Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

വളളംകുളം പാലത്തിന്റെ കോണ്‍ക്രീറ്റ് ഇളകിമാറി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 1, 2017, 10:06 pm IST
in Pathanamthitta

തിരുവല്ല: നിര്‍മാണം പുര്‍ത്തിയാക്കി നാല് വര്‍ഷം കഴിയുന്നതിനിടെ കോണ്‍ക്രീറ്റ് പൊളിഞ്ഞ വളളംകുളം പാലം അപകടാവസ്ഥയില്‍. പാലത്തിന്റെ പ്രതലത്തിന്റെ പല ഭാഗങ്ങളിലും കോണ്‍ക്രീറ്റ് പൊളിഞ്ഞ് കമ്പി പുറത്തുവന്ന നിലയിലായിട്ടുണ്ട്.

ടി.കെ റോഡില്‍ മണിമലയാറിന് കുറുകെ കവിയൂര്‍ഇരവിപേരൂര്‍ പഞ്ചയാത്തുകളുടെ അതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്ന പാലത്തിനാണ് ഈ ദുര്‍ഗതി. പാലത്തിന്റെ ശോച്യാവ്ഥ ചൂണ്ടക്കാട്ടി യൂത്ത് കോണ്‍ഗ്രസ് അടക്കമുളള രാഷ്‌ട്രീ പാര്‍ട്ടികള്‍ സമരം നടത്തിയെങ്കിലും അധികൃതര്‍ക്ക് അനക്കമില്ല. പ്രതിദിനം നൂറക്കണക്കിന് വാഹനങ്ങള്‍ കടന്നു പോകുന്ന പാലമാണ് ആശങ്കയുളവാക്കും വിധം അപകടാവ്‌സഥിയില്‍ ആയിരിക്കുന്നത്.

ഉദ്ഘാടനം കഴിഞ്ഞ് ആറുമാസം തികയുതിന് മുമ്പേ പാലത്തിന്റെ ഉപരിതലം പൊളിഞ്ഞ് തുടങ്ങിയിരുന്നു. ഇപ്പോള്‍ പാലത്തിന്റെ പല ഭാഗങ്ങളിലും വന്‍ ഗര്‍ത്തം രൂപപ്പെട്ടിരിക്കുകയാണ്. കോണ്‍്രകീറ്റ് പൊളിഞ്ഞ് പുറത്തേക്ക് തള്ളി നില്‍ക്കുന്ന കമ്പികളില്‍ തട്ടി ഇരുചക്രവാഹനങ്ങള്‍ നിയന്ത്രണം വിട്ട് അപകടത്തില്‍ പെടുന്നതും പതിവായിട്ടുണ്ട്. 2012 ലാണ് പണി പൂര്‍ത്തായാക്കി നിര്‍മാണോദ്ഘാടനം നടത്തിയത്. രണ്ടര കോടി രൂപയോളം ചിലവഴിച്ചാണ് ഏഴുപത് മീറ്ററോളം നീളവും നടപ്പാത ഒഴികെ ഏടിയോളം വീതിയുമുളള പാലം നിര്‍മിച്ചത്. നിര്‍മാണത്തിന്റെ ഘട്ടത്തില്‍ തന്നെ ഉപിരതലത്തിലെ കോണ്‍ക്രീറ്റിംഗിനെ ചൊല്ലി ആക്ഷേപം ഉയര്‍ന്നിരുന്നു. ഇതുമായി ബന്ധപ്പെ് അന്ന് ഉപരോധസമരം അടക്കമുളളവ നടത്തിയിട്ടും ബന്ധപ്പെവര്‍ ഗൗരമായി പരിഗണിച്ചില്ല. നിര്‍മാണത്തിലെ അഴിമതിയാണ് പാലത്തിന്റെ തകര്‍ച്ചയ്‌ക്ക് ഇടയാക്കിയതെന്നാണ് നാട്ടുകാരുടെ ആരോപണം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ബിജെപി ഹിന്ദു പാർട്ടി ആണെങ്കിൽ കോൺഗ്രസ്‌ മുസ്ലിം പാർട്ടിയാണ്, രാജ്യത്ത് കോൺഗ്രസിനെ പൂർണമായും മുസ്ലിം ലീഗ് വിഴുങ്ങിക്കഴിഞ്ഞു’- ജിതിൻ ജേക്കബ്

Main Article

സോമനാഥും ഭാരത ചൈതന്യവും!

Article

തുടരും, എന്‍ഡിഎയുടെ വിജയക്കുതിപ്പ്…

Editorial

മമതയുടെ തീക്കളിയില്‍ മറഞ്ഞിരിക്കുന്നത്

Kerala

കേരളത്തിലെ 84 ശതമാനം എംഎൽഎമാർക്കും ക്രിമിനൽ പശ്ചാത്തലം: എഡിആർ റിപ്പോർട്ട്

പുതിയ വാര്‍ത്തകള്‍

ലോകകപ്പ് ഫുട്‌ബോള്‍ 2026 ഭാരതത്തിലെ സംപ്രേഷണം: ഇനിയും തീരുമാനമായില്ല

കര്‍വഹാല്‍ ടീമിലെ അഭിവാജ്യ ഘടകമെന്ന് സ്പാനിഷ് കോച്ച്

പതിറ്റാണ്ട് ശേഷം സിറ്റി വനിതകള്‍ ജേതാക്കള്‍

സ്റ്റോക്‌സ് വീണ്ടും കളത്തില്‍

ഐപിഎല്‍ കൂടുതല്‍ മത്സരങ്ങള്‍ കൊണ്ടുവന്നേക്കും

സംസ്ഥാന യൂത്ത് ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍
ഇടുക്കി-തൃശൂര്‍ മത്സരത്തില്‍ നിന്ന്‌

സംസ്ഥാന യൂത്ത് ബാസ്‌കറ്റ്‌ബോള്‍ ലീഗ് മത്സരങ്ങള്‍ സമാപിച്ചു

DMK-AIADMK സംയുക്തമായി സർക്കാർ രൂപീകരിക്കാനെത്തിയാൽ സ്വീകരിക്കുമെന്ന് ​ഗവർണർ, എംഎൽഎമാരോട് ചെന്നൈയിൽ തുടരണമെന്ന് സ്റ്റാലിൻ

വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത സംഭവം; സ്‌കൂള്‍ അധികൃതര്‍ക്കെതിരെ കുടുംബം

കെപിസിസി ആസ്ഥാനത്തിന് മുന്നിലെ കെ സി വേണുഗോപാലിന്റെ ഫ്ലക്സ് ബോർഡിൽ കരിഓയിൽ ഒഴിച്ചു

തോല്‍വിക്ക് കാരണം ന്യൂനപക്ഷ ഏകീകരണമെന്ന് പിണറായി; അങ്ങനെ ഉണ്ടായിട്ടില്ലെന്ന് ഇടത് കണ്‍വീനര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.