Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

സയീദിനെതിരെ വിശ്വസനീയ നടപടി വേണം: ഭാരതം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 31, 2017, 11:40 pm IST
in World

ന്യൂദല്‍ഹി: കൊടും ഭീകരനും ലഷ്‌ക്കര്‍ ഇ തൊയ്ബ സ്ഥാപകനും ജമാ അത്ത് ഉദ് ദവ മേധാവിയുമായ ഹാഫീസ് സയീദിനെതിരെ പാക്കിസ്ഥാന്‍ വിശ്വസനീയ നടപടിയെടുക്കണമെന്ന് ഭാരതം. എങ്കില്‍ മാത്രമേ പാക്കിസ്ഥാന്റെ ആത്മാര്‍ഥത വ്യക്തമാകൂ. വീട്ടു തടങ്കലില്‍ വയ്‌ക്കുന്നതു പോലുള്ള പ്രഹസന നടപടികള്‍ മുന്‍പും അവര്‍ കൈക്കൊണ്ടിട്ടുണ്ട്. അതിനാല്‍ അത്തരം നടപടികളില്‍ കാര്യമില്ല. വിശ്വസനീയ നടപടിയാണ് വേണ്ടത്. വിദേശകാര്യ വക്താവ് വികാസ് സ്വരൂപ് ട്വിറ്ററില്‍ പ്രതികരിച്ചു.

ഹാഫീസ് സയീദിനെ ആറു മാസത്തേക്ക് ലാഹോര്‍ പോലീസ് വീട്ടു തടങ്കലിലാക്കിയെന്നാണ് വാര്‍ത്തകള്‍. അമേരിക്കയുടെ കടുത്ത നിലപാടാണ് ഇതിനു കാരണമെന്ന് കരുതുന്നു.

അഭയാര്‍ത്ഥികളെ വിലക്കിയ അമേരിക്ക ആ പട്ടികയില്‍ പാകിസ്ഥാനെ ഉള്‍പ്പെടുത്തിയേക്കുമെന്ന് വൈറ്റ് ഹൗസില്‍ നിന്ന് സൂചന നല്‍കി. തുടര്‍ന്നാണ് പാകിസ്ഥാനില്‍ പ്രവര്‍ത്തിക്കുന്ന ഫലാ-ഇ-ഇന്‍സാനിയാത്ത, ജമാ അത്ത്-ഉദ് ദവ എന്നീ സംഘടനകള്‍ക്കെതിരെ നടപടിയെടുത്തത്.

2008 ലെ മുംബൈ ഭീകരാക്രമണ സൂത്രധാരനാണ് അറസ്റ്റിലായ ഹഫീസ് സയീദ്. ഇയാള്‍ക്കെതിരെ ഇന്ത്യ തെളിവുകള്‍ പുറത്തുവിട്ടിട്ടും നടപടിയൊന്നും കൈക്കൊള്ളാന്‍ പാക്ക് സര്‍ക്കാര്‍ തയാറായിരുന്നില്ല. അമേരിക്കയുടെ ഭീഷണിയാണ് അറസ്റ്റിന് കാരണമെന്ന് പാക്ക് മാധ്യമമായ ദ ന്യൂസ് ഇന്റര്‍നാഷണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

പാക്കിസ്ഥാനിലെ ജൈമ ക്വാസിദ ചൗബുര്‍ജിയിലാണ് സയീദിനെ വീട്ടുതടങ്കലില്‍ പാര്‍പ്പിച്ചിരിക്കുന്നത്. സംഘടനയുടെ പ്രവര്‍ത്തകരായ മറ്റു നാലു പേരെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. ഇന്ത്യാ ഗവണ്‍മെന്റിനെ പ്രീതിപ്പെടുത്താനാണ് ലാഹോര്‍ പോലീസിന്റെ നടപടിയെന്ന് ജൂഡ് മീഡിയ റിപ്പോര്‍ട്ട് ചെയ്യുന്നു.

സയീദിന്റെതായി പുറത്തുവന്ന വീഡിയോയില്‍ കശ്മീര്‍, ബലൂചിസ്ഥാന്‍ പ്രശ്‌നത്തില്‍ ഇടപെട്ടതുകൊണ്ടാണ് അറസ്റ്റെന്ന് പറയുന്നു. ട്രംപും മോദിയുമായുള്ള അടുപ്പത്തേയും വീഡിയോയില്‍ നിശിതമായി വിമര്‍ശിക്കുന്നു. മോദിയുമായി സൗഹൃദം സ്ഥാപിക്കാന്‍ തന്റെ അറസ്റ്റിന് വേണ്ടി ട്രംപ് പാക്ക് സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തിയെന്നാണ് സയീദിന്റെ ആരോപണം.

 

 

 

 

 

 

 

 

 

പറയുന്നു. 2014ലാണ് ജമാഅത്തുദ്ദവയെ ഭീകരസംഘടനയായി യുഎസ് പ്രഖ്യാപിച്ചത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അരാജകത്വം നിരസിക്കുക;.വെറുപ്പ് ഒരു രാജ്യത്തെ കരിയർ കെട്ടിപ്പടുക്കുകയോ രാജ്യത്തെ മാറ്റുകയോ ചെയ്യുന്നില്ല: ജെന്‍സീയ്‌ക്ക് ഉപദേശവുമായി രാജീവ് ചന്ദ്രശേഖര്‍

World

കൊറിയന്‍ സംഗീത ബാന്‍റായ ബിടിഎസിന് ഗ്രാമി പുരസ്കാരം വേണ്ട;; വംശീയതയോടുള്ള പ്രതിഷേധം

India

‘രാമായണ’ സിനിമയുടെ ട്രെയ്‌ലര്‍ ലോഞ്ച് ബ്രാഹ്മമുഹൂര്‍ത്തത്തില്‍; റഹ്മാന്റെ സംഗീതം 75 കോടിക്ക് വിലയ്‌ക്ക് വാങ്ങി ബ്രഹ്മാണ്ഡ കമ്പനി

ടെലഗ്രാം ആപ് സ്ഥാപകന്‍ പാവ് ലോവ് ഡുറോവ് (ഇടത്ത്)
India

ഇന്ത്യയുടെ നീറ്റ് പരീക്ഷാപേപ്പര്‍ ചോര്‍ന്നെന്ന് പ്രചരിപ്പിക്കാന്‍ തട്ടിപ്പുകാര്‍ ഉപയോഗിച്ചത് ടെലഗ്രാം ആപ്; പുടിന്റെയും ഉറക്കവും ടെലഗ്രാം കെടുത്തുന്നു

India

കല്‍ക്കരി കുംഭകോണ കേസില്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെതിരായ കേസ് അവസാനിപ്പിച്ചു

പുതിയ വാര്‍ത്തകള്‍

വിചാരണ കോടതിയുടെ നടപടിയെ ചോദ്യം ചെയ്ത് നടി അന്‍സിബ ഹസ്സന്‍ ഹൈക്കോടതിയില്‍

നീയാരുമല്ല, ഞാന്‍ നമ്പൂരിയുമല്ല….തുടങ്ങി ചരിത്രബോധമില്ലാത്ത വരികളാണ് പാടുന്നത്: ഫക്രുദ്ദീന്‍ അലി

കര്‍ക്കടക വാവുബലി: തിരുവനന്തപുരത്ത് മദ്യനിരോധനം ഏര്‍പ്പെടുത്തി

ഓണത്തിന് നാട്ടിലെത്താന്‍ കോട്ടയം – ഹുബ്‌ളി സ്‌പെഷ്യല്‍ ട്രെയിനുകള്‍, ഇന്ന് മുതല്‍ റിസര്‍വ് ചെയ്യാം

ക്ഷേത്രത്തില്‍ തുലാഭാരത്തിനിടെ ത്രാസ് പൊട്ടിവീണു: വി. മുരളീധരന്‍ എംഎല്‍എയ്‌ക്ക് പരിക്ക്

വാക്ക് പാലിച്ച് മേയർ…പുത്തരിക്കണ്ടത്ത് നിന്നും നെൽക്കതിർ തലയിൽ ചുമന്ന് പദ്മനാഭന് സമർപ്പിച്ച് വണങ്ങി മേയര്‍ വിവി രാജേഷും സംഘവും.

ശമ്പളയിനത്തില്‍ മാത്രം 19,000 കോടി മുടക്കുന്ന 591 സര്‍ക്കാര്‍സ്ഥാപനങ്ങള്‍, പലതും കാലഹരണപ്പെട്ടവ !

ബെവ്‌കോ ഔട്ട്ലെറ്റ് വളപ്പിലെ മര്‍ദ്ദനം: 5 യുവാക്കള്‍ക്കെതിരെ കേസ്, അക്രമത്തിന് കാരണം മദ്യം വാങ്ങാന്‍ വരിതെറ്റിച്ചതിനെ ചൊല്ലിയുളള തര്‍ക്കം

കറുകച്ചാല്‍ കള്ളനോട്ട് കേസില്‍ അറസ്റ്റിലായത് ചെറുമീനുകള്‍ മാത്രം, മാസ്റ്റര്‍ ബ്രെയിന്‍ എവിടെ?

ട്രെയിനിന് മുകളില്‍ കയറി വൈദ്യുതി ലൈനില്‍ പിടിച്ച യുവാവ് ഷോക്കേറ്റ് തെറിച്ചുവീണു, വസ്ത്രങ്ങള്‍ കത്തിക്കഴിഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.