Wednesday, April 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

അധികൃതരുടെ അനാസ്ഥ ശുദ്ധജലം പാഴാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 31, 2017, 08:09 pm IST
in Alappuzha

ആലപ്പുഴ: വകുപ്പുകള്‍ തമ്മില്‍ ഏകോപനമില്ലാത്തതിനാല്‍ ദിവസേന ലക്ഷക്കണക്കിന് ലിറ്റര്‍ ശുദ്ധജലം പാഴാകുന്നു. ദേശീയ, സംസ്ഥാന പാതകളുടെ ഓരത്തുകൂടിയും പിഡബ്‌ള്യുഡി റോഡുകളുടെ സമീപത്തുകൂടിയും കടന്നുപോകുന്ന പൈപ്പ് ലൈനുകളിലുണ്ടാകുന്ന തകരാറുകള്‍ പരിഹരിക്കാന്‍ വകുപ്പുകള്‍ തമ്മില്‍ ഏകോപനമില്ലാത്തതുമൂലം സാധിക്കാത്തതാണ് പ്രശ്‌നം.

ടാറിങിന് അടിയിലൂടെ കടന്നുപോകുന്ന ശുദ്ധജല വിതരണ പൈപ്പില്‍ തകരാറുണ്ടായി വെള്ളം റോഡിന്റെ ഉപരിതലത്തില്‍ എത്തിയാലും റോഡ് പൊളിച്ച് അറ്റകുറ്റപണി നടത്താന്‍ പൊതുമരാമത്ത് വകുപ്പിന്റെ അനുമതി ലഭിക്കാന്‍ വൈകുന്നതുമൂലം പലപ്പോഴും ചെറിയ അറ്റകുറ്റപ്പണി നടത്തേണ്ട തകരാര്‍ ദിവസങ്ങളോളം ജനങ്ങളുടെ കുടിവെള്ളം മുട്ടിക്കുന്ന നിലയിലേക്ക് വളര്‍ന്നതിനുശേഷമാണ് അറ്റകുറ്റപണികള്‍ നടത്തുന്നത്.

ജലവകുപ്പും പൊതുമരാമത്ത് വകുപ്പും തമ്മില്‍ ഏകോപനമില്ലാത്തതാണ് ഇത്തരത്തില്‍ തകരാറുകള്‍ പരിഹരിക്കാന്‍ വൈകുന്നത്. സര്‍ക്കാര്‍ സംവിധാനത്തിലെ മെല്ലേപ്പോക്കുമൂലം പലയിടങ്ങളിലും ശുദ്ധജലം അധികൃതരുടെ കണ്‍മുമ്പില്‍ പാഴാകുകയാണ്. ജില്ലാക്കോടതി പാലത്തിന് സമീപം കഴിഞ്ഞ ദിവസം പൈപ്പുലൈന്‍ പൊട്ടി കുടിവെള്ളം പാഴായി.

കൂടാതെ റോഡും തകര്‍ന്നു. ആലപ്പുഴ ബോട്ട് ജെട്ടിക്കു മുന്‍വശം റോഡിന് താഴെ പൈപ്പ്‌ലൈന്‍ തകരാറിലായതുമൂലം ആഴ്ചകളോളമാണ് ശുദ്ധജലം പാഴായത്. പകല്‍ ഗതാഗതത്തിരക്കേറെയുള്ള ഇവിടെ റോഡ് പൊളിച്ച് അറ്റകുറ്റപണി സാദ്ധ്യമല്ല. എന്നാല്‍ രാത്രിയില്‍ ഗതാഗതത്തിനു തടസമുണ്ടാക്കാത്ത തരത്തില്‍ അറ്റകുറ്റപ്പണി നടത്താമെങ്കിലും സാങ്കേതികത്വം പറഞ്ഞ് തകരാര്‍ പരിഹരിക്കുന്നതു നീട്ടികൊണ്ടുപോയതുമൂലം ആയിരക്കണക്കിനു ലിറ്റര്‍ ശുദ്ധജലമാണ് ഇവിടെറോഡിലൊഴുകിയത്.

ഭൂമിക്കടിയിലൂടെ കുടിവെള്ള വിതരണ പൈപ്പ് ലൈനുകള്‍ കടന്നുപോകുന്നയിടങ്ങളില്‍ മുന്‍കരുതലില്ലാതെ കേബിളുകളും പുതിയ പൈപ്പ് ലൈനുകളും സ്ഥാപിക്കുന്നതിനായി കുഴിയെടുക്കുന്നതുമൂലം പൈപ്പ് ലൈന്‍ തകരാറിലാകുന്നത് നിത്യസംഭവമാണ്. കല്ലുപാലത്തിന് സമീപം കഴിഞ്ഞദിവസം രാത്രി ഇത്തരത്തില്‍ പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിനായി കുഴിയെടുത്തപ്പോള്‍ കുടിവെള്ള വിതരണ പൈപ്പ് ലൈന്‍ തകരാറിലായി പ്രദേശത്ത് വെള്ളപൊക്കം തന്നെയുണ്ടായിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ജാതിയുമില്ല , മതവുമില്ല ; തമിഴ് നടൻ പാർത്ഥിപന് ജാതി, മത രഹിത സർട്ടിഫിക്കറ്റ് നൽകണമെന്ന് മദ്രാസ് ഹൈക്കോടതി

Gulf

ഒമാനിൽ ലൈസൻസ് ഇല്ലാതെ നിയമസേവനങ്ങൾ നൽകുന്നതിനെതിരെ കർശന മുന്നറിയിപ്പ്

Local News

മർദ്ദനത്തിൽ പരിക്കേറ്റ നേപ്പാൾ സ്വദേശി കൊല്ലപ്പട്ട കേസ്: പ്രതി പിടിയിൽ

Kerala

അങ്കമാലിയിൽ 62 കിലോ കഞ്ചാവ് പിടികൂടിയ സംഭവം ; പ്രതി റൊണാൾഡൊ ജബ്ബാർ പിടിയിൽ

India

“ബംഗാളിൽ ഉറുദു സംസാരിക്കില്ല, ബംഗാളി മാത്രമേ സംസാരിക്കൂ,” ; മമത സർക്കാരിനെതിരെ  രൂക്ഷമായ ആക്രമണം അഴിച്ചുവിട്ട് യോഗി

പുതിയ വാര്‍ത്തകള്‍

ഇറാന്റെ കൈവശം ഇപ്പോഴുമുള്ളത് ആയിരക്കണക്കിന് മിസൈലുകൾ ; ട്രംപിന്റെ അവകാശവാദങ്ങളെ പൊളിച്ചെഴുതുന്ന ഇന്റലിജൻസ് റിപ്പോർട്ട് പുറത്ത്

ഹൈദരാബാദിലെ നിസാമിന്‍റെ പട്ടാളക്കാരായ റസാക്കറുകള്‍. ഇവരാണ് ഖാര്‍ഗെയുടെ കുടില്‍ കത്തിച്ചത്. ഇതില്‍ ഖാര്‍ഗെയുടെ അമ്മയും സഹോദരിയും വെന്തുമരിച്ചു (ഇടത്ത്)

നിസാമിന്റെ സൈന്യത്തിന്റെ ആക്രമണത്തില്‍ സ്വന്തം അമ്മയും സഹോദരിയും നഷ്ടപ്പെട്ടിട്ടും പഠിയ്‌ക്കാതെ ഖാര്‍ഗെ; പകരം മോദിയാണ് ഖാര്‍ഗെയ്‌ക്ക് ഭീകരന്‍

‘ മുസ്ലീങ്ങളോട് തുല്യതയില്ലാതെ പെരുമാറുന്നു ‘ ഓഫീസിൽ 5 മിനിറ്റ് നമസ്‌കരിച്ചാൽ എന്താണ് തെറ്റെന്നും സമാജ്‌വാദി പാർട്ടി നേതാവ് അബു ആസ്മി

‘ മുഖ്യമന്ത്രി മുഴുവൻ ജനാധിപത്യ സംവിധാനത്തെയും അപകടത്തിലാക്കി’ : ബംഗാളിൽ പോളിംഗിന് തൊട്ടുമുന്നേ മമതയെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി 

തമിഴ്നാട്ടില്‍ ഭരണവിരുദ്ധ വികാരം ശക്തമെന്ന് രാഷ്‌ട്രീയ നിരീക്ഷകര്‍; പത്ത് മന്ത്രിമാരെങ്കിലും തോല്‍ക്കും, എടപ്പാടി ജനക്കൂട്ടത്തെ ആകര്‍ഷിക്കുന്നു

24 മണിക്കൂറിനുള്ളിൽ വിശദീകരണം നൽകണം! പ്രധാനമന്ത്രിയെ തീവ്രവാദിയെന്ന് വിളിച്ച മല്ലികാർജുൻ ഖാർഗെയ്‌ക്ക് നോട്ടീസ് അയച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ

ഹോർമുസ് കടലിടുക്കിൽ ഇന്ത്യയിലേക്ക് പോകുകയായിരുന്ന കപ്പലിനെ ഐആർജിസി ആക്രമിച്ചു; സൈന്യം പിടിച്ചെടുത്ത് ഇറാനിലേക്ക് കൊണ്ടുപോയി

മാലേഗാവ് സ്ഫോടനം: നാല് പ്രതികളെയും കോടതി കുറ്റവിമുക്തരാക്കി, കുറ്റപത്രം റദ്ദാക്കി ബോംബെ ഹൈക്കോടതി

ജയിലിൽ ഭീകരവാദ റിക്രൂട്ട്മെൻ്റ് കേസ് ; തടിയന്റവിട നസീർ ഉൾപ്പെടെ ഏഴ് പ്രതികൾക്ക് ഏഴ് വർഷം കഠിന തടവ്

ഇണ്ടിയുടെ പൊറുക്കാനാകാത്ത ചതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.