Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

മാനാഞ്ചിറ-വെളളിമാടുകുന്ന് റോഡ് വികസനം: ഭൂമി വിട്ടുനല്‍കാനുള്ളവരുടെ യോഗം 14ന്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 2, 2017, 10:44 pm IST
in Kozhikode

കോഴിക്കോട്: മാനാഞ്ചിറ-വെളളിമാടുകുന്ന് റോഡ് വീതികൂട്ടുന്നതുമായി ബന്ധപ്പെട്ട നടപടികള്‍ ദ്രുതഗതിയില്‍ പൂര്‍ത്തിയാക്കുന്നതിന് കലക്ടറേറ്റില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. എ.പ്രദീപ്കുമാര്‍ എംഎല്‍എയുടെ അദ്ധ്യക്ഷതയിലാണ് യോഗം ചേര്‍ന്നത്. ഭൂമി ഏറ്റെടുക്കുന്നതിന് ആവശ്യമായ മുഴുവന്‍ ഫണ്ടും ലഭ്യമാക്കാന്‍ ധനകാര്യവകുപ്പ് നേരത്തെ സന്നദ്ധത അറിയിച്ചിരുന്നതാണ്. മാര്‍ച്ച് അവസാനത്തിന് മുമ്പ് പ്രസ്തുത തുക സ്വീകരിക്കാന്‍ ആവശ്യമായ നടപടികളാണ് പൂര്‍ത്തിയാകാനുളളത്. റോഡ് വികസനത്തിന് ഭൂമി വിട്ടുനല്‍കാന്‍ റോഡിന്റെ പരിധിയില്‍ വരുന്ന ഇരുന്നൂറോളം ഉടമകള്‍ ഇതിനകം സമ്മതപത്രം നല്‍കിയിട്ടുണ്ട്. ശേഷിക്കുന്നവരുടെ യോഗം ഫെബ്രുവരി 14 ന് മൂന്ന് മണിക്ക് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ വിളിച്ചുചേര്‍ക്കാന്‍ തീരുമാനിച്ചു. സമ്മതപത്രം നല്‍കാന്‍ കാലതാമസമുണ്ടാകുന്നപക്ഷം അക്വസിഷന്‍ നടപടികളുമായി മുന്നോട്ടുപോകും. സമ്മതപത്രം നല്‍കിയവര്‍ക്ക് നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഫെബ്രുവരി മാസത്തില്‍ തന്നെ പണം നല്‍കും. ഡോക്യുമെന്റുകളും സ്ഥലപരിശോധനയും ത്വരിതപ്പെടുത്താന്‍ ലാന്റ് അക്വിസിഷന്‍ സ്‌പെഷ്യല്‍ തഹസില്‍ദാര്‍ ഓഫീസിലേക്ക് രണ്ടുവീതം സര്‍വ്വയര്‍മാര്‍, റവന്യൂ ഇന്‍സ്‌പെക്ടര്‍മാര്‍ ക്ലാര്‍ക്കുമാര്‍ എന്നിവരെ നിയോഗിക്കും. രജിസ്‌ട്രേഷന്‍ നടപടികള്‍ വേഗത്തിലാക്കുന്നതിന് രജിസ്‌ട്രേഷന്‍ വകുപ്പിന്റെ സഹകരണം തേടും.

ഭൂമി ഏറ്റെടുക്കുന്നതിന് ഫണ്ട് എത്രവേണമെങ്കിലും നല്‍കുന്നതിന് സര്‍ക്കാര്‍ തയ്യാറാണെന്ന കാര്യം എ. പ്രദീപ്കുമാര്‍ എംഎല്‍എ യോഗത്തില്‍ പറഞ്ഞു. ഫണ്ട് ലഭ്യമായാല്‍ ചെലവിടുന്ന കാര്യത്തില്‍ കാലതാമസമുണ്ടാകരുത്. മാര്‍ച്ച് 31 ന് മുമ്പ് ഘട്ടം ഘട്ടമായി ഫണ്ട് ലഭ്യമാക്കുന്നതിനുളള ഷെഡ്യൂള്‍ തയ്യാറാക്കാന്‍ അദ്ദേഹം ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഫെബ്രുവരി 15, മാര്‍ച്ച് 10, മാര്‍ച്ച് 30 എന്നിങ്ങനെ സമ്മതപത്രം സമര്‍പ്പിക്കുന്നവരെ ഉള്‍പ്പെടുത്തി ഫണ്ടിന് ആവശ്യപ്പെടുവാനാണ് തീരുമാനം. രേഖകള്‍ കിട്ടുന്ന മുറയ്‌ക്ക് ജില്ലാ ഗവ. പ്ലീഡര്‍ക്ക് പരിശോധനക്കായി അയക്കുന്നതിന് നഗരപാതാ വികസന പദ്ധതി (എല്‍എ) സ്‌പെഷ്യല്‍ തഹസില്‍ദാറെ ചുമതലപ്പെടുത്തി. സമ്മതപത്രം നല്‍കാത്തവരേയും കൃത്യമായ രേഖകള്‍ സമര്‍പ്പിക്കാത്തവരേയും മറ്റ് കാരണങ്ങള്‍ കൊണ്ട് ഭൂമി ഡയറക്ട് പര്‍ച്ചേസ് ചെയ്യാന്‍ സാധിക്കാത്തവരേയും ഉള്‍പ്പെടുത്തി പുതിയ അക്വിസിഷന്‍ ആക്ട് പ്രകാരം അക്വിസിഷനുളള തുടര്‍ നടപടികള്‍ സ്വീകരിക്കും.

എഡിഎം. ടി. ജനില്‍കുമാര്‍, കേരള റോഡ് ഫണ്ട് ബോര്‍ഡ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ പി.സി. ഹരികേശ്, ജില്ലാ ഗവ.പ്ലീഡര്‍ കെ.എന്‍.ജയകുമാര്‍, ലാന്റ് അക്വിസിഷന്‍ ഡെപ്യൂട്ടി കലക്ടര്‍ എന്‍.വി രഘുരാജ്, പ്രൊജക്ട് മാനേജര്‍ എ.പി പ്രമോദ്, കോ -ഓര്‍ഡിനേറ്റര്‍ കെ.ലേഖ, സ്‌പെഷ്യല്‍ തഹസില്‍ദാര്‍ പി. മുരളീധരന്‍ പിളള എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘കള്ളൻവിജയൻ’ ലേഖന വിവാദത്തിൽ ദേശാഭിമാനിയിൽ നടപടി; വാരാന്തപ്പതിപ്പിന്റെ ചുമതലയിൽ നിന്നും കെ.ആർ. അജയനെ നീക്കി

Kerala

വഖഫ് ബോർഡ്: സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്ത് ബിജെപി,വിധി ബിജെപിക്ക് എതിരല്ല: അഡ്വ. ഷോൺ ജോർജ്

Entertainment

ഈ ഫെസ്റ്റീവ് സീസണിൽ ‘ബിഗ്’ ആഘോഷവുമായി ജിയോസ്റ്റാർ; ഇന്ത്യയിലുടനീളം ആറ് ഭാഷകളിലെ ബിഗ് ബോസ് എഡിഷനുകൾ ഒരുമിച്ച്

Entertainment

72 മത് ദേശീയ പുരസ്‌കാരങ്ങളിൽ തിളങ്ങി വേഫെറർ ഫിലിംസ്; വിതരണം ചെയ്ത ചിത്രങ്ങൾ നേടിയത് 4 പുരസ്കാരങ്ങൾ

Entertainment

ദേശീയ ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം; ജനപ്രിയ ചിത്രത്തിനുള്ളതുൾപ്പെടെ രണ്ട് ദേശീയ പുരസ്‍കാരങ്ങളുമായി പ്രഭാസ് – നാഗ് അശ്വിൻ ചിത്രം ‘കൽക്കി 2898 എഡി’

പുതിയ വാര്‍ത്തകള്‍

പോക്കിരി രാജ’യ്‌ക്കു ശേഷം വൈശാഖും പൃഥ്വിരാജും ഒന്നിക്കുന്ന “ഖലീഫ” യിലെ പ്രണയ ഗാനം “അസലായവളെ” പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് 2026 ഓഗസ്റ്റ് 20 ന്

കറിയ്‌ക്ക് ഉപ്പില്ല; ഹോട്ടൽ ജീവനക്കാരനെ കറിക്കത്തികൊണ്ട് ആക്രമിച്ച് ഹോട്ടൽ ഉടമ മുഹമ്മദ് ഉവൈസ്, സംഭവം അങ്കമാലി മീൻ വിലാസം ഹോട്ടലിൽ

പാലായിൽ അവിശ്വാസം പാസായി; പുറത്തേയ്‌ക്ക് പോയത് രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ ചെയർപേഴ്സൺ, വിപ്പ് ലംഘിച്ച് 4 കോൺഗ്രസ് അംഗങ്ങൾ

കൊച്ചുകുട്ടികളോട് ഇങ്ങനെ പെരുമാറരുത് ; പാറ്റകളെ മർദ്ദിച്ചതിൽ മനംനൊന്ത് ജന്മദിനം ആഘോഷിക്കില്ലെന്ന് മല്ലികാർജുൻ ഖാർഗെ

പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിനിടെ രാഹുൽ ഗാന്ധിയും അഖിലേഷ് യാദവും പ്രിയങ്കയും കൂടിക്കാഴ്ച

ബിരിയാണിക്ക് പൊള്ളുന്ന വില; അരിക്കും കോഴിക്കും ഉള്‍പ്പെടെ വിലകൂടി, ഹോട്ടലുകളും കാറ്ററിങുകാരും പ്രതിസന്ധിയില്‍

നിതിൻ രാജിന്റെ മരണം: അന്വേഷണത്തിന് പുതിയ സംഘം, ഡോ. റാമിന് ജാമ്യം കിട്ടിയത് പോലീസ് ഒത്തുകളിയിലെന്ന് കുടുംബം

പാർലമെന്റ് നടപടികൾ ഇന്നും സ്തംഭിപ്പിക്കാനൊരുങ്ങി പ്രതിപക്ഷം: എന്തെങ്കിലും കാരണം കണ്ടെത്തി സഭ മരവിപ്പിക്കുന്നത് സ്ഥിരം നടപടി

പുനലൂർ സ്നാനക്കുളം

കര്‍ക്കടക വാവ് ബലിതര്‍പ്പണത്തിന് ദിവസങ്ങള്‍ മാത്രം ബാക്കി; ബലിക്കടവുകള്‍ വൃത്തിഹീനം, മുന്നൊരുക്കങ്ങളില്ലെന്ന് പരാതി

നിർത്തിയിട്ട ലോറിക്ക് പിന്നിൽ ടെമ്പോ ട്രാവലർ ഇടിച്ച് അപകടം; തൃശൂർ സ്വദേശിയ്‌ക്ക് ദാരുണാന്ത്യം, അപകടം കിളിമാനൂർ പാപ്പാലയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.