Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

പമ്പാനദീതീരത്ത് ഇനി ആദ്ധ്യാത്മികയുടെ നാളുകള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 4, 2017, 10:12 pm IST
in Pathanamthitta

കോഴഞ്ചേരി : പമ്പാതീരത്തെ അയിരൂര്‍ ചെറുകോല്‍പ്പുഴ വിദ്യാധിരാജ നഗറില്‍ ഇനിയുള്ള ഒരാഴ്ചക്കാലം നടക്കുന്ന ആദ്ധ്യാത്മിക സംഗമത്തില്‍ പങ്കെടുക്കാന്‍ ദേശത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നും ആയിരങ്ങള്‍ ഒഴുകിയെത്തും. ഇന്ന് 2.45 ന് ഹിന്ദു സന്യാസ പരമ്പരയുടെപരമാചാര്യനും ബംഗളുരു കൈലാസ ആശ്രമ അധിപനുമായ ആചാര്യ മഹാമണ്ഡലേശ്വര്‍ ജയേന്ദ്രപുരി ഭദ്രദീപം തെളിയിക്കുന്നതോടെ സനാതന ധര്‍മ്മ സംഗമത്തിന് തുടക്കമാകും. തീര്‍ഥപാദ പരമ്പരയുടെ ആചാര്യന്‍ പ്രജ്ഞാനാനന്ദ തീര്‍ഥപാദര്‍ അധ്യക്ഷത വഹിക്കും.

രാവിലെ അയിരൂര്‍ പുതിയകാവ് ക്ഷേത്രത്തില്‍ നിന്നുള്ള പതാക ഘോഷയാത്രയും പന്മന ആശ്രമത്തില്‍ നിന്നുള്ള ജ്യോതി പ്രയാണ ഘോഷയാത്രയും എഴുമറ്റൂര്‍ ആശ്രമത്തില്‍ നിന്നുള്ള ഛായാചിത്ര ഘോഷയാത്രയും മണല്‍പ്പുറത്ത് എത്തിച്ചേരും. മഹാമണ്ഡലം പ്രസിഡന്റ് ടി.എന്‍. ഉപേന്ദ്രനാഥക്കുറുപ്പ് പതാക ഉയര്‍ത്തും. ഒന്നു മുതല്‍ അഷ്ടപദി കച്ചേരി. വൈകിട്ട് ഏഴിന് ഡോ.എന്‍. ഗോപാലകൃഷ്ണന്റെ പ്രഭാഷണം.ആറിന് രാവിലെ പത്തിന് ഭാഗവത തത്ത്വവിചാരം, ഒന്നിന് ഭക്തിഗാന സുധ, നാരായണീയ തത്ത്വ പ്രകാശനം, വൈകിട്ട് ഏഴിന് സ്വാമി ഉദിത് ചൈതന്യയുടെപ്രഭാഷണം.ഏഴിന് രാവിലെ പത്തിന് സ്വാമി ഉദിത് ചൈതന്യയുടെ പ്രഭാഷണം, ഒന്നിന് ഭക്തഗാന സുധ, മൂന്നിന് നാരായണീയ പാരായണം, 5.45 ന് ഭജന, രാത്രി ഏഴിന് കെ.പി. ശശികല ടീച്ചറുടെ പ്രഭാഷണം.എട്ടിന് രാവിലെ പത്തിന് ഭാഗവത തത്ത്വവിചാരം സ്വാമി സദ്‌സ്വരൂപാനന്ദ സരസ്വതി, ഒന്നിന് ഭക്തിഗാന സുധ, മൂന്നിന് പരിസ്ഥിതി, ആരോഗ്യ സെമിനാര്‍ഉദ്ഘാടനം മന്ത്രി മാത്യു ടി. തോമസ് നിര്‍വഹിക്കും. അധ്യക്ഷന്‍ ടി.കെ.എ നായര്‍, പ്രഭാഷണംഡോ. വി.പി. ഗംഗാധരന്‍, ഡോ.എം.ആര്‍. ഗോപാല കൃഷ്ണന്‍ നായര്‍,ഡോ. ബി. പദ്മകുമാര്‍, എന്‍.കെ. സുകുമാരന്‍ നായര്‍ എന്നിവര്‍ പങ്കെടുക്കും. 5.45 ന് ഭജന, ഏഴിന് പ്രഭാഷണം സ്വാമി സച്ചിദാനന്ദ.

ഒമ്പതിന് രാവിലെ പത്തിന് ഭാഗവത തത്ത്വവിചാരം വേലൂര്‍ പരമേശ്വരന്‍ നമ്പൂതിരി, ഒന്നിന് വയലിന്‍ കച്ചേരി, മൂന്നിന് അയ്യപ്പഭക്ത സമ്മേളനം. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാല കൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. സ്വാമി ഗരുഡധ്വജാനന്ദ അധ്യക്ഷത വഹിക്കും. സ്വാമി പ്രഭാകരാനന്ദ സരസ്വതി മുഖ്യപ്രഭാഷണം നടത്തും. വൈകിട്ട് 5.45 ന് ഭജന, രാത്രി ഏഴിന് ബ്രഹ്മചാരി വിവേകാമൃത ചൈതന്യയുടെ പ്രഭാഷണം.

പത്തിന് രാവിലെ പത്തിന് ഭാഗവത തത്ത്വവിചാരം-വേലൂര്‍ പരമേശ്വരന്‍ നമ്പൂതിരി. ഒന്നിന് ഭക്തിഗാന സുധ, മൂന്നിന് ആചാര്യാനുസ്മരണ സമ്മേളനം ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ ഉദ്ഘാടനം ചെയ്യും. സ്വാമി അഭയാനനന്ദ തീര്‍ഥപാദര്‍ അധ്യക്ഷത വഹിക്കും. ഡോ.എ.എം. ഉണ്ണികൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തും. രാത്രി ഏഴിന് പ്രഭാഷണം.

11 ന് രാവിലെ എട്ടിന് മതപാഠശാല കുട്ടികളുടെ മല്‍സരം. ഒന്നിന്

ഭക്തിഗാന സുധ, മൂന്നിന് വനിതാ സമ്മേളനം. കളക്ടര്‍ ആര്‍. ഗിരിജ ഉദ്ഘാടനം ചെയ്യും. ടി. ഗീത അധ്യക്ഷത വഹിക്കും. രാത്രി ഏഴിന് സ്വാമി ശിവസ്വരൂപാനന്ദയുടെ പ്രഭാഷണം.

12 ന് രാവിലെ എട്ടിന് മതപാഠശാല കുട്ടികളുടെ മല്‍സരം. ഒന്നിന് മതപാഠശാല സമ്മേളനം, ഡോ. ആശ ഗോപാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. വി. കെ. രാജഗോപാല്‍ അധ്യക്ഷത വഹിക്കും. സ്വാമി ചിദ്ഭവാനന്ദ സരസ്വതി സമ്മാനദാനം നിര്‍വഹിക്കും.

മൂന്നിന് സമാപന സമ്മേളനം സ്വാമി വിവിക്താനന്ദ സരസ്വതി ഉദ്ഘാടനം ചെയ്യും.

ഒ. രാജഗോപാല്‍ എംഎല്‍എ അധ്യക്ഷത വഹിക്കും. രാജ്യസഭാ ഉപാധ്യക്ഷന്‍ പി.ജെ. കുര്യന്‍ മുഖ്യപ്രഭാഷണം നടത്തും. ആറിന് ലക്ഷ്മി നാരായണ പൂജ.

ചക്കുളത്ത് കാവിലെ രാധാകൃഷ്ണന്‍ നമ്പൂതിരി മുഖ്യ കാര്‍മ്മികനാകും. രാത്രി ഏഴിന് കോഴിക്കോട് പ്രശാന്ത് വര്‍മ്മയുടെ മാനസ ജപലഹരി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കശ്മീരിൽ വീണ്ടും മതം ചോദിച്ച് ഭീകരാക്രമണം : കൊല്ലപ്പെട്ടത് ഛത്തീസ്ഗഢിൽ നിന്നുള്ള ഹിന്ദു യുവാക്കൾ : പിന്നിൽ ലഷ്കർ ത്വയ്ബ

Cricket

ഏകദിന ക്രിക്കറ്റ് ലോകകപ്പ് 2027 വേദികളായി, ലോഗോയും

Sports

ഇംഗ്ലീഷ് ഫുട്‌ബോള്‍ ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

Football

ഇറ്റാലിയൻ ഫുട്ബോൾ ഇതിഹാസം ഫ്രാങ്കോ ബറേസി വിടവാങ്ങി

Kerala

വയനാട് കനത്ത മഴ; താമരശ്ശേരി ചുരത്തിലൂടെയുള്ള യാത്രകൾ ഒഴിവാക്കാൻ നിർദേശം, ഭാരവാഹനങ്ങൾക്ക് നിയന്ത്രണം

പുതിയ വാര്‍ത്തകള്‍

ലോകകപ്പ് വില്‍ക്കാന്‍ സമ്മതിക്കില്ല; നീക്കം അംഗരാജ്യങ്ങള്‍ക്ക് ലഭിക്കുന്ന ഫണ്ട് വര്‍ധിപ്പിക്കാനെന്ന് ഫീഫ

ഒരു കിലോഗ്രാമില്‍ സ്വര്‍ണനഷ്ടം; ലൗപ്രീത് സിംഗിന് വെള്ളിത്തിളക്കം

ഗവേഷണവും മാതൃത്വവും ഒപ്പം വെങ്കലത്തിളക്കവും ചരിത്രമെഴുതി സീമ കാലിരാംന

പൂഞ്ഞാറിലെ ഉരുൾപൊട്ടലിൽ കാണാതായവരുടെ മൃതദേഹങ്ങൾ കണ്ടെത്തി; താലൂക്ക് ആസ്ഥാനങ്ങളിൽ കണ്‍ട്രോള്‍ റുമുകൾ തുറന്നു

‘ആളുകളുടെ പ്രേരണയാൽ ചെയ്തുപോയി’; പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ അധിക്ഷേപ മുദ്രാവാക്യം വിളിച്ചതിൽ മാപ്പപേക്ഷിച്ച് പെൺകുട്ടി

ഹിന്ദുവികാരം വ്രണപ്പെടുത്തി, സംന്യാസി സമൂഹത്തെ അപമാനിച്ചു: വിഎച്ച്പി; പ്രതിപക്ഷ എംപിമാര്‍ക്കെതിരെ കര്‍ശന നടപടി വേണം

കേരളത്തിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു, അടിയന്തര ഏകോപനത്തിന് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം, കളക്ടർമാരുടെ യോഗം

അതിതീവ്ര മഴ; കോഴിക്കോടും വയനാടും പാലക്കാടും ഗതാഗത നിയന്ത്രണം; താമരശ്ശേരി ചുരത്തിലൂടെയുള്ള യാത്രയ്‌ക്കും നിയന്ത്രണം

പ്രതിഷേധം കനക്കുന്നു: ശ്രീരാമനെയും അയോദ്ധ്യക്ഷേത്രത്തെയും സംന്യാസിമാരെയും അധിക്ഷേപിച്ച് കോണ്‍ഗ്രസ്

കോഴിഫാമിൽ രഹസ്യ ലാബ്; വൻ മയക്കുമരുന്ന് നിർമ്മാണ കേന്ദ്രം തകർത്ത് പോലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.