Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

അരങ്ങം മഹാദേവക്ഷേത്ര മഹോത്സവം ഇന്ന് കൊടിയേറും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 1, 2017, 12:57 am IST
in Kannur

ആലക്കോട്: ഉത്തരമലബാറിലെ പ്രസിദ്ധമായ അരങ്ങം ശ്രീ മഹാദേവ ക്ഷേത്രത്തിലെ എട്ട് ദീവസം നീണ്ടു നില്‍ക്കുന്ന മഹോത്സവം ഇന്ന് കൊടിയേറും ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം ക്ഷേത്രം തന്ത്രി തെക്കിനിയേടത്ത് തരണനെല്ലൂര്‍ പത്മനാഭനുണ്ണി നമ്പൂതിരിപ്പാടിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ വിവിധ താന്ത്രിക കര്‍മ്മങ്ങള്‍ നടന്നു. ഇന്നലെ തിരുവാഭരണ, കലവറ നിറക്കല്‍ ഘോഷയാത്രകള്‍ നടത്തി. വൈകുന്നേരം 4 മണിക്ക് ആലക്കോട് കൊട്ടാരത്തില്‍ നിന്നും തിരുവാഭരണ ഘോഷയാത്ര ആരംഭിച്ചു. അതോടൊപ്പം രയരോം, നെല്ലിപ്പാറ, കോളി, പൂവ്വന്‍ചാല്‍, കൂളാംബി, നരിയംപാറ, കൊട്ടയാട്, വെള്ളാട്, കരുവന്‍ചാല്‍, ഒറ്റത്തൈ, അരങ്ങം, ആലക്കോട് എന്നിവിടങ്ങളില്‍ നിന്നും പുറപ്പെട്ട കലവറ നിറക്കല്‍ ഘോഷയാത്രകള്‍ ആലക്കോട് മുത്തപ്പന്‍ ക്ഷേത്രത്തില്‍ കേന്ദ്രീകരിച്ച് അരങ്ങം ക്ഷേത്രത്തിലേക്ക് പുറപ്പെട്ടു. കലവറ ഘോഷയാത്രയില്‍ നൂറുകണക്കിന് ഭക്തര്‍ പങ്കെടുത്തു. അജിത്ത് രാമവര്‍മ്മ, കെ.ഗോപാലകൃഷ്ണന്‍ മാസ്റ്റര്‍, കെ.എസ്.തുളസീധരന്‍, സി.ജി.ഗോപന്‍, എം.ടി.മുരളീധരന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ഇന്ന് വൈകുന്നേരം 7 മണിക്ക് കൊടിയേറ്റം നടക്കും. തുടര്‍ന്ന് കേളി, കൊമ്പുപറ്റ്, ഭഗവതിസേവ, അത്താഴപൂജ, 2 മുതല്‍ 7 വരെ രാവിലെ 9.30 ന് ഓട്ടന്‍തുള്ളല്‍, വൈകുന്നേരം 3 ന് ചാക്യാര്‍കൂത്ത്, രാത്രി 7 ന് തായമ്പക, 2 ന് രാത്രി 7 ന് കപ്പണ ശ്രീവീരഭദ്രസ്വാമി ക്ഷേത്രത്തില്‍ നിന്നും കെട്ടുകാഴ്ചവരവ്, 5 ന് രാവിലെ 7 ന് ഉത്സവബലി ആരംഭം, 9 മണിക്ക് ഉത്സവബലി ദര്‍ശനം, 6 ന് വൈകുന്നേരം 3.30 ന് ആലക്കോട്ടേക്ക് പറയെഴുന്നള്ളിപ്പ്, ആലക്കോട് കൊട്ടാരത്തില്‍ ഇറക്കിപൂജ, പറയെടുപ്പ്, രാത്രി 7 ന് ടൗണ്‍ പന്തലില്‍ അഞ്ച് ഗജവീരന്‍മാരെ അണിനിരത്തി സേവ, പറയെടുപ്പ്, ട്രിപ്പിള്‍ തായമ്പക, 7 ന് പള്ളിവേട്ട, രാത്രി 8.30 ന് കൊടിമരച്ചുവട്ടില്‍ പാണികൊട്ടി പള്ളിവേട്ട എഴുന്നള്ളത്ത്, പള്ളിവേട്ട, 9 ന് പഞ്ചവാദ്യം, നാദസ്വരം, പാണ്ടിമേളത്തോടെയുള്ള പള്ളിവേട്ട തിരിച്ചെഴുന്നള്ളത്ത്, 8 ന് പുലര്‍ച്ചെ ആറാട്ട്, ഉച്ചക്ക് ആറാട്ട് സദ്യ, വൈകുന്നേരം 3 മണിക്ക് ആറാട്ടുബലി, ആറാട്ടുകടവിലേക്ക് എഴുന്നള്ളത്ത്, തുടര്‍ന്ന് ആറാട്ട്, രാത്രി 8.30 ന് വലിയ കാണിക്ക, കൊടിമരച്ചുവട്ടില്‍ പറയെടുപ്പ്, കൊടിയിറക്കല്‍, 9 ന് പുലര്‍ച്ചെ കളഭാഭിഷേകം എന്നിവയും ക്ഷേത്രം സ്റ്റേജില്‍ 1 ന് രാത്രി 8 മണിക്ക് ഭജന, 9 ന് നൃത്തനൃത്യങ്ങള്‍, 10.30 ന് നാടന്‍ കലാമേള, 11.30 മുതല്‍ ഡാന്‍സ് അക്കാദമി ഹൈദരാബാദ് അവതരിപ്പിക്കുന്ന ഡാന്‍സിങ്ങ് കളേഴ്‌സ്, 2 ന് വൈകുന്നേരം 7 മണിക്ക് സംഗീതാര്‍ച്ചന, 8 മുതല്‍ ഡാന്‍സ് അരങ്ങേറ്റം, തുടര്‍ന്ന് ഭരതനാട്യം, കലാസന്ധ്യ, നൃത്തനൃത്യങ്ങള്‍, ഗാനമേള, 3 ന് വൈകുന്നേരം 7 മുതല്‍ തിരുവാതിര, സംഗീതസദസ്സ്, മറത്തുകളി, നാടകം, 4 ന് വൈകുന്നേരം 7 മുതല്‍ സംഗീതനിശ, സംഗീതക്കച്ചേരി, കഥകളി, ഓട്ടന്‍തുള്ളല്‍, 5 ന് 8 മുതല്‍ നൃത്തനൃത്യങ്ങള്‍, നാടകം, 6 ന് വൈകുന്നേരം 7 ന് പി.എസ്.മോഹനന്‍ കൊട്ടിയൂരിന്റെ പ്രഭാഷണം, 7 ന് സാംസ്‌കാരിക സമ്മേളനം, 9 മുതല്‍ നൃത്തനൃത്യങ്ങള്‍, നാടന്‍കലാമേള, ഗാനമേള, 7 ന് വൈകുന്നേരം 7 മുതല്‍ നൃത്തനിശ, വൈക്കം വിജയലക്ഷ്മിയുടെ ഗാനമഞ്ജരി, കഥാപ്രസംഗം, 8 ന് വൈകുന്നേരം 7 മണിക്ക് സി.വിജയമ്മ ടീച്ചറുടെ പ്രഭാഷണം, തുടര്‍ന്ന് സംഗീതക്കച്ചേരി, ഫോക് ഫെസ്റ്റ്, ബാലെ നാടകം, പുലര്‍ച്ചെ കരിമരുന്ന് പ്രയോഗം എന്നിവയാണ് പ്രധാന പരിപാടികള്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മൂവാറ്റുപുഴയാറില്‍ അമ്മയുടെയും കുഞ്ഞിന്റെയും മൃതദേഹം കണ്ടെത്തിയ സംഭവം: ഭര്‍ത്താവിന്റെയും മൃതദേഹം കിട്ടി, 13 വയസുകാരിക്കായി തെരച്ചില്‍

Kerala

ഭാഗ്യരാജ് സർ ഒരു അപൂർവ പ്രതിഭ; നഷ്ടമായത് ഏറ്റവും മൗലികമായ ശബ്ദങ്ങളിലൊന്നിനെ , അനുശോചിച്ച് മോഹൻലാൽ

Thiruvananthapuram

ഇ ഡി ഉദ്യോഗസ്ഥരെ സി പി എം പ്രവര്‍ത്തകര്‍ ആക്രമിച്ച കേസ്: അന്വേഷണ ഉദ്യോഗസ്ഥര്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനെ കാണും

Kerala

ശബരിമല സ്വർണക്കവർച്ചാ കേസ് സി.ബി.ഐ.ക്ക് വിടണം; ഭക്തർക്കെതിരായ കേസുകൾ പിൻവലിക്കണം, മുഖ്യമന്ത്രിക്ക് രാജീവ് ചന്ദ്രശേഖറിന്റെ കത്ത്

റോജി എം. ജോണ്‍ എംഎല്‍എ
Kerala

കീം പരീക്ഷാഫലം പ്രസിദ്ധീകരിച്ചു, എന്‍ജിനീയറിംഗ് റാങ്ക് പട്ടികയില്‍ 79,717 വിദ്യാര്‍ഥികള്‍

പുതിയ വാര്‍ത്തകള്‍

മുന്‍ എസ് എഫ് ഐ നേതാവായ പ്രോസിക്യൂട്ടറുടെ ഇടപെടലില്‍ ഉദ്യോഗസ്ഥരെ ആക്രമിച്ച പ്രതിക്ക് ജാമ്യം; റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇ ഡി ഹൈക്കോടതിയില്‍

വ്യാജചികിത്സയും ആഭിചാരക്രിയയും; ഉസ്‌താദ് ഷിഹാബുദ്ദീൻ ഫൈസിയുടെ വീട്ടിൽ റെയ്ഡ്, വ്യാജ സർട്ടിഫിക്കറ്റുകൾ ഉദ്യോഗസ്ഥർ കണ്ടെത്തി

ക്ഷേത്രദർശനത്തിനിടെ കുരങ്ങുകൾ വളഞ്ഞു; മലമുകളിൽ നിന്ന് വീണ് യുവതിയ്‌ക്ക് ദാരുണാന്ത്യം

തിരുവനന്തപുരം നഗരത്തില്‍ ഭര്‍തൃപീഡനത്തെ തുടര്‍ന്ന് യുവതി ജീവനൊടുക്കി

അടുത്ത വര്‍ഷം തുടക്കത്തിൽ ഡൊണാള്‍ഡ് ട്രംപ് ഇന്ത്യ സന്ദര്‍ശിക്കും; സൂചന നൽകി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ

തിരുവനന്തപുരം കോര്‍പറേഷനില്‍ എന്‍ഡിഎക്ക് ഒപ്പം ഉറച്ച് നില്‍ക്കുമെന്ന് സ്വതന്ത്ര കൗണ്‍സിലര്‍ പാറ്റൂര്‍ രാധാകൃഷ്ണന്‍

14-കാരനെതിരെ ലൈംഗിക പീഡനം; മുസ്‌ലിം ലീഗ് കണ്ണൂർ ജില്ലാ നേതാവിനെതിരെ പോക്‌സോ

കാഞ്ചീപുരത്ത് പുരാതന അമ്മൻ വിഗ്രഹം കടത്താൻ ശ്രമം; മൂന്ന് പേർ പിടിയിൽ

13 വയസുള്ള ഉർവശി നായികയായി അരങ്ങേറ്റം കുറിച്ചത് ഭാഗ്യരാജിനൊപ്പം; അദ്ദേഹത്തിന്റെ ക്ഷമയും ദീർഘവീക്ഷണവും എന്നെ നടിയാക്കിയെന്ന് ഉർവശി

ബി.ഡിസൈന്‍, നിയമ പ്രവേശന പരീക്ഷകള്‍ ഒരേദിവസം; വിദ്യാര്‍ത്ഥികള്‍ ആശങ്കയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.