ധാക്ക: 28 വിവാഹം കഴിച്ചയാള്‍ 25-മത്തെ ഭാര്യയുടെ പരാതിയില്‍ അറസ്റ്റില്‍. ബംഗ്ലാദേശിലെ ബര്‍ഗുണ സ്വദേശിയായ യാസിന്‍ ബ്യാപാരി എന്ന 45 -കാരനാണ് അറസ്റ്റിലായത്.
യാസിന്റെ 25-ാം ഭാര്യ ഷുലി അക്തര്‍ താനിയ നല്‍കിയ സ്ത്രീധന പീഡന പരാതിയിലാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത് .27-ാം ഭാര്യയുടെ വീട്ടില്‍ നിന്നു പിടിയിലായ യാസിനെ കോടതിയില്‍ ഹാജരാക്കി പോലീസ് കസ്റ്റഡിയില്‍ വിട്ടു.
















