കണ്ണൂര്‍: ജില്ലാ പട്ടികജാതി വികസന ഓഫീസിന്റെ ആഭിമുഖ്യത്തില്‍ പട്ടികജാതി-പട്ടികവര്‍ഗ (അതിക്രമം തടയല്‍) നിയമം 1989 എന്ന വിഷയവുമായി ബന്ധപ്പെട്ട് ഫെബ്രുവരി ഒന്നിന് രാവിലെ 10 മണിക്ക് കണ്ണൂര്‍ പൊലിസ് കോ ഓപ്പറേറ്റീവ് ഹാളില്‍ നടക്കുന്ന ബോധവല്‍ക്കരണ സെമിനാര്‍ വ്യാവസായിക വകുപ്പ് മന്ത്രി എ സി മൊയ്തീന്‍ ഉദ്ഘാടനം ചെയ്യും.
















