Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

കൃഷിയിടങ്ങള്‍ കത്തി നശിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 28, 2017, 10:13 pm IST
inKottayam

കറുകച്ചാല്‍ : വേനല്‍ചൂടു കടുത്തതോടെ കൃഷിയിടങ്ങളിലും തരിശുസ്ഥലങ്ങളിലും തീപിടുത്തം ഉണ്ടാകുന്നു. കഴിഞ്ഞ മാസം കറുകച്ചാല്‍ കവലയ്‌ക്കു സമീപം പോലീസ് ക്വാട്ടേഴ്‌സിന് അടുത്ത് ഉണങ്ങി കരിഞ്ഞ പുല്ല് തീപിടിച്ചു. ഫയര്‍ഫോഴ്‌സും നാട്ടുകാരുമാണ് തീ അണച്ചത്. അതുകാരണം തൊട്ടടുത്ത ക്വാര്‍ട്ടേഴ്‌സിനു നാശമുണ്ടായില്ല.

കഴിഞ്ഞ വര്‍ഷവും ഇതേ സ്ഥലത്തു തന്നെ തീപിടുത്തമുണ്ടായി. നിരവധി കെട്ടിടങ്ങള്‍ പുതുതായി ഉണ്ടായത് തീ അണക്കാന്‍ നന്നേ പ്രയാസമായിരുന്നു. കഴിഞ്ഞദിവസം പത്തനാട് ചൂരകുന്നില്‍ അഞ്ച് ഏക്കറോളം വരുന്ന റബ്ബര്‍ തോട്ടത്തിന് തീപിടിച്ചു. ചങ്ങനാശ്ശേരി സ്വദേശിയായ ബിജുമോന്റെ ഉടമസ്ഥതയിലുള്ള തോട്ടമാണ് കത്തിയത്.

പാമ്പാടി ഫയര്‍ഫോഴ്‌സ് എത്തിയെങ്കിലും കുന്നായതിനാല്‍ തീ പിടുത്തമുണ്ടായ ഭാഗത്തേക്ക് വാഹനം കയറ്റാനായില്ല. ബക്കറ്റുകളില്‍ വെള്ളം എത്തിച്ചാണ് തീ അണച്ചത്. കഴിഞ്ഞദിവസം കാഞ്ഞിരപ്പാറ കവലക്കു സമീപവും തീപിടുത്തമുണ്ടായി. അര ഏക്കറോളം സ്ഥലത്തെ ക്യഷി നശിച്ചു. ശ്രീ ഭവനില്‍ വിജയമ്മ, വണ്ടാനത്തുവയലില്‍ ചാക്കോ ഏബ്രഹാം, മാടപ്പട്ടു മനോജ്, തച്ചേടത്ത് ആന്‍ഡ്രൂസ് ചെറിയാന്‍ എന്നിവരുടെ കൃഷിയാണ് കത്തിയത് റബ്ബറും, കുരുമുളകും, മറ്റു കൃഷികളും കത്തി നശിച്ചവയില്‍പ്പെടുന്നു. വരള്‍ച്ച കൂടിയതോടെ തീപിടുത്തങ്ങള്‍ കൂടെക്കൂടെ ഉണ്ടാകുന്നു. അലക്ഷ്യമായി ബീഡിയും മറ്റും ഉപയോഗിച്ചശേഷം വലിച്ചെറിയുന്നതാണ് തീപിടുത്തത്തിനു മുഖ്യകാരണം. ചെറിയൊരു തീപ്പൊരി വീണാല്‍ മതി തീപടരുന്നതിനു അധിക സമയം വേണ്ടി വരില്ല .ശ്രദ്ധിച്ചാല്‍ കുറെയൊക്കെ ഒഴിവാക്കാന്‍ കഴിയുമെന്ന് അഗ്നിരക്ഷാ നിലയം ജീവനക്കാര്‍ മുന്നറിയിപ്പ് നല്‍കുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ കൈ പിടിച്ച് വച്ച് ക്രൂരമായി മർദ്ദിച്ചു , ജനനേന്ദ്രിയം തകർത്തു ‘ ; 23 കാരനോട് കേരള പോലീസിന്റെ കൊടും ക്രൂരത

ശ്രീകുമാരന്‍ തമ്പി, സലില്‍ ചൗധരി
Varadyam

‘ശ്രീകുമാരന്‍ തമ്പിയോ, അതാരാ? നമുക്ക് ഒഎന്‍വി മതി.’ സലില്‍ ദാ ഇങ്ങനെ നിലപാട് എടുത്തപ്പോള്‍

Varadyam

വായന: സ്മൃതിപഥങ്ങളില്‍ നിറയുന്നത്

Kerala

ഞങ്ങൾ നടത്തുന്നത് ത്യാഗനിർഭരമായ സമരങ്ങൾ ; അക്രമമോ രക്തരൂക്ഷിതമായ സമരമോ ആഗ്രഹിക്കുന്നവരല്ല ഡിവൈഎഫ് ഐക്കാർ

Kerala

കൂടുതല്‍ മോഡിഫിക്കേഷനൊന്നും വേണ്ട; നിയമലംഘനത്തിന് 5000 രൂപ പിഴ ഈടാക്കാൻ ഹൈക്കോടതി ഉത്തരവ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ഐ പി ബിനുവിന് ഓണാഘോഷത്തിന് വസ്ത്രം വാങ്ങി നൽകിയത് പൊലീസുകാർ തന്നെ : ആഘോഷം ഇൻസ്പെക്ടർ ആർ.പ്രശാന്തിന്റെ അറിവോടെ

ഇവിടെ കഴിയണോ? വന്ദേമാതരം പാടണം: സുവേന്ദു

ഇസ്ലാമിക് നാറ്റോ ഇന്ത്യയുടെ പടിവാതിൽക്കൽ ? സൗദി-പാക്-തുർക്കി പ്രതിരോധ കരാറിൽ ചേരാൻ തയ്യാറാണെന്ന് ബംഗ്ലാദേശ് മന്ത്രിമാർ

മഹാഭാരതത്തിന്റെ മനസ്സിലൂടെ -7 : അദ്വൈതത്തിന്റെ കഥാത്മക സൗന്ദര്യം

കവിത: വാമനന്‍

കവിത: അത്തം ഉദിച്ചു

വിദ്യാര്‍ഥികള്‍ക്ക് കണ്‍സഷൻ നിഷേധിച്ച നടപടി: കണ്ടക്ടറുടെ ലൈസന്‍സ് റദ്ദാക്കി

ഇന്ത്യ ഭരിക്കുന്നത് ആർ.എസ്.എസിൽ വിശ്വസിക്കുന്നവരാണ് ; അവർക്കെന്തിനാണ് എന്റെ സഹായം ; ജെൻസികളെ പാറ്റകളാക്കാൻ ശ്രമിക്കുന്നത് വിദേശശക്തികൾ

ഇന്‍സ്റ്റഗ്രാമിലൂടെ ആഡംബര കാര്‍ തട്ടിപ്പ്; വൃദ്ധന് ഏഴ് ലക്ഷം നഷ്ടപ്പെട്ടു

അൽഫാം കഴിച്ച് ഭക്ഷ്യവിഷബാധ; ഹോട്ടൽ ഉടമ 96,500 രൂപ നഷ്ടപരിഹാരം നൽകാൻ വിധി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.