Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

പിണറായി വിജയന്‍ മുഖ്യമന്ത്രിയുടെ പദത്തിലേക്ക് ഉയരണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 30, 2017, 05:07 pm IST
inWayanad

കല്‍പ്പറ്റ:പിണറായി വിജയന്‍ മുഖ്യമന്ത്രിയുടെ പദത്തിലേക്ക് ഉയരണമെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് പി.എം.വേലായുധന്‍. മാര്‍കിസ്റ്റ് അക്രമത്തിനെതിരെ കല്‍പ്പറ്റയില്‍ നടന്ന ജനകീയ സമതികൂട്ടായ്‌മ ഉദ്ഘാടനം ചെയ്ത്  പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

. കേരളത്തിലെ എല്ലാവരുടെയും മുഖ്യമന്ത്രി ആവേണ്ടതിനുപകരം പാര്‍ട്ടിസെക്രട്ടറി  മാര്‍കിസ്റ്റ് അക്രമത്തിനെതിരെ കല്‍പ്പറ്റയില്‍ നടന്ന ജനകീയ സമതികൂട്ടായ്‌മ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് പി.എം.വേലായുധന്‍ ഉദ്ഘാടനം ചെയ്യുന്നു.

എന്ന നിലയിലേക്ക് മുഖ്യമന്ത്രി തരം താണു. ഇന്ത്യയില്‍ 29 സംസ്ഥാനങ്ങളുള്ളതില്‍ പശ്ചിമബംഗാളിലും കേരളത്തിലുമാണ്  മുഖ്യമായ അക്രമപരമ്പരകള്‍ നടക്കുന്നത്.രണ്ടിടത്തും അക്രമത്തിന്ചുക്കാന്‍പിടിക്കുന്ന ത്  മാര്‍സ്റ്റ്പാര്‍ട്ടിയാണ്.സിപിമ്മിന്റഅക്രമരാഷ്‌ട്രീയത്തിനെതിരെ ഇടതുപക്ഷ ഘടകക്ഷിയുടെ നേതാവായ കാനം രാജേന്ദ്രനുവരെ പ്രതികരിക്കേണ്ടിവന്നു.കണ്ണൂരില്‍ സിപിഎമ്മിന്റെ ബി ടീമായി കോണ്‍ഗ്രസ് അധ:പതിച്ചതിനെതുടര്‍ന്നാണ് ബിജെപിക്ക് വളര്‍ച്ച കൈവരിക്കാനായത്. ഇതില്‍ഭീതി പൂണ്ട് പിടിച്ചുനില്‍ക്കാനാവാതെ യാണ്  മാര്‍കിസ്റ്റ് പാര്‍ട്ടി കൊലപാതക പരമ്പരആസൂത്രണംചെയ്യുന്നത്.. 1968-69 കാലഘട്ടത്തില്‍ കണ്ണൂരില്‍   ആദ്യത്തെരാഷ്‌ട്രീയ കൊലപാതകമായ വാടിക്കല്‍ രാമകൃഷ്ണന്‍ വധം  നടന്നു. ഈ  കേസിലെ പ്രതിയായിരുന്നുപിണറായി വിജയന്‍. രണ്ടാമത്തെ രാഷ്‌ട്രീയ കൊലപാതകം  ആര്‍എസ്എസ്

പ്രവര്‍ത്തകനായ മാനന്തേരി വാരുണചന്ദ്രന്‍ വധകേസിലെ മുഖ്യപ്രതി കോടിയേരിബാലകൃഷ്ണനുമാണ്.. ഇവരുടെ നേതൃത്വത്തിലാണ് ഇന്ന് കേരളഭരണം.മറ്റ്ഗുണ്ടാസംഘങ്ങളായപി.ജയരാജന്‍,ഇ.പി.ജയരാജന്‍,ഷംസീര്‍,എം.എം.മണിതുടങ്ങിയവരാണ് പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ളത്. ഇത്തരത്തില്‍ ഇനിയുംപാര്‍ട്ടി പ്രവര്‍ത്തകരുടെ ജീവന് ഭീഷണിയായി മാര്‍കിസ്റ്റ് പാര്‍ട്ടിപ്രവര്‍ത്തിക്കുകയാണെങ്കില്‍ സംഘപരിവാറിന് നോക്കിനില്‍ക്കാന്‍സാധിക്കില്ല. ഇടതുപക്ഷത്തിന്റെ ധാര്‍ഷ്ട്യമാണ് സംഘപരിവാറിനുള്ളതെങ്കില്‍

ഡല്‍ഹിയിലെ എകെജി സെന്റര്‍ അവിടെ ഉണ്ടാകില്ലെന്നും അദ്ദേഹം

കൂട്ടിചേര്‍ത്തു. ബിജെപി സംസ്ഥാന സമിതിയംഗം കെ.സദാനന്ദന്‍ അദ്ധ്യക്ഷതവഹിച്ചു.പരിപാടിയില്‍ ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി കെ.പി.ഹരിദാസ്മുഖ്യപ്രഭാഷണം നടത്തി. ജില്ലാസംഘചാലക് എം.എം.ദാമോദരന്‍,സി.കെ.ബാലകൃഷ്ണന്‍, കെ.ജി.സുരേഷ് ബാബു, കല്‍പ്പറ്റ താലൂക്ക് സംഘചാലക്ശങ്കരന്‍, ബിജെപി പ്രസിഡന്റ് സജി ശങ്കര്‍ പി.ജി.ആനന്ദ്കുമാര്‍,

ടി.സുബ്ബറാവു, കെ.സുബ്രഹ്മണ്യന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ബിഎംസ്ജില്ലാസെക്രട്ടറി പി.കെ.മുരളീധരന്‍ സ്വാഗതംബിജെപി മണ്ഡലം പ്രസിഡന്റ് ആരോടരാമചന്ദ്രന്‍ നന്ദിയും പറഞ്ഞു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

എനിക്കോ ദേശീയ അവാർഡോ ? അവാര്‍ഡ് പ്രഖ്യാപിച്ചപ്പോള്‍ അവര്‍ക്ക് അബദ്ധം പറ്റിയതാണോ, അതോ പേര് മാറിപോയതാണോ എന്നൊക്കെ ചിന്തിച്ചിരുന്നു’ : ഇന്ദ്രന്‍സ്

Kerala

സിപിഎമ്മിന്റെ ഹലാല്‍ ഫായിദ സഹകരണ സംഘം പൊളിഞ്ഞു; വാർത്ത പുറത്തു വന്നതോടെ നിക്ഷേപകരിൽ ഒരാൾക്ക് പണം തിരികെ നൽകി

Kerala

നവീൻ ബാബുവിന്റെ മകൾ നിരഞ്ജനയ്‌ക്ക് സർക്കാർ ജോലി; ഉത്തരവ് കൈമാറി മുഖ്യമന്ത്രി വി ഡി സതീശൻ

ഇടമലക്കുടി ഗൂഡല്ലാര്‍കുടി സ്വദേശി മാലയപ്പനെ കടുത്ത പനിയും വയറുവേദനയും ബാധിച്ചതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ വനപാതയിലൂടെ ചുമന്ന് ആശുപത്രിയിലെത്തിക്കുന്നു
Kerala

ചികിത്സ തേടിയുള്ള യാത്രയും ദുരിതം; മഞ്ചലില്‍ രോഗികളുമായി ഇടമലക്കുടിക്കാര്‍, അധികാരികളുടെ വാഗ്ദാനങ്ങള്‍ വെറും വാക്കായി

Kerala

സുകുമാരൻ നായരുടെ തെറ്റുകൾ ഞാൻ ഇനിയും വിളിച്ചുപറയും; ചങ്ങനാശ്ശേരി കരയോഗം വിചാരിച്ചാൽ ജനറൽ സെക്രട്ടറിയെ ഇറക്കിവിടാം: കെ ബി ഗണേഷ് കുമാര്‍

പുതിയ വാര്‍ത്തകള്‍

മാവേലിയെ എന്തിനാ ചവിട്ടിത്താഴ്‌ത്തിയത്?ഇങ്ങേരെ ഒക്കെ കഞ്ചാവ് എന്ന് പറയണ നമ്മളാണോ ഇനി ശരിക്കും കഞ്ചാവ് എന്ന് സോഷ്യൽ മീഡിയ

പലക പാളി തകർന്നുവീണ് സംവിധായകൻ എം എ നിഷാദിന് പരിക്ക്

‘ടോം ക്രൂസിന് എന്നോട് ക്രഷ് ബോളിവുഡ് നടി മല്ലിക ഷെറാവത്ത്

കളക്ഷനിൽ ഒന്നാമനായി ‘ജനനായകൻ’ നാലാം വാരത്തിലേക്ക്

യുപിയിൽ ജയിച്ചാൽ ജയിലിൽ കിടക്കുന്ന അസിംഖാനെ ആഭ്യന്തരമന്ത്രിയാക്കും: സമാജ്‌വാദി പാർട്ടിയുടെ പ്രഖ്യാപനം വിവാദമാകുന്നു

ദുൽഖർ സൽമാൻ ചിത്രം ‘ഐ ആം ഗെയിം’ സെപ്റ്റംബർ 3 ന്; ഒരുങ്ങുന്നത് വമ്പൻ ആഗോള റിലീസിന്

സോഷ്യൽ മീഡിയ പോസ്റ്റുകൾ നീക്കം ചെയ്യുന്നതിന് പിന്നിൽ ഞാനല്ല; പ്രചാരണങ്ങൾ തള്ളി മുഖ്യമന്ത്രി വി.ഡി സതീശൻ

നടൻ മധുവിനും ശ്രീകുമാരൻ തമ്പിക്കും കെ രാധാകൃഷ്ണനും പി ആർ‌ ശ്രീജേഷിനും ഓണററി ഡോക്ടറേറ്റ് നൽകാൻ കേരള സർവകലാശാല

ഇന്ത്യയിലെ ക്ഷേത്രങ്ങളിൽ മണികൾ മുഴങ്ങില്ല,പക്ഷികൾ ചിലക്കില്ല: പാക് മുൻമന്ത്രി ലഷ്‌കർ ഭീകരനൊപ്പം വേദിയിൽ നടത്തിയ പ്രസംഗത്തിലെ പരാമർശങ്ങൾ…

ഓണം വരവായി; സപ്ലൈകോ മെഗാ ട്രേഡ് ഫെയര്‍ ഇന്നുമുതല്‍, 21 ഇനങ്ങളടങ്ങിയ അത്തം ഓണസമ്മാന കിറ്റ് ആയിരം രൂപയ്‌ക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.