പയ്യന്നൂര്‍: പത്താംക്ലാസ് വിദ്യാര്‍ത്ഥിനി തീക്കൊളുത്തി മരിച്ചു. പെരിങ്ങോം കുണ്ടേന്‍ കോവിലിലെ ടി.ഷിബിന (15)ആണ് മരിച്ചത്. മാത്തില്‍ ഹയര്‍സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയാണ്. ചെറുവത്തൂരിലെ ചുമട്ടുതൊഴിലാളി ശശി-രാഗിണി ദമ്പതികളുടെ മകളാണ്. സഹോദരി: ശിശിര
















