Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

തലശ്ശേരിയിലെ സിപിഎം അക്രമണം പാര്‍ട്ടിയിലെ വിഭാഗീയതക്ക് തടയിടാന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 29, 2017, 12:24 am IST
inKannur

കണ്ണൂര്‍: തലശ്ശേരി മേഖലയില്‍ സിപിഎം നേതൃത്വം നിരന്തരമായി രാഷ്‌ട്രീയ സംഘര്‍ഷങ്ങള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നത് പാര്‍ട്ടിയില്‍ വളര്‍ന്ന് വരുന്ന വിഭാഗീയതക്ക് തടയിടാന്‍. കാലങ്ങളായി സിപിഎം നേതൃത്വം മുന്‍കൂട്ടി നിശ്ചയിച്ച് നടപ്പിലാക്കുന്ന അക്രമപരമ്പരകള്‍ക്കതിരെയും ദീര്‍ഘകാലമായി പാര്‍ട്ടിയില്‍ സജീവമായിരുന്ന നേതാക്കന്‍മാരെ വെട്ടിയൊതുക്കി ചില പുതിയ നേതാക്കന്‍മാര്‍ ഉയര്‍ന്നുവന്നതും തലശ്ശേരിയില്‍ പാര്‍ട്ടിയെ പൊട്ടിത്തെറിയുടെ വക്കിലെത്തിച്ചിരുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയവുമായി ബന്ധപ്പെട്ട് പ്രശ്‌നം രൂക്ഷമായിരുന്നു. തലമുതിര്‍ന്ന നിരവധി പാര്‍ട്ടി നേതാക്കന്‍മാരെ വെട്ടിനിരത്തി കോടിയേരിയുടെ സ്വന്തം ഇഷ്ടപ്രകാരം എ.എന്‍.ഷംസീറിന് സ്ഥാനാര്‍ത്ഥിത്വം നല്‍കിയതിനെതിരെ ശക്തമായ പ്രതിഷേധമുയര്‍ന്നിരുന്നു. കോടിയേരിയുടെ മാത്രം സ്വന്തക്കാരനായതുകൊണ്ടാണ് ഷംസീറിന് സീറ്റ് നല്‍കിയതെന്നാണ് ഒരു വിഭാഗത്തിന്റെ ആക്ഷേപം. നേരത്തെ രഹസ്യമായി അണിയറയില്‍ മാത്രമുണ്ടായിരുന്ന പ്രതിഷേധം ഏതാനും നേതാക്കന്‍മാര്‍ കഴിഞ്ഞ ദിവസം പാര്‍ട്ടി വേദികളില്‍ പരസ്യമായി ഉയര്‍ത്തിയിരുന്നു. കോടിയേരി തന്നെ നേരിട്ടിടപെട്ട് പ്രശ്‌നങ്ങള്‍ സംസാരിച്ച് തീര്‍ത്തിരുന്നെങ്കിലും പൂര്‍ണ്ണമായും കെട്ടടങ്ങാത്തത് പാര്‍ട്ടി നേതൃത്വത്തിന് പ്രതിസന്ധിയുണ്ടാക്കുന്നുണ്ട്. നേരത്തെ പാര്‍ട്ടിയില്‍ സജീവമായിരുന്ന സി.ഒ.ടി.നസീറിനെ ഒതുക്കിയതിന് പിന്നില്‍ കോടിയേരിയും ഷംസീറുമാണെന്നാണ് ഒരു വിഭാഗത്തിന്റെ വിലയിരുത്തല്‍.

കോടിയേരിക്കും ഷംസീറിനും എതിരെ നാനാഭാഗത്തു നിന്നും വ്യാപകമായ പ്രതിഷേധമുയരുന്ന സാഹചര്യത്തില്‍ ഇതിനെ തടയിടാനാണ് കഴിഞ്ഞ ദിവസത്തെ ബോംബ് നാടകം അരങ്ങേറിയതെന്നാണ് സൂചന. നുണബോബംബ് പൊട്ടിച്ചതിന് പിന്നില്‍ ഷംസീറാണെന്ന വസ്തുതയും പുറത്ത് വന്നിട്ടുണ്ട്. യുവാക്കള്‍ പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ നിന്ന് വിട്ടുപോകുന്നതാണ് സിപിഎം അഭിമുഖീകരിക്കുന്ന ഗുരുതരമായ പ്രശ്‌നം. ആര്‍എസ്എസ് വിരോധം ഉയര്‍ത്തിക്കാട്ടി നിരന്തരമായ അക്രമത്തിലൂടെ അണികളെ പ്രചോദിപ്പിച്ച് നിര്‍ത്താമെന്ന ഒറ്റ തന്ത്രമാണ് സിപിഎം ഇപ്പോള്‍ നടപ്പാക്കുന്നത്. കോടിയേരിയുടെ പൂര്‍ണ്ണമായ പിന്‍തുണയോടെ എ.എം.ഷംസീര്‍ തലശ്ശേരിയില്‍ അക്രമത്തിന് നേതൃത്വം നല്‍കുന്നതും ഇതേ തന്ത്രത്തിന്റെ ഭാഗമാണ്. തങ്ങള്‍ക്കെതിരെ പാര്‍ട്ടിക്കകത്തുയരുന്ന പ്രതിഷേധം ഒറ്റയിടിക്കില്ലാതാക്കാന്‍ അക്രമം കൊണ്ട് സാധിക്കുമെന്നും ഇരുവരും വിലയിരുത്തുന്നു.

സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജന്‍ എ.എന്‍.ഷംസീറിനെ അനുകൂലിക്കുന്നില്ലെന്നതാണ് എതിര്‍ വിഭാഗത്തിന് ശക്തിപകരുന്നത്. തലശ്ശേരിയില്‍ നടക്കുന്ന പരിപാടികളില്‍ നിന്ന് ജയരാജനെ മാറ്റി നിര്‍ത്താനും പാര്‍ട്ടിയില്‍ ജയരാജനുള്ള അപ്രമാദിത്വം തകര്‍ക്കാനും കോടിയേരിയുടെ ഒത്താശയോടെ കരുക്കള്‍ നീക്കുന്നത് ഷംസീറാണ്. കഴിഞ്ഞ ദിവസം നോട്ട് നിരോധനവുമായി ബന്ധപ്പെട്ട് സിപിഎം തലശ്ശേരിയില്‍ നടത്തിയ പരിപാടിയില്‍ പി.ജയരാജനെ ബോധപൂര്‍വ്വം അപമാനിക്കാന്‍ ശ്രമം നടന്നിരുന്നു. എം.ബി.രാജേഷ് എംഎല്‍എ ഉദ്ഘാടനം ചെയ്ത പരിപാടിയില്‍ ഷംസീറിന് ശേഷമാണ് ജയരാജനെ സംസാരിക്കാന്‍ വിളിച്ചത്. ഇതില്‍ പ്രതിഷേധിച്ച് ജയരാജന്‍ പരിപാടിയില്‍ നിന്ന് ഇറങ്ങിപ്പോവുകയും ചെയ്തു. തലശ്ശേരി നഗരസഭയുടെ 150-ാം വാര്‍ഷികത്തോടനുബന്ധിച്ച് നടന്ന പരിപാടിയും ജയരാജന്‍ ബഹിഷ്‌കരിച്ചിരുന്നു. ജില്ലയിലെ പ്രബലരായ നേതാക്കന്‍മാരുടെ നേതൃത്വത്തില്‍ തലശ്ശേരിയില്‍ പാര്‍ട്ടിക്കകത്ത് നടക്കുന്ന വിഭാഗീയത മറയിടാന്‍ ഒറ്റമൂലിയെന്ന നിലയില്‍ സിപിഎം അക്രമവുമായി മുന്നോട്ട് പോകുമ്പോള്‍ സമാധാന കാംക്ഷികളായ ജനങ്ങളുടെ ജീവിതമാണ് ദുസ്സഹമാകുന്നത്

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആരിഫ് മുഹമ്മദ് ഖാനുള്ളതും അനിയനില്ലാത്തതും ഒന്നാണ് , തന്റേടം ; ഇനി ന്യായീകരിച്ച് മെഴുകാതെ, സ്റ്റാൻഡ് വിട്ടോളൂ

Kerala

മോട്ടോർ വാഹന വകുപ്പിന്റെ 60 സേവനങ്ങൾ കൂടി ഒടിപിയിൽ; ഇടനിലക്കാരുടെ ചൂഷണം തടയൽ ലക്ഷ്യം

Gulf

പ്രവാസികൾക്ക് സന്തോഷവാർത്ത : കരിപ്പൂരിലേക്ക് പുതിയ വിമാന സർവീസുകളുമായി സലാല എയറും ആകാശയും

Kerala

കൊച്ചിയിലെത്തി ഉപരാഷ്‌ട്രപതി; ഗവർണർ അർലേക്കറും മന്ത്രി റോജി എം. ജോണും ചേർന്ന് സ്വീകരിച്ചു

World

നേപ്പാളിൽ വീണ്ടും വെള്ളപ്പൊക്ക ഭീഷണി : ഭോട്ടെകോഷി നദിയിലെ ജലനിരപ്പ് ഉയർന്നു , മൂന്ന് ജില്ലകളിൽ അതീവ ജാഗ്രത

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഭാരതത്തിന്റെ സന്ദേശം ലോകത്തിനായി: ഭാരതീയ ചിന്തയുടെ വിശാല വ്യാഖ്യാനം

ഉപരാഷ്ട്രപതിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി വിഐപി പവലിയനില്‍ സുരക്ഷാ പരിശോധന നടത്തുന്ന പോലീസ് അധികൃതര്‍

ആറന്മുളയില്‍ ആവേശത്തിരയിളക്കം; ഉപരാഷ്‌ട്രപതി ആറന്മുളയിൽ

ഗൾഫിലെ പാക് സാന്നിധ്യത്തിനെതിരെ ഭാരതതിന്റെ തുറുപ്പ് ചീട്ട് : പ്രതിരോധ സഹകരണം വിപുലീകരിക്കാൻ ഇന്ത്യയും കുവൈറ്റും ധാരണയായി

ചുമച്ചും പനിച്ചും കൊച്ചി; പനി ബാധിച്ചവരില്‍ നീണ്ടുനില്‍ക്കുന്ന ചുമ കടുത്ത ആരോഗ്യ ഭീഷണി ഉയര്‍ത്തുന്നു

മോർച്ചറികളിൽ സ്ഥലപരിമിതിയും മൃതദേഹങ്ങൾ തിരിച്ചറിയാൻ ബുദ്ധിമുട്ടും: മരണങ്ങൾ വർദ്ധിക്കുന്നതോടെ നേപ്പാളിലെ പുതിയ പ്രതിസന്ധി

റെയില്‍വേ വികസനം: തുറന്ന സംവാദത്തിന് കോണ്‍ഗ്രസിനെ വെല്ലുവിളിച്ച് ബിജെപി, കോണ്‍ഗ്രസുകാര്‍ ഉപവാസിണ്ടത് സോണിയയുടെ വസതിക്ക് മുന്നില്‍

നേപ്പാളിലെ വെള്ളപ്പൊക്കത്തിൽ സ്ഥിതി കൂടുതൽ വഷളാകുന്നു , മരണസംഖ്യ 700 കവിഞ്ഞു : തിരിച്ചറിയാത്തവരുടെ ഡി എൻ എ സാമ്പിളുകൾ സൂക്ഷിക്കും

കൊല്ലത്ത് ഭിന്നശേഷിക്കാരനെ കാറിടിച്ച് വീഴ്‌ത്തി; കേസെടുക്കാതെ പോലീസ്, കാർ ഓടിച്ചത് ലീഗ് നേതാവിന്റെ മകനെന്ന് സൂചന

പഞ്ചാബിൽ ഭരണകക്ഷിയായ എഎപിയുടെ നേതാവിനെ പട്ടാപ്പകൽ മാർക്കറ്റിൽ അക്രമികൾ വെടിവെച്ചുകൊന്നു

ഇന്ത്യ-റഷ്യ അന്താരാഷ്‌ട്ര വ്യാവസായിക വ്യാപാര മേള ന്യൂദൽഹിയിൽ സെപ്റ്റംബർ 9 മുതൽ : പുടിൻ പങ്കെടുക്കുമെന്ന് റിപ്പോർട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.