പാനൂര്‍: രാഷ്‌ട്രീയ-റിയല്‍ എസ്‌റ്റേറ്റ് സാമ്പത്തിക മാഫിയയുടെ കൈയ്യില്‍ നിന്നും പാനൂര്‍ ആശുപത്രിയും, നരിക്കോട്ടുമലയും സംരക്ഷിക്കാന്‍ ജനകീയവേദി കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കണ്ണൂര്‍ കലക്‌ട്രേറ്റ് മര്‍ച്ചും ധര്‍ണ്ണയും നാളെ 10 ന് ജനകീയ കാല സാഹിത്യ വേദി സംസ്ഥാന ജനറ്റല്‍ സെക്രട്ടറി പി.കെ.വേണുഗോപാല്‍ ഉല്‍ഘാടനം ചെയ്യും. പ്രസിഡന്റ് എം.പി.പ്രകാശന്‍ അദ്ധ്യക്ഷത വഹിക്കും.
















