Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

മാന്നില ശുഭാനന്ദാശ്രമത്തില്‍ വാര്‍ഷിക ഉത്സവം നാളെ മുതല്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 25, 2017, 10:24 pm IST
inKottayam

മാമ്മൂട്: മാന്നില ശുഭാനന്ദാശ്രമത്തിലെ വാര്‍ഷിക ഉത്സവം നാളെ മുതല്‍ 30 വരെ നടക്കും. വെള്ളിയാഴ്ച രാവിലെ 5.15ന് കെടാവിളക്ക് തെളിയിക്കല്‍, തുടര്‍ന്ന ദക്ഷിണ, പുഷാപാഭിഷേക, നാമസങ്കീര്‍ത്തന ഭജനം, വൈകുന്നേരം 6.30ന് കൊടിപൂജ, 6.53നും 7.53നും മധ്യേ ആശ്രമാചാര്യന്‍ കെ.എന്‍. മാധവന്റെ കാര്‍മിതത്വത്തില്‍ കൊടിയേറ്റ് നടക്കും. തുടര്‍ന്ന് ദീപാരാധന, ദീപക്കാഴ്ച 7.45ന് വാര്‍ഷിക സമ്മേളനം ശാഖാ പ്രസിഡന്റ് പി.എസ്. പൊന്നപ്പന്റെ അധ്യക്ഷതയില്‍ കോട്ടയം ജില്ലാ ജഡ്ജി എസ്.സുരേഷ് കുമാര്‍ ഉദ്ഘാടനം ചെയ്യും. സംഘം പ്രസിഡന്റ് ഐ.കെ.രാമന്‍കുട്ടി മുഖ്യപ്രഭാഷണം നടത്തും.

10ന് അന്നദാനം, 10.30ന് മാന്നില യുവജന സംഘം അവതരിപ്പിക്കുന്ന ഭജന്‍സ്. ശനിയാഴ്ച രാവിലെ 5.30ന് നാമസങ്കീര്‍ത്തന ഭജനം, വൈകുന്നേരം മൂന്നുമുതല്‍ താരാ സ്തുതി, ആരിന് ദീപാരാധന, ദീപകാഴ്ച, 7.45ന് മഹിള യുവജന സമ്മേളനം എം.എസ്.സച്ചിന്റെ അധ്യക്ഷതയില്‍ കേന്ദ്ര മഹിളാസമാജം സെക്രട്ടറി സുധാകുമാരി ഉദ്ഘാടനം ചെയ്യും. പാമൂര്‍ സന്ദേശ ആശ്രമം മുഖ്യ ആചാര്യന്‍ ടി.കെ.ബാബു മുഖ്യപ്രഭാഷണം നടത്തും.10ന് അന്നദാനം, 10.30ന് കലാപരിപാടികള്‍, മൂന്നാം ഉത്സവമായ ഞായറാഴ്ച രാവിലെ 5.30ന് നാമസങ്കീര്‍ത്തനഭജനം, ഒന്‍പത് മുതല്‍ സമൂഹാരാധന, വൈകുന്നേരം മൂന്നു മുതല്‍ കൊടിമര ചുവട്ടില്‍ നിറപറ സമര്‍പ്പണം, നാല് മുതല്‍ ചെണ്ടമേളം, ആറിന് എഴുന്നള്ളത്ത്. മാന്നില ജങ്ഷനില്‍ കെ.പി. എം.എസ് 2109 മാന്നില ശാഖയുടെ സ്വീകരണം തുടര്‍ന്ന് നേര്‍ച്ചവഴിപാട് സ്വീകരണം, 8.30ന് അന്നദാനം, ഒന്‍പതിന് തെങ്ങണ ശുഭാനന്ദ പ്രചാരണ സംഘം ജനറല്‍ സെക്രട്ടറി എം.എം.സന്തോഷ് ആത്മീക പ്രഭാഷണം നടത്തും. 10ന് കലാപരിപാടികള്‍. നാലാം ഉത്സവമായ 30ന് വൈകിട്ട് ആറിന് കൊടിയിറക്ക്, 6.30ന് ലോകശാന്തി പ്രാര്‍ത്ഥന, 6.45ന് കെടാവിളക്ക് സമര്‍പ്പണം എന്നിവയാണ് പരിപാടികള്‍.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ കൈ പിടിച്ച് വച്ച് ക്രൂരമായി മർദ്ദിച്ചു , ജനനേന്ദ്രിയം തകർത്തു ‘ ; 23 കാരനോട് കേരള പോലീസിന്റെ കൊടും ക്രൂരത

ശ്രീകുമാരന്‍ തമ്പി, സലില്‍ ചൗധരി
Varadyam

‘ശ്രീകുമാരന്‍ തമ്പിയോ, അതാരാ? നമുക്ക് ഒഎന്‍വി മതി.’ സലില്‍ ദാ ഇങ്ങനെ നിലപാട് എടുത്തപ്പോള്‍

Varadyam

വായന: സ്മൃതിപഥങ്ങളില്‍ നിറയുന്നത്

Kerala

ഞങ്ങൾ നടത്തുന്നത് ത്യാഗനിർഭരമായ സമരങ്ങൾ ; അക്രമമോ രക്തരൂക്ഷിതമായ സമരമോ ആഗ്രഹിക്കുന്നവരല്ല ഡിവൈഎഫ് ഐക്കാർ

Kerala

കൂടുതല്‍ മോഡിഫിക്കേഷനൊന്നും വേണ്ട; നിയമലംഘനത്തിന് 5000 രൂപ പിഴ ഈടാക്കാൻ ഹൈക്കോടതി ഉത്തരവ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ഐ പി ബിനുവിന് ഓണാഘോഷത്തിന് വസ്ത്രം വാങ്ങി നൽകിയത് പൊലീസുകാർ തന്നെ : ആഘോഷം ഇൻസ്പെക്ടർ ആർ.പ്രശാന്തിന്റെ അറിവോടെ

ഇവിടെ കഴിയണോ? വന്ദേമാതരം പാടണം: സുവേന്ദു

ഇസ്ലാമിക് നാറ്റോ ഇന്ത്യയുടെ പടിവാതിൽക്കൽ ? സൗദി-പാക്-തുർക്കി പ്രതിരോധ കരാറിൽ ചേരാൻ തയ്യാറാണെന്ന് ബംഗ്ലാദേശ് മന്ത്രിമാർ

മഹാഭാരതത്തിന്റെ മനസ്സിലൂടെ -7 : അദ്വൈതത്തിന്റെ കഥാത്മക സൗന്ദര്യം

കവിത: വാമനന്‍

കവിത: അത്തം ഉദിച്ചു

വിദ്യാര്‍ഥികള്‍ക്ക് കണ്‍സഷൻ നിഷേധിച്ച നടപടി: കണ്ടക്ടറുടെ ലൈസന്‍സ് റദ്ദാക്കി

ഇന്ത്യ ഭരിക്കുന്നത് ആർ.എസ്.എസിൽ വിശ്വസിക്കുന്നവരാണ് ; അവർക്കെന്തിനാണ് എന്റെ സഹായം ; ജെൻസികളെ പാറ്റകളാക്കാൻ ശ്രമിക്കുന്നത് വിദേശശക്തികൾ

ഇന്‍സ്റ്റഗ്രാമിലൂടെ ആഡംബര കാര്‍ തട്ടിപ്പ്; വൃദ്ധന് ഏഴ് ലക്ഷം നഷ്ടപ്പെട്ടു

അൽഫാം കഴിച്ച് ഭക്ഷ്യവിഷബാധ; ഹോട്ടൽ ഉടമ 96,500 രൂപ നഷ്ടപരിഹാരം നൽകാൻ വിധി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.