Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

വാര്‍ഷിക കൗണ്‍സില്‍ യോഗം 5ന്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 3, 2017, 12:21 am IST
inKannur

കണ്ണൂര്‍: കേരളത്തിലെ ആയുര്‍വേദ ഡോക്ടര്‍മാരുടെ പൊതുസംഘടനയായ ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ മുപ്പത്തിയെട്ടാമത് വാര്‍ഷിക കൗണ്‍സില്‍ യോഗം 5ന് കണ്ണൂരില്‍ നടക്കും. റബ്‌കോ ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കുന്ന യോഗത്തില്‍ സ്വകാര്യ, സര്‍ക്കാര്‍, ഗവേഷണ വിദ്യാര്‍ത്ഥി മേഖലകളില്‍ നിന്നായി എണ്ണായിരത്തിലധികം ഡോക്ടര്‍മാരെ പ്രതിനിധീകരിച്ച് അഞ്ഞൂറിലധികം പേര്‍ പങ്കെടുക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു, നാടിന്റെ വികസന പ്രവര്‍ത്തനങ്ങളില്‍ പ്രത്യക്ഷമായും പരോക്ഷമായും സമഗ്രമായി ഇടപെടാന്‍ ആയുര്‍വേദ സമൂഹത്തെ തയ്യാറാക്കുന്നതിനും ആയുര്‍വേദ വിദ്യാഭ്യാസരംഗത്ത് കാലാനുസൃതമായ മാറ്റം വരുത്തുന്നതിനാവശ്യമായ നിര്‍ദ്ദേശങ്ങള്‍ സമ്മേളനം ചര്‍ച്ച ചെയ്യും. മരുന്നുകളുടെ അശാസ്ത്രീയമായ അനധികൃത പ്രചരണ പരസ്യം, വ്യാജചികിത്സയുടെ ദുരനുഭവങ്ങള്‍ ജനങ്ങളോട് സംവദിക്കല്‍ തുടങ്ങിയവയെല്ലാം കൗണ്‍സില്‍ യോഗത്തില്‍ വിശകലനം ചെയ്യും. സമ്മേളനത്തിന്റെ ഉദ്ഘാടനം കാലത്ത് പത്തിന് മന്ത്രി കെ.കെ.ശൈലജ നിര്‍വ്വഹിക്കും. ചടങ്ങില്‍ ആയുര്‍വേദ മേഖലയില്‍ മികച്ച സംഭാവനകള്‍ നല്‍കിയ വ്യക്തികള്‍ക്ക് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി അവാര്‍ഡ് വിതരണം നടത്തും. എഎംഎഐ ഭിഷക് രത്‌ന അവാര്‍ഡിനര്‍ഹനായ ഡോ.സി.അബു, മീഡിയ അവാര്‍ഡിനര്‍ഹനായ ഇന്ത്യന്‍ എക്‌സ്പ്രസ് പ്രിന്‍സിപ്പല്‍ കറസ്‌പോണ്ടന്റ് പ്രഭാത് നായര്‍, ഡോ.എന്‍.വി.കെ.വാര്യര്‍ മെമ്മോറിയല്‍ ആയുര്‍വേദ പ്രചരണ അവാര്‍ഡിനര്‍ഹനായ ഡോ. ഷര്‍മ്മദ് ഖാന്‍, ആര്യ ഔഷധി ഭിഷക് പ്രവീണ്‍ അവാര്‍ഡിനര്‍ഹനായ ഡോ ഈശ്വരശര്‍മ, ലെജന്റ് പ്രതിഭാ പുരസ്‌കാരത്തിനര്‍ഹനായ ഡോ.മാത്യൂസ് വെമ്പള്ളി എന്നിവര്‍ അവാര്‍ഡുകള്‍ ഏറ്റുവാങ്ങും. പി.കെ.ശ്രീമതി എംപി മുഖ്യപ്രഭാഷണം നടത്തും. വാര്‍ത്താസമ്മേളനത്തില്‍ ഡോ.പി.മോഹനന്‍, ഡോ.അജിത്കുമാര്‍ കെ.സി, ഡോ.മനോജ് കാളൂര്‍, ഡോ.വി.ജി.ഉദയകുമാര്‍, കെ.ഡോ.മാലിനി എന്നിവര്‍ പങ്കെടുത്തു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രാമകഥാ കോണ്‍ക്ലേവ്: പ്രതിനിധി രജിസ്‌ട്രേഷനില്‍ ആവേശകരമായ മുന്നേറ്റം

Football

സൂപ്പര്‍ ലീഗ് കേരള: ജെറാര്‍ഡ് വാരിയേഴ്സില്‍

Football

സൂപ്പര്‍ ലീഗ് കേരള: ദക്ഷിണാഫ്രിക്കന്‍ താരം ബൊംഗാനി സുംഗു മലപ്പുറം എഫ്സിയില്‍

Football

എമിലിയാനോ മാര്‍ട്ടിനെസ് ചെല്‍സിയിലേക്ക്

Sports

ഹാള്‍ ഓഫ് ഫെയിമില്‍ വികാരാധീനനായി ഫെഡറര്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മെസിക്ക് നാല് ഗോള്‍; 7-1ന്റെ ജയവുമായി മയാമി

കേന്ദ്രകമ്മിറ്റി നിലപാടുകളെ തള്ളി; വിശദീകരണ യോഗങ്ങള്‍ പിണറായിയെ ന്യായീകരിക്കാന്‍ മാത്രം; പാര്‍ട്ടിയില്‍ വിമര്‍ശനം

ഏഷ്യന്‍ ഗെയിംസില്‍ നീരജിന് പകരം യാഷ്‌വീര്‍

ക്രൈസ്തവ സംവരണം: മുഖ്യമന്ത്രിയുടെ പ്രസ്താവന ഭരണഘടനാവിരുദ്ധം- അനില്‍ വിളയില്‍

പുതിയ ലക്ഷ്യങ്ങളിലേക്ക് മുന്നേറും, ബന്ധങ്ങളിൽ നിന്നുള്ള പിന്തുണ: സമ്പൂർണ്ണ രാശിഫലം (31 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

ഇടത് മുന്നണിയിലെ അടിമ-ഉടമ തര്‍ക്കം

ഭാരതത്തിന്റെ ധാതുസുരക്ഷ: നയപരിഷ്‌കാരങ്ങളും സാമ്പത്തിക സുസ്ഥിരതയും

അ​മി​ത് ഷാ​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ

പെണ്ണുങ്ങള്‍ വീട്ടില്‍ അടങ്ങി ഒതുങ്ങി ജീവിക്കണം; പൊതുവേദിയില്‍ ഇറങ്ങിയാല്‍ വലിയ നാശം ഉണ്ടാകും: നിലപാടില്‍ ഉറച്ച് കാന്തപുരം എപി അബൂബക്കര്‍ മുസലിയാര്‍

മെയ്ഡ് ഇന്‍ ഇന്ത്യ റഫാല്‍! അഞ്ചാം തലമുറ സൈനിക വിമാനങ്ങള്‍ നിര്‍മിക്കാനുള്ള തദ്ദേശീയ ശ്രമങ്ങള്‍ വിജയത്തിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.