Saturday, September 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

വിദ്യാഭ്യാസ രംഗത്ത് സര്‍ജിക്കല്‍ സ്‌ട്രൈക്ക് ആവശ്യം : ജെ.നന്ദകുമാര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 1, 2017, 10:08 pm IST
inPathanamthitta

പത്തനംതിട്ട: നമ്മുടെ വിദ്യാഭ്യാസ രംഗത്ത് സരസ്വതിദേവിയുടെ ഒരു സര്‍ജിക്കല്‍ സ്‌ട്രൈക്ക് ആവശ്യമാണെന്ന് രാഷ്‌ട്രീയ സ്വയം സേവക് സംഘം അഖില ഭാരതീയ സഹപ്രചാര്‍ പ്രമുഖ് ജെ.നന്ദകുമാര്‍. കോന്നി ഹൈന്ദവ സേവാ സമിതിയുടെ നേതൃത്വത്തില്‍ കോന്നി മഠത്തില്‍കാവ് ശ്രീദുര്‍ഗ്ഗ ആഡിറ്റോറിയത്തില്‍ നടന്ന 12 ാ മത് ഹിന്ദുമത സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കള്ളനാണയങ്ങള്‍ അരങ്ങു വാഴുന്ന ഒന്നാണ് നമ്മുടെ വിദ്യാഭ്യാസ മേഖല. ഇതിന് മാറ്റം വരേണ്ടിയിരിക്കുന്നു. നമ്മുടെ നാടിന്റെ സംസ്‌കാരമാണ് ഹിന്ദുത്വം. ഹിന്ദു എന്ന വാക്കിന്റെ പര്യായം മനുഷ്യന്‍ എന്നാണ്. ഹിന്ദു എന്ന് വിളിക്കുന്നതിന് ഏതെങ്കിലും ഒരു മതത്തില്‍ വിശ്വസിക്കുന്നവന്‍ എന്നല്ല അര്‍ത്ഥം. സ്വാമി വിവേകാനന്ദന്‍ പറഞ്ഞത് സിന്ധുനദീതട സംസ്‌കാരത്തില്‍ നിന്നുമാണ് ഹിന്ദു ഉണ്ടായത് എന്നാണ്. നമ്മുടെ നാട്ടില്‍ ജീവക്കുന്നവരുടെ സംസ്‌കാരത്തിന്റെ പേരാണ് ഹിന്ദുത്വം. ഭാരതത്തില്‍ നിന്നാണ് ഹൈന്ദവ സംസ്‌കാരം ഉണ്ടായത് എന്ന് പറയുവാന്‍ ഐന്‍സ്റ്റീനെ പോലെയുള്ളവര്‍ക്ക് പോലും മടിയില്ല. നമ്മുടെ രാഷ്‌ട്രം വളരെയധികം പഴക്കമുള്ളതാണ്. സ്വന്തം ജീവിതത്തേക്കാള്‍ ഉപരി മറ്റുള്ളവരുടെ ജീവിത സുഖത്തിനായി ജീവിച്ചവരാണ് നമ്മുടെ ആചാര്യന്‍മാര്‍. അതുകൊണ്ടാണ് ഇന്നും നമുക്ക് അത് തുടരുവാന്‍ കഴിയുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഇന്ന് പാശ്ചാത്യത പൂര്‍ണ്ണമായി അനുകരിക്കുമ്പോള്‍ നമ്മുടെ സംസ്‌കാരം ഇല്ലാതാകുന്നതായി ജില്ലാ കളക്ടര്‍ ആര്‍.ഗിരിജ പറഞ്ഞു. ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു കളക്ടര്‍. മാതാപിതാക്കളെ സംരക്ഷിക്കാത്ത മക്കളുള്ള സമൂഹമാണ് ഇന്ന് നമ്മുടെ മുന്നിലുള്ളത്. മനുഷ്വത്വത്തോടെ പെരുമാറാനുള്ള സന്ദേശമാണ് ഇത്തരം സമ്മേളനങ്ങളില്‍കൂടി നാം സമൂഹത്തിന് നല്‍കേണ്ടത്. മാതാപിതാക്കാള്‍ സ്വാര്‍ത്ഥതയോടെയാണ് ഇന്ന് മക്കളെ വളര്‍ത്തുന്നത്.

ഒരുകാര്യവും അരുത് എന്ന് ഇന്നത്തെ മാതാപിതാക്കള്‍ കുട്ടികളോട് പറയാറില്ല. ഇതില്‍ നിന്ന് നമ്മള്‍ പിന്‍മാറണം.എങ്കില്‍ മാത്രമേ വ്യക്തിത്വമുള്ള കുട്ടികളെ നമ്മുക്ക് വളര്‍ത്തിയെടുക്കാന്‍ കഴിയുകയുള്ളുവെന്നും കളക്ടര്‍ പറഞ്ഞു. ഡോ.അനില്‍ വൈദ്യമംഗലം പ്രഭാഷണം നടത്തി.

ഹൈന്ദവ സേവാസമിതി പ്രസിഡന്റ് ആര്‍.രാമചന്ദ്രന്‍ നായര്‍, രക്ഷാധികാരി വി.കെ.കരുണാകരക്കുറുപ്പ്, ട്രഷറാര്‍ ജി.രഘുനാഥ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അച്ചന്‍കോവില്‍ ആറ്റില്‍ 2 പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

Kerala

കാനഡയിൽ ബീഫ് കറി വയ്‌ക്കാൻ സമ്മതിക്കാതിരുന്നത് സിഖ് വനിത : ഹിന്ദുവാണെന്നും, സംഘിയാണെന്നും പ്രചരിപ്പിച്ച് മലയാളികളായ ജിഹാദികൾ

Kerala

തീരുമാനിക്കുന്നത് ലീഗാണ് ; കേന്ദ്ര അജണ്ട നടപ്പാക്കുന്ന പദ്ധതിയെങ്കിൽ അംഗീകരിക്കില്ല ; കേരളത്തിൽ പിഎം ശ്രീ നടപ്പാക്കരുതെന്ന് മുനവ്വറലി തങ്ങൾ

Kerala

2,130 കോടിയുടെ ബാധ്യത: പിണറായി സർക്കാർ–റെഗുലേറ്ററി കമ്മിഷൻ ഒത്തുകളി – ബിജെപി

India

ബ്രിക്സ് ഉച്ചകോടി ആർക്കും എതിരല്ല; ആഗോള ഭരണനിർവഹണത്തിനായി 10 ഇന കർമപദ്ധതി മുന്നോട്ട് വച്ച് പ്രധാനമന്ത്രി മോദി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കേരളത്തെ “ഡാർക്ക് സീനിലേക്ക്“ തള്ളി വിടുന്ന കോൺഗ്രസ് ഭരണപരാജയം: എന്താണ് കേരളം നേരിടുന്ന വൈദ്യുതി പ്രതിസന്ധി? എന്താണ് പരിഹാരം?

ബ്രിക്സ് ഉച്ചകോടിക്ക് തുടക്കം; ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിന് ഊഷ്മള സ്വീകരണം, വൈകിട്ട് മോദിയുമായി നിർണായക കൂടിക്കാഴ്ച

ഷി ജിൻപിംഗിന്റെ സ്വന്തം ‘ ഹോങ്‌കി എൻ 701’ : പേര് പോലെ തന്നെ വിചിത്രം എന്നാൽ അതിഭയാനകം

കാൻസർ വരെ മാറ്റുന്നത് കൃപാസനം മാതാവ് ; രോഗികളെ മതം മാറ്റാൻ ശ്രമിച്ച് ആലപ്പുഴ സർക്കാർ പഞ്ചകർമ്മ ആശുപത്രിയിലെ മെഡിക്കൽ ഓഫീസർ

ബംഗ്ലാദേശിൽ വെടിവയ്‌പ്പ് പരിശീലനത്തിനിടെ ചൈനീസ് നിർമ്മിത ടൈപ്പ് 59 ടാങ്ക് പൊട്ടിത്തെറിച്ചു : രണ്ട് സൈനികർ കൊല്ലപ്പെട്ടു

മുസ്ലിം കുടുംബത്തിന്റെ പശ്ചാത്തലത്തിൽ നിന്നാണ് ഞാൻ വരുന്നത് ; എതിർപ്പുകൾ വക വയ്‌ക്കാതെ മമ്മി എനിക്കു വേണ്ടി നിന്നു

ജന്മഭൂമിയിലെ നിയോവിറ്റ ഫീച്ചര്‍ വിദേശ ആശുപത്രികളിലും

എനിക്ക് അച്ഛനെ ഫ്ലൈറ്റിൽ കയറ്റണമെന്നുണ്ടായിരുന്നു , സ്നേഹിച്ച് കൊതി തീർന്നില്ല ; ബിജു മേനോൻ

കെ. കുഞ്ഞിക്കണ്ണന്റെ അന്ത്യാഞ്ജലിക്കും രാഷ്‌ട്രീയം?: മരണത്തെ ആദരിക്കുന്ന കേരളത്തിന്റെ പാരമ്പര്യത്തിന് രാഷ്‌ട്രീയത്തിന്റെ നിറം കലരുന്നു

ബലപ്രയോഗം നടത്തുന്നവർക്ക് മുന്നിൽ വഴങ്ങില്ല : അമേരിക്കയ്‌ക്ക് മുന്നറിയിപ്പ് നൽകി ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.