്യപ്പെട്ടു. ഇ.ജയദീപന്‍ അധ്യക്ഷത വഹിച്ചു. എ.അനില്‍കുമാര്‍, സി.രാജേഷ്, വി.രജീഷ്, എന്‍.ഷാലിന്‍ എന്നിവര്‍ സംസാരിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഫോബ്സ് ഇന്ത്യയുടെ അതിസമ്പന്ന പട്ടികയിൽ ഗൗതം അദാനി ഒന്നാം സ്ഥാനത്ത്

Gulf

തീവ്രവാദ ആശയങ്ങളുമായി ബന്ധം: ഫ്ലൈദുബായ് സഹപൈലറ്റിനെ നേരത്തെ ഒമാന്‍ വിലക്കിയിരുന്നു, ഫ്ലൈദുബായിൽ കയറിപ്പറ്റിയത് എങ്ങനെയെന്ന് സംശയം

Kerala

‘കോൺഗ്രസിന്റെ ഫ്ലെക്സെന്ന് കരുതിയാണ് കീറിയത് ; ഞാൻ ഡിവൈഎഫ്ഐ പ്രവർത്തകനായിരുന്നു , നുഴഞ്ഞുകയറിയതല്ല ‘ ; അക്ബർ ഷാ

World

‘എനിക്ക് പർദ്ദ ധരിക്കുന്ന ഭാര്യയെ വേണം , നിക്കാഹിന് ശേഷം ഭാര്യ ജോലി ഉപേക്ഷിക്കണം ‘ ഒമാനി പൈലറ്റ് ഹമാം അൽ-ഹമാമിയുടെ സോഷ്യൽ മീഡിയ പോസ്റ്റുകൾ

Kerala

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരുടെ അഭിമുഖത്തിനുള്ള സമിതി: കണ്ഠരര് രാജീവരെ ഒഴിവാക്കി

പുതിയ വാര്‍ത്തകള്‍

മുസ്ലീം ലീഗിന്റെ എതിര്‍പ്പ് ; പിഎം ശ്രീ പദ്ധതിയുമായി വിദ്യാഭ്യാസ വകുപ്പ്

അച്ഛൻ അപമാനിതനായി , ജീവൻ ഒടുക്കാൻ ശ്രമിച്ച് ഉണ്ണി മേരി ; ഒടുവിൽ കതക് ചവിട്ടി തുറന്ന് ജീവൻ രക്ഷിച്ച് മമ്മൂട്ടി

ഫ്ലൈദുബായ് വിമാനത്തിലെ ധീരതയ്‌ക്ക് ക്യാപ്റ്റൻ സ്മിത് മച്ചാറിന് മാൻകൈൻഡ് ഫാർമയുടെ ഒരു കോടി രൂപയുടെ ആദരം

ഗോൾഫിൽ ഇന്ത്യയ്‌ക്ക് ആദ്യ സ്വർണം; ചരിത്രം കുറിച്ച് പ്രണവി ഉർസ്, ടീം ഇനത്തിൽ ഇന്ത്യയ്‌ക്ക് വെള്ളി നേടുന്നതിലും നിർണായക പങ്ക്

പൈലറ്റ് സ്മിത് മച്ചാറിന് ആദരവുമായി ഇസ്രായേൽ എംബസി; മുംബൈയിൽ നന്ദിപ്രകടനവുമായി കൂറ്റൻ ബോർഡുകൾ ഉയർന്നു

വനിതകളുടെ വ്യക്തിഗത റിക്കർവ് ആർച്ചറിയിൽ 17-കാരിക്ക് ചരിത്രവിജയം; കൊറിയൻ താരത്തെ തോൽപ്പിച്ച് കുങ്കും മോഹോദ് സ്വർണം നേടി

ലഹരിക്കടത്ത് തലവൻ നവ്‌പ്രീത് സിങ്ങിനെ തുർക്കിയിൽ നിന്നും ഇന്ത്യയിലെത്തിച്ചത് ‘ചരിത്രപരമായ നാഴികക്കല്ല്’: അമിത് ഷാ

ഫ്ലൈ ദുബായ് പൈലറ്റ് സ്മിത് മച്ചാറിന്റെ ധീരത: പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ മൗനത്തെ ചോദ്യം ചെയ്ത് സോഷ്യൽ മീഡിയ

തിരുപ്പതിയിലെ ശ്രീ സിറ്റി ഇൻഡസ്ട്രിയൽ എസ്റ്റേറ്റിൽ വൻ സ്ഫോടനം; അഞ്ചോളം തൊഴിലാളികൾ മരിച്ചു, നിരവധി പേർക്ക് പരിക്ക്

മുസ്‌ലിം ലീഗിന്റെ ക്യാബിനറ്റ് പദവി; സതീശനെതിരെ വിമർശനം ഉന്നയിച്ച അടൂർ പ്രകാശിനെതിരെ അച്ചടക്ക നടപടിക്ക് നീക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.