ന്യൂദല്‍ഹി : രാഷ്‌ട്രപതിയുടെ നയപ്രഖ്യാപനത്തിനിടെ മുസ്ലീം ലീഗ് എംപി ഇ.അഹമ്മദ് പാര്‍ലമെന്റില്‍ കുഴഞ്ഞു വീണു .ഉടന്‍ അദ്ദേഹത്തെ ദല്‍ഹിയിലെ ആര്‍എംഎല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നില ഗുരുതരമായി തുടരുകയാണെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.
ദീര്‍ഘകാലമായി ആരോഗ്യപ്രശ്‌നങ്ങള്‍ അലട്ടിിരുന്ന ഇ. അഹമ്മദ് ഔദ്യോഗിക പരിപാടികളില്‍ നിന്നും കുറച്ചുകാലമായി വിട്ടു നില്‍ക്കുകയായിരുന്നു.
















