ട്രിപ്പോളി: ലിബിയന്‍ തലസ്ഥാനമായ ട്രിപ്പോളിയില്‍ ഇറ്റാലിയന്‍ നയതന്ത്ര കാര്യാലയത്തിന് സമീപമുണ്ടായ ബോംബ് സ്‌ഫോടനത്തില്‍ 2പേര്‍ മരിച്ചു. നിരവധി നയതന്ത്ര കാര്യാലയങ്ങള്‍ സ്ഥിതിചെയ്യുന്ന മേഖലയാണിത്.
സ്‌ഫോടനത്തില്‍ നിരവധി കെട്ടിടങ്ങളും വാഹനങ്ങളും തകര്‍ന്നു. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.
















