പിലാത്തറ: ഏഴിലോട് മഠപ്പുര ശ്രീ മുത്തപ്പന്‍ ക്ഷേത്ര പ്രതിഷ്ഠാദിന ഉത്സവം മൂന്നിന് നടക്കും. വെള്ളിയാഴ്ച രാവിലെ തന്ത്രി വലിയകുളം നാരായണന്‍ നമ്പൂതിരിയുടെ കാര്‍മ്മികത്വത്തില്‍ കലാശാഭിഷേകവും 12 മണിക്ക് വെള്ളാട്ടവും നടക്കും.