Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

കാട്ടാമ്പള്ളി റിവര്‍ എക്‌സ്‌പെഡിഷന്‍ ഇന്ന്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 29, 2017, 12:26 am IST
in Kannur

കണ്ണൂര്‍: പുഴയെഅറിയാനും തുഴയെറിയാനും ആര്‍ത്തുല്ലസിക്കാനുമായി ജില്ലാ ഭരണകൂടവും ജില്ലാടൂറിസം പ്രമോഷന്‍ കൗണ്‍സിലും ചേര്‍ന്ന്‌സംഘടിപ്പിക്കുന്ന കാട്ടാമ്പള്ളി റിവര്‍എക്‌സ്‌പെഡിഷന്‍ ഇന്ന് നടക്കും. കോഴിക്കോട് ചെറുവണ്ണൂരിലെ ജെല്ലി ഫിഷ്‌വാട്ടര്‍ സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ സഹകരണത്തോടെയാണ് പരിപാടിസംഘടിപ്പിക്കുന്നത്. അമ്പതോളം ആളുകളാണ് പരിപാടിയില്‍ പങ്കെടുക്കുന്നത്. ജില്ലാ കളക്ടര്‍ മീര്‍ മുഹമ്മദ് അലി രാവിലെ 8ന് കാട്ടാമ്പള്ളി ബോട്ടുജെട്ടി പരിസരത്ത് പരിപാട ിഉദ്ഘാടനം ചെയ്യും. ജില്ലാ ടൂറിസംപ്രൊമോഷന്‍ കൗണ്‍സില്‍ സെക്രട്ടറി ഡി.ഗിരീഷ്‌കുമാര്‍ ചടങ്ങില്‍ പങ്കെടുക്കും.

പരിപാടിയുടെ ഭാഗമായി ആദ്യം കയാക്കിങ് പഠിക്കാം. പിന്നീട് കാട്ടാമ്പള്ളി പാലത്തിന് സമീപത്ത് നിന്നും കാക്കതുരുത്തി, പാമ്പുരുത്തി, റോബിന്‍ഹുഡ് തുരുത്തുകളിലെ ഓളപ്പരപ്പിലൂടെഒരു ട്രിപ്പും പോവാം. എട്ടുകിലോമീറ്റര്‍ നീളുന്ന ഈയാത്രയിലൂടെ തുരുത്തുകളുടെ സൗന്ദര്യം മുഴുവന്‍ ഒപ്പിയെടുത്ത് തിരിച്ചുവരാം.രണ്ട് സെഷനുകളായാണ ്കയാക്കിങ് പരിശീലന പരിപാടിയും തുരുത്തകളിലൂടെയുളള യാത്രയും. ആദ്യ സെഷന്‍ രാവിലെ 6.45 മുതല്‍ 11 വരെയും രണ്ടാമത്തെ സെഷന്‍ ഉച്ചയ്‌ക്ക് 2.45 മുതല്‍വൈകിട്ട് 6.30 വരെയും നടക്കും.

കയാക്കിങ് പോലുള്ള സാഹസിക കായികവിനോദങ്ങളുടെ രസവും സാഹസികതയുമെല്ലാം കുട്ടികളിലുംമുതിര്‍ന്നവരിലും എത്തിക്കാനാണ് ഇത്തരത്തിലൊരു പരിപാടി സംഘടിപ്പിക്കുന്നതെന്ന് ജെല്ലി ഫിഷ്‌വാട്ടര്‍സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ സ്ഥാപകനായ കൗശിക് കൊടിത്തൊടിപറഞ്ഞു. ലോകത്തില്‍ അനുദിനം വളര്‍ന്നുകൊണ്ടിരിക്കുന്ന മേഖലയാണ് അഡ്വെഞ്ചര്‍ ടൂറിസം. ഓഫ് ബീറ്റ്കായിക ഇനമായ കയാക്കിങ്ങിന് നമ്മുടെ നാട്ടില്‍കൂടുതല്‍ ശ്രദ്ധ കിട്ടേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തുരുത്തുകളിലെ ജൈവവൈവിധ്യങ്ങളെക്കുറിച്ച്അറിയാനും കൂടിയാണ് ഈ യാത്ര. അദ്ദേഹം പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബി.ഡിസൈന്‍, നിയമ പ്രവേശന പരീക്ഷകള്‍ ഒരേദിവസം; വിദ്യാര്‍ത്ഥികള്‍ ആശങ്കയില്‍

Kerala

കുടിച്ച് നശിക്കാന്‍ 12 കോടിയുടെ ജവാന്‍ റെഡി; മന്ത്രിയുടെ ഇടപെടല്‍, ആദ്യലോഡ് ഇന്ന് വിതരണത്തിന്

World

പാകിസ്ഥാനിൽ ഷോയിബ് അക്തറിന്റെ സഹോദരന്റെ സംസ്കാര ചടങ്ങിൽ പങ്കെടുത്ത് ഹാഫിസ് സയീദിന്റെ മകനും ലഷ്കർ തീവ്രവാദികളും ; വിവാദമായി വീഡിയോ

ജൈവവൈവിധ്യ കലവറയായ മാടായിപ്പാറയില്‍ ഓണക്കാലത്ത് ഏക്കര്‍ കണക്കിന് സ്ഥലത്ത് പൂവിടുന്ന കാക്കപ്പൂവ് (ഫയല്‍ ചിത്രം)
Kerala

മാടായിപ്പാറ പീഠഭൂമി സംരക്ഷിത പൈതൃക മേഖലയാക്കണം; കാത്തുസൂക്ഷിക്കണം ഈ പൈതൃക സമ്പത്ത്

Kerala

ഗുരുവായൂരപ്പന് കാണിക്കയായി 37 പവന്റെ സ്വർണക്കിരീടം സമർപ്പിച്ച് ഭക്തൻ

പുതിയ വാര്‍ത്തകള്‍

‘ചെറിയ ഇടമാണുള്ളത് , വീടിനുള്ളിലേയ്‌ക്ക് കടന്ന് കയറാൻ ശ്രമിക്കരുത് ‘ ; ഭാഗ്യരാജിന്റെ വീട്ടിലെത്തിയ മാധ്യമങ്ങളോട് കാര്യങ്ങൾ വ്യക്തമാക്കി പാർത്ഥിപൻ

സ്കൂളിലേക്ക് പോയ 15കാരിയുടെ യൂണിഫോം റബ്ബർതോട്ടത്തിൽ; രണ്ട് ആൺകുട്ടികളും പെൺകുട്ടിയും ടെന്റ് കെട്ടി പാചകം ചെയ്ത് താമസിച്ചത് കാട്ടിൽ

പ്രവാചകനെ അപമാനിച്ച നാസിയ ഇലാഹിയുടെ നാവ് മുറിക്കുന്നയാൾക്ക് ഒരു ലക്ഷം രൂപ പാരിതോഷികം : കൊലവിളിയുമായി എഐഎംഐഎം നേതാവ് യാമിൻ ഖാൻ അബ്ബാസി

അരിയാഹാരം കുറച്ചാൽ പ്രമേഹം കുറയില്ല! അറിയാം ചില യാഥാർഥ്യങ്ങൾ

അൻസിബയ്‌ക്ക് തിരിച്ചടി: മറ്റൊരാള്‍ പറഞ്ഞ് കേട്ടതിന്റെ അടിസ്ഥാനത്തില്‍ ടിനി ടോമിനെതിരെ കേസെടുക്കാനാവില്ലെന്ന് പൊലീസ് റിപ്പോർട്ട്

പാസ്റ്റര്‍ ബിനു വാഴമുട്ടം നടത്തുന്നത് ഹൈന്ദവ ദൈവങ്ങളെ അധിക്ഷേപിക്കുന്ന സുവിശേഷം

പ്രശസ്ത തമിഴ് നടനും സംവിധായകനുമായ ഭാഗ്യരാജ് അന്തരിച്ചു

കരിപ്പൂർ പോലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരുന്ന എട്ട് പവൻ സ്വർണം കാണാനില്ല; മുൻ ഉദ്യോഗസ്ഥനെ സംശയം

സ്വർണ്ണവില വീണ്ടും കുതിക്കുന്നു: ഇന്നത്തെ വില അറിയാം

രാജ്യം ഇസ്ലാമബാദിന്റെ പ്രാന്തപ്രദേശമായി മാറാന്‍ അനുവദിക്കില്ല; ഡെന്‍മാര്‍ക്കില്‍ ബാങ്ക് വിളി വിലക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.