Tuesday, September 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

കേന്ദ്രബജറ്റ്. കര്‍ഷകര്‍ക്ക് ആശ്വാസം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 1, 2017, 08:45 pm IST
inAlappuzha

ആലപ്പുഴ: കാര്‍ഷിക മേഖലയില്‍ അധിഷ്ഠിതമായ ജില്ലയുടെ വികസനക്കുതിപ്പിന് ഉതകുന്നതാണ് കേന്ദ്രബജറ്റ്. കുട്ടനാട് അടക്കമുള്ളകാര്‍ ഷിക മേഖലയ്‌ക്ക് പുതുജീവന്‍ പകരുന്നതാണ് ബജറ്റ് നിര്‍ദ്ദേശങ്ങള്‍. കര്‍ഷകര്‍ക്ക് ഒട്ടേറെ ആശ്വാസ പദ്ധതികളാണ് ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

10ലക്ഷം കോടി രൂപയാണ് കാര്‍ഷിക വായ്‌പ നല്‍കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ളത്. ഇത് സര്‍വ്വകാല റെക്കോഡാണ്. വിള ഇന്‍ഷുറന്‍സിനായി 9,000 കോടി നീക്കിവച്ചിട്ടുണ്ട്.

കാലാവസ്ഥാ വ്യതിയാനം മൂലവും കീടങ്ങളുടെ ആക്രമണം മൂലവും നിരന്തരം കൃഷിനാശം നേരിടുന്ന കുട്ടനാടന്‍ കര്‍ഷകര്‍ക്ക് ഏറെ പ്രയോജനകരമാണ് ഈ പ്രഖ്യാപനം. കൂടാതെ കൃഷിഭൂമിയുടെ ഗുണനിലവാരവും വളക്കൂറും മെച്ചപ്പെടുത്താന്‍ കൃഷി വിജ്ഞാനകേന്ദ്രങ്ങളില്‍ മിനി ലാബുകളും ആരംഭിക്കും.

കോണ്‍ട്രാക്ട് ഫാമിങിന് പുതിയ നിയമം കൊണ്ടുവരും. ക്ഷീരമേഖലയ്‌ക്കും ഒട്ടേറെ ആശ്വാസ പദ്ധതികളുണ്ട്. ക്ഷീരവികസനത്തിന് നബാഡിന്റെ കീഴില്‍ 8,000 കോടിയുടെ ഫണ്ടാണ് അനുവദിച്ചിട്ടുള്ളത്. തൊഴിലുറപ്പ് പദ്ധതിയില്‍ 48,000 കോടി നീക്കിവച്ചതിന്റെ നേട്ടവും ആലപ്പുഴ ജില്ലയ്‌ക്ക് ഉണ്ടാവും.

അടിസ്ഥാന സൗകര്യ വികസനം

ത്വരിതപ്പെടുത്തും: ബിഎംഎസ്

ആലപ്പുഴ: കേന്ദ്ര ബജറ്റ് അടിസ്ഥാന സൗകര്യവികസനത്തിന് ഊന്നല നല്‍കുന്നതാണെന്ന് ബിഎംഎസ് അഭിപ്രായപ്പെട്ടു. തൊഴിലവസരങ്ങള്‍ വര്‍ദ്ധിപ്പിക്കാനുള്ള നീക്കവും ദേശീയപാതകളുടെ വികസനത്തിന് 64,000 കോടി അനുവദിച്ചതും സത്വര വികസനം ലക്ഷ്യമിട്ട് നിശ്ചിത റോഡ്പൂര്‍ത്തീകരിക്കണമെന്നുള്ള നിബന്ധന കൊണ്ടുവന്നതും മെഡിസിന്‍ രംഗത്ത് ഉപരിപഠനത്തിന് വിദ്യാര്‍ത്ഥികള്‍ക്ക് അധിക സീറ്റ് വര്‍ദ്ധിപ്പിച്ചതും റെയില്‍വേ യാത്രക്കാര്‍ക്ക് സുരക്ഷാ സംവിധാനം ഉറപ്പാക്കുന്നതിന് ഒരുലക്ഷം കോടി രൂപ വകയിരുത്തിയതും വൃത്തിയുള്ളതും നവീകരിച്ചതുമായ റെയില്‍വേ കോച്ചുകള്‍ കൊണ്ടുവരുമെന്ന പ്രഖ്യാപനവും ഏറ്റവും സ്വാഗതാര്‍ഹമാണെന്ന് ജില്ലാഭാരവാഹിയോഗം വിലയിരുത്തി.

പ്രധാനമന്ത്രിയെയും ധനമന്ത്രിയെയും യോഗം അഭിനന്ദിച്ചു. ജില്ലാ പ്രസിഡന്റ് ബി. രാജശേഖരന്‍ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് ബി. ശിവജി സുദര്‍ശന്‍, ജില്ലാ സെക്രട്ടറി സി.ജി. ഗോപകുമാര് എന്നിവര്‍ സംസാരിച്ചു.

ജനക്ഷേമ ബജറ്റ്: ബിജെപി

ആലപ്പുഴ: സാധാരണക്കാരുടെ ജീവിത പുരോഗതി ലക്ഷ്യംവെച്ചുള്ള ജനക്ഷേമ ബജറ്റാണ് കേന്ദ്ര ധനമന്ത്രി അവതരിപ്പിച്ചത് എന്ന് ബിജെപി ജില്ലാ പ്രസിഡന്റ് കെ. സോമന്‍. വരുമാന നികുതിയുടെ പരിധി ഉയര്‍ത്തിയതും പട്ടികജാതി ക്ഷേമത്തിനും തൊഴിലുറപ്പിനും പ്രാധാന്യം നല്‍കിയതും ബജറ്റിന്റെ ജനപ്രിയതയാണ് വ്യക്തമാക്കുന്നത്.

കര്‍ഷകര്‍ക്കും യുവാക്കള്‍ക്കും പ്രതീക്ഷ നല്‍കുന്ന ബജറ്റ് റയില്‍ സുരക്ഷയ്‌ക്ക് പ്രാധാന്യം നല്‍കിയതായും അദ്ദേഹം പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പഞ്ചാബിലെ യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികലാപത്തില്‍ പങ്കുചേരാത്ത അഭിജിത് ദീപ്കെയെ വിമര്‍ശിച്ച് നടി യാമി ഗൗതം

ജിജി തോംസണ്‍ (ഇടത്ത്) മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ (നടുവില്‍) രാജ് ദീപ് സര്‍ദേശായി (വലത്ത്)
India

ജിജി തോംസണ്‍ ഗ്യാനേഷ് കുമാറിനെ വിമര്‍ശിച്ചതിന് കയ്യടിച്ച മോദി വിരുദ്ധ മാധ്യമപ്രവര്‍ത്തകനായ രാജ് ദീപ് സര്‍ദേശായിയെ ഉത്തരംമുട്ടിച്ച് ഡോ. പൂര്‍ണ്ണിമ

India

കന്നുകാലി ഇന്‍ഷുറന്‍സ്, ക്ലെയിമുകള്‍, നിരീക്ഷണം എന്നിവ കാര്യക്ഷമമാക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ ‘പശുധന്‍ ബീമ’ പോര്‍ട്ടല്‍

India

മയക്കമരുന്നിനെതിരായ യുദ്ധത്തിലൂടെ പഞ്ചാബിനെ ഇളക്കിമറിച്ച് ബിജെപി; 2027ലെ പഞ്ചാബ് തെരഞ്ഞെടുപ്പില്‍ ബിജെപി കറുത്ത കുതിരയായത് ഈ മുന്നേറ്റത്തിലൂടെ

Kerala

പാലക്കാട് പ്ലസ് ടു വിദ്യാര്‍ത്ഥി കുഴഞ്ഞ് വീണ് മരിച്ചു

പുതിയ വാര്‍ത്തകള്‍

ക്രൂഡ് ഓയില്‍, പ്രകൃതിവാതക വിതരണത്തിലുണ്ടായ തടസങ്ങളെ ഭാരതം വിജയകരമായി നേരിട്ടുവെന്ന് കേന്ദ്രമന്ത്രി ഹര്‍ദീപ് സിംഗ് പുരി

ചിട്ടയോടെ വ്രതങ്ങൾ, അറിഞ്ഞ് അനുഷ്ഠിച്ചാൽ ഫലം ഉറപ്പ്

ഒക്ടോബർ 1 മുതൽ പുക പരിശോധന സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കിൽ ഇന്ധനമില്ല എന്ന നയം ദൽഹിയിലെ ബിജെപി സര്‍ക്കാര്‍ കർശനമാക്കുന്നു

ടിഎംസിയുടെ പേരും ചിഹ്നവും തര്‍ക്കത്തില്‍ മൂന്ന് മാസത്തിനകം തീരുമാനമെടുക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദ്ദേശം

ഹനുമാൻ അൻഷിലെ ഗായകൻ : സുനിൽ ലോധിയുടെ നേത്ര ചികിത്സ ഏറ്റെടുത്ത് നിർമ്മാതാവ് അനുപ്രിയ

ഭീകരവാദത്തെ നേരിടാന്‍ ശക്തമായ സംവിധാനം വേണമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ

കളിച്ചുകൊണ്ടിരുന്ന രണ്ടു വയസ്സുകാരനെ ആള്‍മറയില്ലാത്ത കിണറ്റില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി

അഞ്ച് വയസുള്ള കുട്ടികളെ കൊണ്ട് മോദിയ്‌ക്കെതിരെ അപമാനകരമായ പരാമർശങ്ങൾ പറയിച്ചു ; വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച് ഹോം ട്യൂട്ടർ പ്രതിഭ

സംസ്ഥാനത്തെ 38 തദ്ദേശ വാര്‍ഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പില്‍ 58.04 ശതമാനം പോളിംഗ്

ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ രവ്നീത് ബിട്ടു (ഇടത്ത്) ലവ്ലി പ്രൊഫഷണല്‍ യൂണിവേഴ്സിറ്റിയില്‍ നടന്ന വിദ്യാര്‍ത്ഥി പ്രക്ഷോഭം (നടുവില്‍)

പഞ്ചാബിലെ ലവ്ലി യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികലാപം അമിത് ഷായുടെ റാലി അട്ടിമറിക്കാനുള്ള ആം ആദ്മി തന്ത്രമെന്ന് ബിജെപി നേതാവ് രവനീത് ബിട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.