Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

പന്തളം മുത്താരമ്മന്‍ കോവിലില്‍ ഭരണി മഹോത്സവം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 28, 2017, 08:55 pm IST
in Pathanamthitta

പന്തളം: പന്തളം മുത്താരമ്മന്‍ കോവിലില്‍ ഭരണി മഹോത്സവം ഫെബ്രുവരി 1 മുതല്‍ 5 വരെ നടക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തിലറിയിച്ചു. 1ന് രാവിലെ 8ന് ക്ഷേത്രതന്ത്രി വി.കെ. ദിനേശ് ആചാര്യയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ കാല്‍നാട്ടു കര്‍മ്മം, ദേവീകുടിയിരുത്തല്‍, ഉത്സവകലശം വൈകിട്ട് 5.30ന് സോപാനസംഗീതം, 7.30ന് കുത്തിയോട്ട പാട്ടും ചുവടും.

2ന് രാവിലെ 11 മുതല്‍ നൂറും പാലും, ഉച്ചയ്‌ക്ക് 1ന് അന്നദാനം. വൈകിട്ട് 7ന് കലാസന്ധ്യ. 3ന് വൈകിട്ട് 5ന് തിരുക്കല്യാണ വരവേല്പ്പ്, മുത്തുക്കുട, താലപ്പൊലി വാദ്യമേളങ്ങള്‍ എന്നിവയുടെ അകമ്പടിയോടെ തിരുക്കല്ല്യാണ ഘോഷയാത്ര കരിപ്പൂര് ഭഗവതിക്ഷേത്രില്‍ നിന്നുമാരംഭിച്ച് പന്തളം മഹാദേവര്‍ ക്ഷേത്രം വഴി മുത്താരമ്മന്‍ കോവിലിലെത്തിച്ചേരും. 7ന് തിരുക്കല്ല്യാണം. 4ന് ഉച്ചയ്‌ക്ക് 3ന് കാപ്പ്‌കെട്ട്, വൈകിട്ട് 6.30ന് കരകം എഴുന്നള്ളത്ത്.

തോന്നല്ലൂര്‍ പാട്ടുപുരക്കാവ് ഭഗവതിക്ഷേത്രത്തില്‍ നിന്നാരംഭിക്കുന്ന കരകമെഴുന്നള്ളത്തിന് 7ന് പന്തളം നവരാത്രി മണ്ഡപം, 7.45ന് മുട്ടാര്‍ യക്ഷിവിളക്കാവ് പടി, 8ന് മുട്ടാര്‍ ശ്രീ അയ്യപ്പക്ഷേത്രം, 8.30ന് കുന്നിക്കുഴി പൗരസമിതി, 8.45ന് പൂളയില്‍ സാംസ്‌കാരിക വേദി, 9ന് അറത്തില്‍മുക്കില്‍ മുടിയൂര്‍ക്കോണം പ്രാദേശിക സഭ, ചോനയാട്ട് ജംഗ്ഷനില്‍ യുവജനസമിതി, 9.45ന് കരിപ്പൂത്തടം ജംഗ്ഷന്‍ എന്നിവര്‍ നല്കുന്ന സ്വീകരണങ്ങളേറ്റുവാങ്ങി 10ന് മഹാദേവര്‍ക്ഷേത്രം വഴി ക്ഷേത്രത്തിലെത്തും. രാത്രി 7.30ന്. നടനവിസ്മയം, രാത്രി 1ന് ഗുരുതി. 5ന് രാവിലെ 5.30ന് കാര്‍ത്തികപ്പൊങ്കാല, 7ന് ഊരുചുറ്റല്‍, 12ന് മഞ്ചനീരാട്ട്, ഉച്ചയ്‌ക്ക് 1ന് അന്നദാനം, വൈകിട്ട് 3ന് നടയടക്കല്‍. 8ന് നടതുറപ്പു നടക്കും

. എല്ലാ പൗര്‍ണ്ണമി ദിവസങ്ങളിലും ക്ഷേത്രത്തില്‍ പൂമൂടല്‍ കാര്യസിദ്ധിപൂജ നടക്കുന്നുണ്ടെന്നും ഭാരവാഹികള്‍ പറഞ്ഞു. പ്രസിഡ്‌റ് കെ. ശിവന്‍കുട്ടി, സെക്രട്ടറി കെ.പി. ബിജു, പ്രോഗ്രാം കണ്‍വീനര്‍ മഹേഷ് ടി.ആര്‍, സി.കെ. മണിക്കുട്ടന്‍, ശിവയോഗി ഗൃഹസ്ഥാശ്രമ സ്വാമി ഗോപാലകൃഷ്ണന്‍ ആചാരി എന്നിവര്‍ പങ്കെടുത്തു

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

നാരദ ജയന്തിയോടനുബന്ധിച്ച് വിശ്വസംവാദ കേന്ദ്രം എറണാകുളം ഭാരത് ടൂറിസ്റ്റ് ഹോമില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ഹരി എസ്. കര്‍ത്ത പ്രഭാഷണം നടത്തുന്നു. എം.എസ്. സജീവന്‍, പി. സുന്ദരം, എം. രാജശേഖര പണിക്കര്‍, രാജന്‍ പൊതുവാള്‍, ജിജീഷ് കരുണാകരന്‍ സമീപം
Kerala

നാരദ ജയന്തി ആഘോഷം: മാധ്യമപ്രവര്‍ത്തനം മൂല്യത്തില്‍ നിന്ന് മൂലധനത്തിലേക്ക് മാറി: ഹരി എസ്. കര്‍ത്ത

Kerala

കരുതിക്കൂട്ടിയല്ലെങ്കില്‍ വധശ്രമക്കേസ് ശിക്ഷ നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി

അക്രമികള്‍ സഞ്ചരിച്ച കാര്‍ പോലീസ് സ്റ്റഡിയിലെടുത്തപ്പോള്‍
India

ചന്ദ്രനാഥ് രഥ് വധം: വ്യാജ നമ്പര്‍ പ്ലേറ്റുള്ള കാറിലെത്തി തടഞ്ഞു; വെടിയുതിര്‍ത്തു

India

ബിജെപി വിജയം: ബംഗാളില്‍ സിപിഎം, കോണ്‍ഗ്രസ് ഓഫീസുകള്‍ വീണ്ടും തുറന്നു

Kerala

മിക്‌സഡ് സ്‌കൂളാക്കാന്‍ എന്തിനാണ് തദ്ദേശ സ്ഥാപനങ്ങളുടെ അനുമതി?: ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

ചാമ്പ്യന്‍സ് ലീഗ് രണ്ടാം പാദ സെമിഫൈനലില്‍ ബയേണ്‍ മ്യൂണിക്കിനെതിരെ പിഎസ്ജി താരം ഉസ്മാന്‍ ഡെംബേലെ
(വലത്തേയറ്റം) ഗോള്‍ നേടുന്നു

പിഎസ്ജി വീണ്ടും… ബയേണിനെതിരായ രണ്ടാം പാദ സെമി സമനിലയില്‍

ആസാമില്‍ ഹിമന്ത ബിശ്വ ശര്‍മ 12ന് സത്യപ്രതിജ്ഞ ചെയ്യും

പൗര്‍ണമി വ്രതം ദേവീ പ്രീതിക്ക് ഉത്തമം: ഓരോമാസവും അനുഷ്ഠിക്കേണ്ട വിധം

മുഖ്യമന്ത്രി കസേരയെ ചൊല്ലിയുള്ള കോണ്‍ഗ്രസിലെ തര്‍ക്കം തെരുവിലേക്ക്

നിയുക്ത മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ പിഎ ആയ ചന്ദ്രനാഥ് രഥ് (ഇടത്ത്) സുവേന്ദു അധികാരി (വലത്ത്)

ബംഗാളില്‍ തൃണമൂല്‍ അക്രമം വ്യാപകം; പിഎയെ വധിച്ചവര്‍ ലക്ഷ്യമിട്ടത് സുവേന്ദുവിനെ?

ടിസിഎസ് ലൈംഗിക പീഡന കേസ്: 25 ദിവസത്തെ അന്വേഷണത്തിനൊടുവിൽ നിദ ഖാൻ അറസ്റ്റിൽ

തൃണമൂല്‍ കള്ളന്മാര്‍ എന്ന മുദ്രാവാക്യവുമായി യാത്രക്കാരില്‍ ചിലര്‍ ഫ്ലൈറ്റില്‍ മഹുവ മൊയ്ത്രയെ തടഞ്ഞു

രാഹുല്‍ ഗാന്ധിയുടെ അജണ്ട സെറ്റ് ചെയ്യുന്നതാര്? തെര. പ്രചാരണങ്ങള്‍ മാറ്റി നിക്കോബാറില്‍ പോയി, വോട്ടെണ്ണും മുന്‍പ് മസ്കറ്റില്‍, എല്ലാം ചൈനയ്‌ക്ക് വേണ്ടി?

വിജയ് മുട്ടില്‍ പ്രാര്‍ത്ഥിച്ച് മുന്നോട്ട് നടക്കുന്നു

നടന്‍ വിജയിന് പിന്നില്‍ നിശ്ശബ്ദമായി കരുനീക്കുന്നത് മതപരിവര്‍ത്തനലോബിയോ?

ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ക്ക് സ്ഥാനക്കയറ്റം വേണ്ട: സര്‍ക്കാരിന് മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദ്ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.