Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Idukki

37 കോടി മുടക്കിയിട്ടും അടിമാലിയില്‍ കുടിവെള്ളമില്ല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 1, 2017, 08:34 pm IST
inIdukki

ചെറുതോണി: അടിമാലി ഗ്രാമപഞ്ചായത്തിലെ കൊരങ്ങാട്ടി കുടിവെള്ള പദ്ധതിയില്‍ വന്‍ തട്ടിപ്പ്. രണ്ട് പദ്ധതികളിലായി 37 കോടി രൂപയാണ് പഞ്ചായത്ത് വകയിരുത്തിയത്.  അടിമാലി പഞ്ചായത്തിലെ രണ്ട് മുതല്‍ പതിനേഴ് വരെയുള്ള വാര്‍ഡുകളിലെ നാലായിരത്തോളം കുടുംബങ്ങള്‍ക്ക് കുടിവെള്ളം ലഭ്യമാക്കാനാണ് പദ്ധതി ആരംഭിച്ചത്.

കൊരങ്ങാട്ടിയില്‍ ശുദ്ധീകരണ പ്ലാന്റും 2.5 ലക്ഷം ലിറ്റര്‍ സംഭരണശേഷിയുള്ള ടാങ്കും നിര്‍മ്മിച്ചു.  ദേശീയ ഗ്രാമീണ ശുദ്ധജല പദ്ധതിയുടെ ഭാഗമായി കേരള ജലവിഭവ വകുപ്പാണ് ടാങ്ക് നിര്‍മ്മിച്ചത്.   ഇവിടേയ്‌ക്ക് വെള്ളം എത്തിക്കുവാനായി കല്ലാര്‍ പുഴയില്‍ കൈനകരി ചെക്ക് ഡാം നിര്‍മ്മിച്ച് പൈപ്പുകള്‍ സ്ഥാപിക്കുവാനും  തുക നീക്കിവച്ചിരുന്നു.

വാട്ടര്‍ അതോറിറ്റി ടാങ്കും ശുദ്ധീകരണ പ്ലാന്റും സ്ഥാപിച്ച് ചിലയിടങ്ങളില്‍ റോഡ് വക്കില്‍ പൈപ്പുകള്‍ ഇറക്കിയിടുകയുമാണ് ചെയ്തത്. കൈനകരിയില്‍ ആവശ്യമായ വിസ്തൃതിയില്‍ ചെക്ക് ഡാം നിര്‍മ്മിക്കേണ്ടതിന് പകരം എഴുപത് സെന്റീമീറ്റര്‍ മാത്രം ഉയരത്തില്‍ ഒരു കോണ്‍ക്രീറ്റ് ഭിത്തി നിര്‍മ്മിച്ച് കരാറുകാരന്‍ മടങ്ങി. വീടുകളിലേക്കുള്ള ജല വിതരണത്തിനായി കൊണ്ടുവന്ന പൈപ്പുകളും റോഡുവക്കില്‍ നിക്ഷേപിക്കുക മാത്രമാണ് ചെയ്തത്.  പ്രധാന ജലസ്രോതസായ കൈനകരി ചെക്ക് ഡാമിന് ഇരുവശത്തും ഏലകൃഷിക്കാരാണ് ഉള്ളത്. ഏലത്തിന് തളിക്കുന്ന കീടനാശിനികള്‍ ഈ ചെക്ക് ഡാമിലെ ജലത്തില്‍ കലരുവാന്‍ സാദ്ധ്യതയുണ്ട്.  എന്‍ഡോസള്‍ഫാന്‍  ഉള്‍പ്പടെ മാരകവിഷമുള്ള കീടനാശിനികള്‍ ഒലിച്ചിറങ്ങുന്നത് ഈ ഡാമിലേക്കാണ്.

ജനങ്ങളുടെ സുരക്ഷിതത്വത്തിനായി ജലം ശുദ്ധീകരിക്കണം എന്ന് പറയുമ്പോഴും വേണ്ടത്ര ദീര്‍ഘവീക്ഷണമോ മുന്‍കരുതലോ ഇല്ലാതെയാണ് കൊരങ്ങാട്ടി ശുദ്ധജല പദ്ധതി നടപ്പാക്കാന്‍ പഞ്ചായത്ത് അധികൃതരും ബന്ധപ്പെട്ടവരും ശ്രമിക്കുന്നത് എന്ന് ആരോപണമുണ്ട്.  പദ്ധതിയുടെ പാളിച്ചകള്‍ നാട്ടുകാരില്‍ ചിലര്‍ പഞ്ചായത്ത് ഭരണസമിതിയെ അറിയിച്ചെങ്കിലും ഭരണസമിതിയും വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥരും കരാറുകാരുമായി ചേര്‍ന്ന് പണം തട്ടിയെടുക്കുയും പാളിച്ചകള്‍ മൂടിവെയ്‌ക്കുകയുമായിരുന്നു.

ഇതിന് പുറമെയാണ് ഇരുപത്തിയഞ്ച് ലക്ഷം രൂപ ചെലവിട്ട് ജലനിധി പദ്ധതിയും ഇവിടെത്തന്നെ ആവിഷ്‌കരിച്ചത്.  ലോക ബാങ്ക് സഹായത്തോടെ ഈ പദ്ധതിക്കും ഈ ടാങ്കും ഇതേ ചെക്ക് ഡാമും തന്നെയാണ് ഉപയോഗിച്ചിട്ടുള്ളത്.  കൈനകരിയിലെ ചെക്ക് ഡാമിന്റെ ഒരു ഭാഗത്തുകൂടി പുതിയതായി ഒരു പൈപ്പ് ലൈയില്‍ ഘടിപ്പിക്കുക മാത്രമാണ് ജലനിധി പദ്ധതിയില്‍പെടുത്തി ചെയ്തത്.

ചെക്ക് ഡാമില്‍നിന്ന് സ്വാഭാവിക രീതിയില്‍ ജലം ഒഴുകി കൊരങ്ങാട്ടി ടാങ്കില്‍ എത്തുമെന്നതിനാല്‍ പമ്പ് സെറ്റുകള്‍ ആവശ്യമില്ല എന്നുള്ളതും പദ്ധതിയുടെ പ്രത്യേകതയാണ്. നീരൊഴുക്ക് കുറഞ്ഞ കല്ലാര്‍ പുഴയില്‍ പദ്ധതിക്ക് ആവശ്യമായ വെള്ളം ലഭ്യമല്ലെന്നത് കൊരങ്ങാട്ടി കുടിവെള്ള പദ്ധതിയുടെ പരാജയത്തിന് കാരണമായി.

ഒരു പദ്ധതിക്കുപോലും വെള്ളം ലഭ്യമല്ലാത്ത സാഹചര്യത്തിലാണ് രണ്ട് പദ്ധതികള്‍ ഒരു സ്ഥലത്ത് തന്നെ ആവിഷ്‌കരിച്ചിരിക്കുന്നത്.  കടുത്ത ജലക്ഷാമമുള്ള ഈ പ്രദേശത്ത് ഇപ്പോള്‍തന്നെ പുഴ വറ്റിവരണ്ട നിലയിലാണ്.  വരള്‍ച്ച രൂക്ഷമാകുന്ന മാര്‍ച്ച്, ഏപ്രില്‍, മെയ് മാസങ്ങളില്‍ പുഴ പൂര്‍ണ്ണമായും ഉണങ്ങുമെന്ന് അറിയാമായിരുന്നിട്ടും ഇവിടെ ഈ പദ്ധതി നടപ്പാക്കുക വഴി കോടികണക്കിന് രൂപ തട്ടിയെടുക്കുവാനുള്ള നീക്കങ്ങളാണ് അധികൃതരും മുന്‍ പഞ്ചായത്ത് ഭരണസമിതിയും ചേര്‍ന്ന് നടത്തിയതെന്ന് പ്രദേശവാസികള്‍ പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

പതിമൂന്ന് വയസ് മുതലുള്ള ക്രഷ് , ഇന്നും അഭിനയിക്കാൻ ഇഷ്ടം ഈ താരത്തിനൊപ്പം ; സോണിയ

Ernakulam

അച്ഛനുമായുള്ള തര്‍ക്കത്തില്‍ വീടുവിട്ടിറങ്ങിയ രാജീവ്കുമാറിനെ 17 വര്‍ഷത്തിന് ശേഷം പൊലീസ് കണ്ടെത്തി

India

ജമ്മു കശ്മീരിൽ നിന്ന് 150 ഓളം ബംഗ്ലാദേശികളെ നാടുകടത്തി ; ഏഴാം തീയതിയും നൂറിലധികം പേരെ നാടുകടത്തും

India

പാറ്റകളുടെ സമരത്തെ പറ്റി മാത്രമല്ല സർ , ഫ്ലൈ ദുബായ് സംഭവത്തെ പറ്റിയും നിങ്ങൾ പ്രതികരിക്കണം : നസീറുദ്ദീൻ ഷായ്‌ക്കെതിരെ പിയൂഷ് മിശ്ര

News

ബംഗ്ല അല്ല, വെസ്റ്റ് ബംഗാളുമല്ല; പേരുമാറ്റുന്നത് പശ്ചിം ബംഗ എന്നാണ്: മന്ത്രി സമീക്

പുതിയ വാര്‍ത്തകള്‍

‘ ആ തിടമ്പുകളിലെ ദൈവങ്ങളൊന്നും രക്ഷയ്‌ക്കെത്തിയില്ലേ ‘ ; പല്ലാട്ട് ബ്രഹ്മദത്തന്റെ ജഡത്തിന്റെ ദൃശ്യങ്ങൾക്ക് താഴെ വർഗീയ വിഷം ചീറ്റി തീവ്ര ഇസ്ലാമിസ്റ്റുകൾ

ശരിയായ പരാതി പരിഹരിക്കപ്പെടാതെ വീണ്ടും പരാതിപ്പെടേണ്ടിവന്നാൽ ഉദ്യോഗസ്ഥർ ശിക്ഷിക്കപ്പെടും: യോഗി

ഇന്ത്യയിൽ പ്രാക്ടീസ് ചെയ്യുന്നതിനായി വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റുകൾ നിർമ്മിക്കുന്ന സംഘം പിടിയിൽ : 3 പേരെ അറസ്റ്റ് ചെയ്തു

ലോക സർവകലാശാലാ റാങ്കിങ്ങിൽ കേന്ദ്ര സർവകലാശാലയ്‌ക്ക് 17 ാം റാങ്ക്

എസ്എഫ്‌ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയെ കന്റോണ്‍മെന്റ് എസ് ഐ ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ അന്വേഷണ റിപ്പോര്‍ട്ട് കൈമാറി

കുനോ ദേശീയോദ്യാനത്തിൽ അഞ്ച് ചീറ്റക്കുഞ്ഞുങ്ങൾ പിറന്നു: ഇന്ത്യയിലെ ചീറ്റകളുടെ എണ്ണം 60 ആയി

സ്വിറ്റ്‌സർലാൻഡ്- ഭാരത സഹകരണം; 10 ലക്ഷം തൊഴിൽ, 100 ബില്യൺകോടി നിക്ഷേപം

ഇത്തവണ വില്ലനായി സുരാജ്;രജനികാന്ത് ചിത്രം ‘ജയിലർ 2’ ട്രെയ്‌ലർ പുറത്ത്,

50 കോടിരൂപയുടെ 7 കിലോ ഹെറോയിൻ പിടിച്ചു; ദൽഹി പോലീസ് കണ്ടുപിടിച്ചത് വൻ മയക്കുമരുന്നു നിർമ്മാണ കേന്ദ്രം

സുകുമാർ പുരസ്കാരം മണിയൻപിള്ള രാജുവിന്; നാടക പുരസ്കാരം കണ്ണൂർ വാസൂട്ടിക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.