കറുകച്ചാല്‍ : എസ്.എച്ച്.എം പദ്ധതിയില്‍ കുരുമുളക് കൃഷി ചെയ്യുന്ന കര്‍ഷകര്‍ക്ക് സ്യൂഡോമോണസ് സൗജന്യ നിരക്കില്‍ വിതരണം ചെയ്യുന്നു. അപേക്ഷയും കരം അടച്ചരസീതുമായി വന്ന് കൈപ്പറ്റണമെന്ന് കൃഷി ആഫീസര്‍ അറിയിച്ചു.