Saturday, October 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

കാന്‍സറിനെ കീഴ്‌പ്പെടുത്തി 15 വര്‍ഷം പൂര്‍ത്തിയാക്കിയവരെ ആദരിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 30, 2017, 09:43 pm IST
inKannur

കണ്ണൂര്‍: ലോക കാന്‍സര്‍ ദിനാചരണത്തിന്റെ ഭാഗമായി ഫെബ്രുവരി 4 ന് കണ്ണൂര്‍ മലബാര്‍ കെയര്‍ സൊസൈറ്റിയും സൊസൈറ്റിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന രോഗ വിമുക്തരുടെ കൂട്ടായ്‌മയായ ഫ്രണ്ട്‌സ് ഫോര്‍ കാന്‍സര്‍ കെയറിന്റെയും ആഭിമുഖ്യത്തില്‍ കാന്‍സറിനെ കീഴ്‌പ്പെടുത്തി 15 വര്‍ഷം പൂര്‍ത്തിയാക്കിയവരെ പ്രത്യേകം ആദരിക്കുന്നു. ഫെബ്രുവരി 4 ന് വൈകുന്നേരം 3 മണിക്ക് കണ്ണൂര്‍ എംസിസിഎസ് ഹാളില്‍ നടക്കുന്ന ചടങ്ങിലാണ് ആദരിക്കുന്നത്. താത്പര്യമുള്ള വ്യക്തികളും സംഘടനകളും പേരും മേല്‍വിലാസവും ചികിത്സാ വിവരങ്ങളും ഉള്‍പ്പെടുത്തി 2 ന് വൈകുന്നേരം 4 മണിക്ക് മുമ്പ് കണ്ണൂര്‍ മലബാര്‍ കാന്‍സര്‍ കെയര്‍ സൊസൈറ്റി, സൗത്ത് ബസാര്‍ 2 എന്ന വിലാസത്തിലോ 04972705309 എന്ന നമ്പറിലോ ബന്ധപ്പെട്ട് പേര് രജിസ്റ്റര്‍ ചെയ്യണം.

എനിക്ക് കഴിയും, നമുക്ക് കഴിയും കാന്‍സറിനെ കീഴ്‌പ്പെടുത്താന്‍ എന്നതാണ് ലോകാരോഗ്യ സംഘടന ഈ വര്‍ഷത്തെ കാന്‍സര്‍ ദിനാചരണത്തില്‍ ഉയര്‍ത്തുന്ന മുദ്രാവാക്യം. കാന്‍സര്‍ നിരക്കും മരണനിരക്കും ആശങ്കാജനകമായി വര്‍ദ്ധിച്ചുവരുന്ന ഈ സാഹചര്യത്തില്‍ കാന്‍സറിനെ നേരത്തെ കണ്ടെത്തി തക്ക സമയത്ത് ചികിത്സയെടുത്തുകൊണ്ട് കൃത്യമായ ആരോഗ്യപരിപാലനത്തിലൂടെ കാന്‍സറിനെ കീഴ്‌പ്പെടുത്താനാകും എന്ന സന്ദേശത്തിന് പ്രസക്തിയേറിയിരിക്കുകയാണ്. കണ്ണൂര്‍ കാന്‍സര്‍ കെയര്‍ സൊസൈറ്റി 2006 ല്‍ ഫ്രണ്ട്‌സ് ഫോര്‍ കാന്‍സര്‍ കെയര്‍ എന്ന പേരില്‍ കാന്‍സര്‍ രോഗികളുടെയും രോഗവിമുക്തരുടെയും സമഗ്ര പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞ പത്തു വര്‍ഷമായി നടത്തിവരികയാണ്. കാന്‍സറിനെ ഭയക്കേണ്ട, ഞങ്ങള്‍ ഉണ്ട് കൂടെ എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് ഫോഴ്‌സിന്റെ പ്രവര്‍ത്തനം. അംഗങ്ങള്‍ക്കെല്ലാം ഒരു വര്‍ഷത്തെ യോഗ പരിശീലന കോഴ്‌സ്, തുടര്‍പരിശീലനം, ആര്‍സിസിയിലെ വിദഗ്ധ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ എംസിസിഎസില്‍ വെച്ച് ദൈ്വമാസ പരിശോധന, ആവശ്യമുള്ളപ്പോഴെല്ലാം കണ്ണൂരില്‍ നിന്ന് ആര്‍സിസിയിലെ ഡോക്ടറുമായുള്ള ടെലി കണ്‍സള്‍ട്ടേഷന്‍, കൗണ്‍സിലിങ്ങ് സേവനം, വാര്‍ഷിക സമഗ്ര ആരോഗ്യ പരിശോധന എന്നിവയെല്ലാം സൗജന്യമായി നല്‍കിവരുന്നുണ്ട്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

യോഗേന്ദ്രയാദവ് (വലത്ത്) നേഹ ബോറ (ഇടത്ത്)
India

തെരുവ്കലാപത്തിലൂടെ മോദിയെ അട്ടിമറിക്കണമെന്ന് ആഹ്വാനം ചെയ്ത യോഗേന്ദ്രയാദവും ഇടത് വിദ്യാര്‍ത്ഥിസംഘടന നേതാവ് നേഹബോറയും കസ്റ്റഡിയില്‍

India

മാന്‍ഗഢ് ധാമിനെ ദേശീയ സ്മാരകമായി പ്രഖ്യാപിക്കണം: വനവാസി കല്യാണ്‍ ആശ്രമം

India

വെല്ലുവിളികള്‍ക്ക് പരിഹാരം ഭാരതീയ വിജ്ഞാന പാരമ്പര്യം:  ഡോ. മോഹന്‍ ഭാഗവത്

Kerala

അമിത് ഷായുടെ വാഹനവ്യൂഹം തടഞ്ഞത് ഗുരുതര സുരക്ഷാവീഴ്ച; മന്ത്രിയുടെ പങ്ക് അന്വേഷിക്കണം: പി കെ കൃഷ്ണദാസ്

India

57 കിലോ ഫ്രീസ്റ്റൈൽ ഗുസ്തിയിൽ കൊറിയൻ താരത്തെ മലർത്തിയടിച്ച് അമൻ സെഹ്‌റാവത്തിന്റെ സ്വർണ്ണ വേട്ട

പുതിയ വാര്‍ത്തകള്‍

സ്മിത് മച്ചാറിനെ അഭിനന്ദിക്കാൻ മലയാളി താരങ്ങളെയും , സാംസ്ക്കാരിക നായകരെയും കാണാനില്ല ; രാഷ്‌ട്രീയക്കാർക്ക് വോട്ട് ബാങ്ക് പേടി

ക്യാപ്റ്റൻ സ്മിറ്റ് മച്ചാറിനെ സല്യൂട്ട് ചെയ്ത് സൽമാൻ ഖാൻ ; ‘ക്യാപ്റ്റൻ കറേജിയസ് ‘ എന്ന് രൺവീർ

സ്വർണ്ണമാല തിരികെ നൽകാനായി ആൺസുഹൃത്ത് വിളിച്ചതിനെ തുടർന്ന് ഹൈദരാബാദിലെത്തി, മെഡിക്കൽ പി ജി വിദ്യാർത്ഥിനി ഹോട്ടലിൽ മരിച്ച നിലയിൽ

ബിജെപി ഇതര സർക്കാരുകൾ ഭരിക്കുന്ന സംസ്ഥാനങ്ങൾ ലഹരിക്കടത്തിന് ഉപയോഗിച്ച് പാകിസ്ഥാൻ ഭീകര സംഘം: 3000 കോടി രൂപ വിലയുള്ള ഡ്രഗ്സ് പിടികൂടി കേന്ദ്ര ഏജൻസികൾ

ഏഷ്യൻ ഗെയിംസ് പുരുഷ ക്രിക്കറ്റിലും ഇന്ത്യയ്‌ക്ക് സ്വർണം; പാകിസ്ഥാനെതിരെ 19 റൺസിന്റെ ആധികാരിക വിജയം

ഫോബ്സ് ഇന്ത്യയുടെ അതിസമ്പന്ന പട്ടികയിൽ ഗൗതം അദാനി ഒന്നാം സ്ഥാനത്ത്

തീവ്രവാദ ആശയങ്ങളുമായി ബന്ധം: ഫ്ലൈദുബായ് സഹപൈലറ്റിനെ നേരത്തെ ഒമാന്‍ വിലക്കിയിരുന്നു, ഫ്ലൈദുബായിൽ കയറിപ്പറ്റിയത് എങ്ങനെയെന്ന് സംശയം

‘കോൺഗ്രസിന്റെ ഫ്ലെക്സെന്ന് കരുതിയാണ് കീറിയത് ; ഞാൻ ഡിവൈഎഫ്ഐ പ്രവർത്തകനായിരുന്നു , നുഴഞ്ഞുകയറിയതല്ല ‘ ; അക്ബർ ഷാ

‘എനിക്ക് പർദ്ദ ധരിക്കുന്ന ഭാര്യയെ വേണം , നിക്കാഹിന് ശേഷം ഭാര്യ ജോലി ഉപേക്ഷിക്കണം ‘ ഒമാനി പൈലറ്റ് ഹമാം അൽ-ഹമാമിയുടെ സോഷ്യൽ മീഡിയ പോസ്റ്റുകൾ

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരുടെ അഭിമുഖത്തിനുള്ള സമിതി: കണ്ഠരര് രാജീവരെ ഒഴിവാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.