Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

കെഎസ്ഇബി കുഴികുത്തി ജലവിതരണ കുഴല്‍ പൊട്ടി കുടിവെള്ളം പാഴാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 4, 2017, 09:34 pm IST
inKottayam

കോട്ടയം: റോഡില്‍ പോസ്റ്റ് സ്ഥാപിക്കാന്‍ വൈദ്യുതബോര്‍ഡ് കുഴിയെടുത്തപ്പോള്‍ പൊട്ടിയ ജലവിതരണ കുഴലിലൂടെ കുടിവെള്ളം പാഴാകാന്‍ തുടങ്ങിയിട്ട് ഒരാഴ്ച പിന്നിടുന്നു.

തിരുനക്കര മഹാദേവക്ഷേത്രത്തിന് മുന്നില്‍നിന്നും ശ്രീനിവാസ അയ്യര്‍ റോഡിലേക്ക് തിരിയുന്ന ഭാഗത്താണ് കുഴല്‍ പൊട്ടിയിട്ടുള്ളത്. കുഴിയെടുക്കല്‍ ആരംഭിച്ചപ്പോള്‍തന്നെ റോഡിനടിയിലൂടെ ജലവിതരണ കുഴല്‍ കടന്നുപോകുന്ന വിവരം നാട്ടുകാര്‍ ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നു. എന്നാല്‍ ഇത് വകവയ്‌ക്കാതെ ജെസിബി ഉപോഗിച്ചാണ് കുഴിയെടുത്തത്. ഒന്നരയടിയോളം താഴ്ന്നപ്പോള്‍തന്നെ കുഴല്‍പൊട്ടി ജലം കുത്തിയൊലിച്ച് തുടങ്ങി. ഉടന്‍തന്നെ വൈദ്യുതി ബോര്‍ഡ് ജീവനക്കാര്‍ പണിയുപേക്ഷിച്ച് കടന്നുകളഞ്ഞു. നിരവധി തവണ നാട്ടുകാര്‍ ജലവിതരണ വകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചെങ്കിലും ഇവരാരും ഇതുവരെ ഇങ്ങോട്ട് തിരിഞ്ഞ് നോക്കിയിട്ടില്ല. സംഭവം നടന്നിട്ട് ആഴ്ച ഒന്ന് കഴിഞ്ഞിട്ടും അധികൃതര്‍ കാട്ടുന്ന അനാസ്ഥയില്‍ പ്രതിഷേധത്തിലാണ് നാട്ടുകാര്‍.

നഗരത്തിലെ ഉയര്‍ന്ന പ്രദേശമായ തിരുനക്കരയിലെ കിണറുകള്‍ എല്ലാം വറ്റിവരണ്ടതിനാല്‍ ഈ പ്രദേശത്തെ ജനങ്ങള്‍ കൂടുതലായും ആശ്രയിക്കുന്നത് ജലവിതരണ വകുപ്പിനെയാണ്. പൊട്ടിയ കുഴലിലൂടെ ജലം പാഴാകുന്നതുമൂലം ടാപ്പുകളിലൂടെ വളരെ നേരിയ തോതിലാണ് വെള്ളം ലഭിക്കുന്നത്. പൊട്ടിയ ജലം സമീപത്തെ ഓടയിലേയ്‌ക്കാണ് ഒഴുകിപ്പോകുന്നത്. ദിവസങ്ങള്‍ക്ക് മുമ്പ് പെയ്ത മഴയെ തുടര്‍ന്ന് മലിനജലം ഈ കുഴിയില്‍ നിറയുകയും പൊട്ടിയ പൈപ്പിലൂടെ ശുദ്ധജലവുമായി കലര്‍ന്ന് ഒഴുകുകയും ചെയ്തിരുന്നു.

ഇടുങ്ങിയതും ധാരാളം വാഹനങ്ങള്‍ കടന്നുപോകുകയും ചെയ്യുന്ന ഈ സ്ഥലത്ത് കുഴിയെടുത്തതിനെ തുടര്‍ന്നുള്ള മണ്ണും അവശിഷ്ടങ്ങളും കൂടിക്കിടക്കുന്നു. ഇത് കാല്‍നടക്കാര്‍ക്കും വാഹനയാത്രികര്‍ക്കും ഒരുപോലെ ഭീഷണിയാകുകയാണ്. പൈപ്പിന്റെ അറ്റകുറ്റപ്പണികള്‍ ഉടന്‍ നടത്തി കുടുവെള്ള ക്ഷാമത്തിന് പരിഹാരം കാണുന്നതിന് ഒപ്പം ജനങ്ങളെ അപകടത്തില്‍നിന്നും രക്ഷിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ക്ഷേത്രത്തിലെ കഴകം ജീവനക്കാരിയുടെ കണ്ണില്‍ മുളകുപൊടി എറിഞ്ഞ് മാല പൊട്ടിക്കാന്‍ ശ്രമിച്ച പൂജാരി പിടിയില്‍

India

വന്ദേമാതരം പൂർണ്ണമായും ആലപിച്ചാൽ എഴുന്നേറ്റുനിൽക്കാൻ യാതൊരു മടിയുമില്ല ; നിലപാട് വ്യക്തമാക്കി ശശി തരൂർ

Kerala

വരും ദിവസങ്ങളില്‍ മഴ ശക്തമാകും: തിങ്കളാഴ്ച 8 ജില്ലകളില്‍ മഞ്ഞ ജാഗ്രത പ്രഖ്യാപിച്ചു

Astrology

വാരഫലം: ആഗസ്ത് 24 മുതല്‍ 30 വരെ ഈ നാളുകാര്‍ക്ക്, കര്‍മരംഗം പുഷ്ടിപ്പെടും,പുതിയ ജോലിയില്‍ പ്രവേശിക്കും

രാജസ്ഥാന്‍ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലില്‍ മെയ്ഡ് ഇന്‍ എന്ന ഹ്രസ്വ ചിത്രത്തിന് ഔദ്യോഗിക സെലക്ഷനുള്ള
പുരസ്‌കാരം സംവിധായകന്‍ രാജേഷ് പുത്തന്‍പുരയില്‍
സ്വീകരിക്കുന്നു
Varadyam

കച്ചവടത്തിന്റെ ഏകാധിപത്യത്തിലേക്ക് കണ്‍തുറക്കുന്ന ‘മെയ്ഡ് ഇന്‍’

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ഭാസ്‌കര്‍ റാവുജിയെക്കുറിച്ച് വീണ്ടും

പാലക്കാട് റെയിൽവേ ഡിവിഷൻ: വിഭജനം തുടങ്ങിയത് കോൺഗ്രസ്സും കമ്മ്യൂണിസ്റ്റുകളും ചേർന്ന് 2006 ൽ

മൂവാറ്റുപുഴ ജില്ല പരിഗണനയിലുണ്ടെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍

രാമായണം നല്‍കുന്ന ജീവിതപാഠങ്ങള്‍

‘ കൈ പിടിച്ച് വച്ച് ക്രൂരമായി മർദ്ദിച്ചു , ജനനേന്ദ്രിയം തകർത്തു ‘ ; 23 കാരനോട് കേരള പോലീസിന്റെ കൊടും ക്രൂരത

ശ്രീകുമാരന്‍ തമ്പി, സലില്‍ ചൗധരി

‘ശ്രീകുമാരന്‍ തമ്പിയോ, അതാരാ? നമുക്ക് ഒഎന്‍വി മതി.’ സലില്‍ ദാ ഇങ്ങനെ നിലപാട് എടുത്തപ്പോള്‍

വായന: സ്മൃതിപഥങ്ങളില്‍ നിറയുന്നത്

ഞങ്ങൾ നടത്തുന്നത് ത്യാഗനിർഭരമായ സമരങ്ങൾ ; അക്രമമോ രക്തരൂക്ഷിതമായ സമരമോ ആഗ്രഹിക്കുന്നവരല്ല ഡിവൈഎഫ് ഐക്കാർ

കൂടുതല്‍ മോഡിഫിക്കേഷനൊന്നും വേണ്ട; നിയമലംഘനത്തിന് 5000 രൂപ പിഴ ഈടാക്കാൻ ഹൈക്കോടതി ഉത്തരവ്

ഐ പി ബിനുവിന് ഓണാഘോഷത്തിന് വസ്ത്രം വാങ്ങി നൽകിയത് പൊലീസുകാർ തന്നെ : ആഘോഷം ഇൻസ്പെക്ടർ ആർ.പ്രശാന്തിന്റെ അറിവോടെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.