Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

വോളിബോള്‍ പരിശീലകന്‍ കെ. ജെ. സബാസ്റ്റ്യന് ദേശീയ പുരസ്‌കാരം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 30, 2017, 05:10 pm IST
inKannur

ഇരിട്ടി: കായിക മേഖലയിലെ മികച്ച സംഭാവനകള്‍ പരിഗണിച്ച് യുഎഇ അസ്ഥാനമായുള്ള ഇന്ത്യന്‍ അസ്സോസ്സിയേഷന്‍ റാസല്‍ഖൈമ ഏര്‍പ്പെടുത്തിയിട്ടുള്ള ദേശീയ പുരസ്‌കാരത്തിന് ദേശീയ ആര്‍മി പരിശീലകന്‍ കെ.ജെ.സെബാസ്റ്റ്യന്‍ അര്‍ഹനായി. കണ്ണൂര്‍ ജില്ലയിലെ മണത്തണ ഓടന്തോട് സ്വദേശിയായ സെബാസ്റ്റ്യന്‍ വോളിബോള്‍ രംഗത്ത് കായിക താരങ്ങളെ വളര്‍ത്തി കൊണ്ടുവരുന്നതില്‍ നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണ് ഈ ദേശീയ പുരസ്‌കാരത്തിനായി അദ്ദേഹത്തെ തിരഞ്ഞെടുത്തത്. സൈന്യത്തില്‍ നിന്നും 11 വര്‍ഷം മുന്‍പ് വിരമിച്ചെങ്കിലും അദ്ദേഹത്തിന്റെ സ്വന്തം നാടായ പേരാവൂരില്‍ വോളിബോള്‍ ഇതിഹാസം ജിമ്മി ജോര്‍ജ്ജിന്റെ നാമധേയത്തിലുള്ള വോളിബോള്‍ കോര്‍ട്ടില്‍ വെച്ച് വിദ്യാര്‍ഥികള്‍ അടക്കമുള്ളവര്‍ക്ക് സെബാസ്റ്റ്യന്‍ പരിശീലനം നല്‍കിവരുന്നു. ആര്‍മിയുടെ നാല് ടീമുകള്‍ക്കും ഇദ്ദേഹം ഇവിടെ പരിശീലനം നല്‍കി വരുന്നു. കോച്ചായും വിവിധ ക്ലബ്ബുകള്‍ക്ക് വേണ്ടി സംഘാടകനായും സെബാസ്റ്റ്യന്‍ നിരന്തരം തന്റെ പ്രവര്‍ത്തനം തുടരുകയാണ്. 2006ല്‍ കെ.കെ. ഗ്രൂപ്പ് പേരാവൂരില്‍ വോളിബോള്‍ ടീം രൂപീകരിച്ചപ്പോള്‍ അതിന്റെ കോച്ചായും പ്രവര്‍ത്തിക്കുകയും അഞ്ച് വര്‍ഷക്കാലം ജില്ലാ തലത്തില്‍ ടീം മികച്ച വിജയം നേടുകയും ചെയ്തു. യാതൊരു വിധ പ്രതിഫലവും പറ്റാതെയാണ് സബാസ്റ്റ്യന്‍ തന്റെ സേവനം തുടരുന്നത്. 2011ല്‍ മൈക്ക് ആര്മ്മിയുടെ പുരസ്‌കാരം കല്‍ക്കട്ടയില്‍ വെച്ചും, 2014ല്‍ പഞ്ചാബില്‍ വെച്ച് ഏരിയാ കമാണ്ടിന്റെ പുരസ്‌കാരവും, 2016ല്‍ വോളിബോള്‍ സംഭാവനക്കുള്ള പുരസ്‌കാരവും, കേളകം സ്‌പോര്‍ട്‌സ് ട്രസ്റ്റിന്റെ പുരസ്‌കാരവും സെബാസ്റ്റ്യന് ലഭിക്കുകയുണ്ടായി. ഇന്ന് രാത്രി 7.30ന് എടൂരില്‍ ആരംഭിക്കുന്ന വോളിബോള്‍ ടൂര്‍ണ്ണമെന്റിന്റെ ഉദ്ഘാടന ചടങ്ങില്‍ രാജ്യാന്തര പ്രമുഖനായ ബോബി ചെമ്മണ്ണൂര്‍ സെബാസ്റ്റ്യന് പുരസ്‌കാരം സമ്മാനിക്കും. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവുമാണ് അവാര്‍ഡ്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്വകാര്യ ഹോട്ടൽ കെട്ടിടത്തിൽ നിന്ന് ചാടി യുവതി മരിച്ചു; അന്വേഷണം ആരംഭിച്ച് പോലീസ്

Astrology

വാരഫലം: ആഗസ്ത് 31 മുതല്‍ സപ്തംബര്‍ 6 വരെ; ഈ നാളുകാര്‍ക്ക് പുതിയ സംരംഭങ്ങള്‍ ആരംഭിക്കും, ഗൃഹത്തില്‍ മംഗളകര്‍മങ്ങള്‍ നടക്കും

India

രാജ്യവ്യാപകമായി നീറ്റ്-പിജി പരീക്ഷ; 2.66 ലക്ഷം പേർ പരീക്ഷ എഴുതി ശക്തമായ സുരക്ഷയും തത്സമയ നിരീക്ഷണവും

India

കെപിഎസ്‌സി നിയമന പരീക്ഷയിൽ ക്രമക്കേട് നടന്നതായി ആരോപണം : ഐഎഎസ് ഉദ്യോഗസ്ഥൻ ഗാംഗ്‌വാർ സിഐഡി കസ്റ്റഡിയിൽ

News

വാർത്തകളിൽ മാധ്യമപ്രവർത്തകർ ‘ഭീകരാക്രമണം’ എന്ന് വിളിക്കരുത്: കാനഡ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

‘നീയെന്നെ ഗായകനാക്കി ഗുരുവായൂരപ്പാ…’; ഈ ഈണങ്ങള്‍ പിറന്നത് ഒരു ദുഃഖസമുദ്രത്തില്‍നിന്നായിരുന്നു

‘ബെത്‌ലഹേം കുടുംബയൂണിറ്റ്’ തീയറ്ററുകളില്‍ ചിരിയൊലി; നിവിന്‍ പോളിയുടെ കരിയറിലെ ഏറ്റവും വലിയ വിജയത്തിലേക്ക്

പട്‌ലിപുത്ര-ലക്നൗ ട്രെയിനിന് നേരെ കല്ലേറ് ; യാത്രക്കാരന് ഗുരുതര പരിക്ക് ; അന്വേഷണം ആരംഭിച്ച് ആർ പി എഫ് 

ജനവിശ്വാസമാണ് പത്രത്തിന്റെ ഏറ്റവും വലിയ സമ്പത്ത്, കേരളം’ എന്ന പേര് മാറ്റം ചരിത്രപരമായ തിരുത്തൽ : ഉപരാഷ്‌ട്രപതി

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി വൈകുന്നേരം 05.30 മുതൽ കടലാക്രമണത്തിന് സാധ്യത

ആരിഫ് മുഹമ്മദ് ഖാനുള്ളതും അനിയനില്ലാത്തതും ഒന്നാണ് , തന്റേടം ; ഇനി ന്യായീകരിച്ച് മെഴുകാതെ, സ്റ്റാൻഡ് വിട്ടോളൂ

മോട്ടോർ വാഹന വകുപ്പിന്റെ 60 സേവനങ്ങൾ കൂടി ഒടിപിയിൽ; ഇടനിലക്കാരുടെ ചൂഷണം തടയൽ ലക്ഷ്യം

പ്രവാസികൾക്ക് സന്തോഷവാർത്ത : കരിപ്പൂരിലേക്ക് പുതിയ വിമാന സർവീസുകളുമായി സലാല എയറും ആകാശയും

കൊച്ചിയിലെത്തി ഉപരാഷ്‌ട്രപതി; ഗവർണർ അർലേക്കറും മന്ത്രി റോജി എം. ജോണും ചേർന്ന് സ്വീകരിച്ചു

നേപ്പാളിൽ വീണ്ടും വെള്ളപ്പൊക്ക ഭീഷണി : ഭോട്ടെകോഷി നദിയിലെ ജലനിരപ്പ് ഉയർന്നു , മൂന്ന് ജില്ലകളിൽ അതീവ ജാഗ്രത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.