Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

കാരാപ്പുഴ പദ്ധതി ഉപകാരപ്രദമാക്കാന്‍ നടപടി സ്വീകരിക്കണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 21, 2017, 08:50 pm IST
inWayanad

കല്‍പ്പറ്റ : കാരാപ്പുഴ കനാല്‍ ഉപകാരപ്രദമാക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യമുയരുന്നു. ജില്ലയില്‍ ശുദ്ധജല ക്ഷാമം രൂക്ഷമായികൊണ്ടിരിക്കുകയാണ്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് പ്രവൃത്തി തുടങ്ങിയ കാരാപ്പുഴ, ബാണാസുര സാഗര്‍ കനാല്‍ പ്രദേശങ്ങളില്‍ നെല്ല് കൃഷി അടക്കമുള്ള വിഭവങ്ങള്‍ നല്ല രീതിയില്‍ കൃഷി ചെയ്തിരുന്ന സ്ഥലങ്ങളായിരുന്നു. എന്നാല്‍ കനാലിനായി ഭൂമി ഏറ്റെടുത്തതോടെ പ്രദേശങ്ങളില്‍ ഉണ്ടായിരുന്ന നീരൊഴുക്കുകളും ക്രമേണ വറ്റിതുടങ്ങുകയായിരുന്നു.

പദ്ധതി പൂര്‍ത്തിയായാല്‍ ജില്ലയിലെ ജലക്ഷാമം മുഴുവന്‍ പരിഹരിക്കപ്പെടുമെന്ന് ചിന്തിച്ച കര്‍ഷകര്‍ക്ക് തിരിച്ചടിയാണുണ്ടായത്. ജില്ലയില്‍ ജലസ്രോതസുകള്‍ എല്ലാം ദിനം പ്രതി ശുഷ്‌കമായി കൊണ്ടിരിക്കുകയാണ്. പ്രധാന ജലസംഭരണികളായ കാരാപ്പുഴയും ബാണാസുര സാഗറും പൂര്‍ണ്ണമായും പ്രവര്‍ത്തന സജ്ജമായിരുന്നെങ്കില്‍ വയനാട്ടിലെ ജലക്ഷാമത്തിന്റെ വ്യാപ്തി കുറക്കാന്‍ സാധിക്കുമായിരുന്നു. എന്നാല്‍ നിര്‍മ്മാണത്തിന്റെ അപാകതയും അഴിമതിയുടെ വ്യാപ്തിയുമാണ് സംരഭങ്ങള്‍ നടപ്പിലാവാതിരിക്കാനുള്ള കാരണം.

കാരാപ്പുഴയുടെ ഇടതു വലതു-കനാലിലൂടെ നാമമാത്ര ദൂരത്തില്‍ ജലം ലഭ്യമാക്കാന്‍ അധികൃതര്‍ തീരുമാനിച്ചിട്ടുണ്ട്. പതിനാറു കിലോമീറ്റര്‍ നീളമുള്ള ഇടതുകര കനാലില്‍ ഏകദേശം ആറു കിലോമീറ്റര്‍ ദൂരം വരെയേ ജലം ലഭ്യമാക്കിയിട്ടുള്ളൂ. വലതുകര കനാലിന്റെ കാര്യവും വ്യത്യസ്ഥമല്ല. നിര്‍മ്മാണത്തിലെ കെടുകാര്യസ്ഥതയാല്‍ പലയിടത്തും ശക്തമായ ചോര്‍ച്ചയാണുള്ളത്.

കനാലിനുവേണ്ടി കല്ലിട്ടു വേര്‍തിരിച്ച ഹെക്ടറുകണക്കിന് സ്ഥലങ്ങളുടെ ഉടമകള്‍ക്ക് നഷ്ടപരിഹാരം കൊടുക്കുകയോ ഭൂമി കര്‍ഷകര്‍ക്ക് തിരിച്ചുനല്‍കുകയോ ചെയ്തിട്ടില്ല. കൃത്യമായ മറുപടി ലഭിക്കാത്തതിനാല്‍ ഭൂമിയില്‍ കുളമോ, ദീര്‍ഘകാല വിളകളോ മറ്റു നിര്‍മ്മാണ പദ്ധതികളോ നടപ്പാക്കാന്‍ സാധിക്കുന്നുമില്ല.

വിവരാവകാശപ്രകാരം അപേക്ഷിച്ചാല്‍ എവിടെയും തൊടാത്ത ഉത്തരമാണ് അധികൃതര്‍ നല്‍കുന്നതെന്നാണ് കര്‍ഷകരുടെ പരാതി. വരുംകാലങ്ങളിലെങ്കിലും കനാലിലൂടെ വെള്ളമെത്തുമെന്ന പ്രതീക്ഷയിലാണ് വയനാട്ടുകാര്‍.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തൗബലില്‍ തരംഗമായി തിരംഗയാത്ര; ആദ്യം രാഷ്‌ട്രം എന്ന സന്ദേശം ഏറ്റെടുത്ത് യുവതലമുറ

Kerala

വയോധികയെ മര്‍ദ്ദിച്ചെന്ന് ആരോപണം: യൂട്യൂബ് വ്ളോഗര്‍ ശാലു പേയാടിനെതിരെ കേസ്

Kerala

സ്വാതന്ത്ര്യദിനത്തിൽ കേരളത്തിലെ 15,000 കേന്ദ്രങ്ങളിൽ വന്ദേമാതരം പൂർണ്ണരൂപത്തിൽ ആലപിക്കും: രാജീവ് ചന്ദ്രശേഖർ എംഎൽഎ

Entertainment

എനിക്കോ ദേശീയ അവാർഡോ ? അവാര്‍ഡ് പ്രഖ്യാപിച്ചപ്പോള്‍ അവര്‍ക്ക് അബദ്ധം പറ്റിയതാണോ, അതോ പേര് മാറിപോയതാണോ എന്നൊക്കെ ചിന്തിച്ചിരുന്നു’ : ഇന്ദ്രന്‍സ്

Kerala

സിപിഎമ്മിന്റെ ഹലാല്‍ ഫായിദ സഹകരണ സംഘം പൊളിഞ്ഞു; വാർത്ത പുറത്തു വന്നതോടെ നിക്ഷേപകരിൽ ഒരാൾക്ക് പണം തിരികെ നൽകി

പുതിയ വാര്‍ത്തകള്‍

നവീൻ ബാബുവിന്റെ മകൾ നിരഞ്ജനയ്‌ക്ക് സർക്കാർ ജോലി; ഉത്തരവ് കൈമാറി മുഖ്യമന്ത്രി വി ഡി സതീശൻ

ഇടമലക്കുടി ഗൂഡല്ലാര്‍കുടി സ്വദേശി മാലയപ്പനെ കടുത്ത പനിയും വയറുവേദനയും ബാധിച്ചതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ വനപാതയിലൂടെ ചുമന്ന് ആശുപത്രിയിലെത്തിക്കുന്നു

ചികിത്സ തേടിയുള്ള യാത്രയും ദുരിതം; മഞ്ചലില്‍ രോഗികളുമായി ഇടമലക്കുടിക്കാര്‍, അധികാരികളുടെ വാഗ്ദാനങ്ങള്‍ വെറും വാക്കായി

സുകുമാരൻ നായരുടെ തെറ്റുകൾ ഞാൻ ഇനിയും വിളിച്ചുപറയും; ചങ്ങനാശ്ശേരി കരയോഗം വിചാരിച്ചാൽ ജനറൽ സെക്രട്ടറിയെ ഇറക്കിവിടാം: കെ ബി ഗണേഷ് കുമാര്‍

മാവേലിയെ എന്തിനാ ചവിട്ടിത്താഴ്‌ത്തിയത്?ഇങ്ങേരെ ഒക്കെ കഞ്ചാവ് എന്ന് പറയണ നമ്മളാണോ ഇനി ശരിക്കും കഞ്ചാവ് എന്ന് സോഷ്യൽ മീഡിയ

പലക പാളി തകർന്നുവീണ് സംവിധായകൻ എം എ നിഷാദിന് പരിക്ക്

‘ടോം ക്രൂസിന് എന്നോട് ക്രഷ് ബോളിവുഡ് നടി മല്ലിക ഷെറാവത്ത്

കളക്ഷനിൽ ഒന്നാമനായി ‘ജനനായകൻ’ നാലാം വാരത്തിലേക്ക്

യുപിയിൽ ജയിച്ചാൽ ജയിലിൽ കിടക്കുന്ന അസിംഖാനെ ആഭ്യന്തരമന്ത്രിയാക്കും: സമാജ്‌വാദി പാർട്ടിയുടെ പ്രഖ്യാപനം വിവാദമാകുന്നു

ദുൽഖർ സൽമാൻ ചിത്രം ‘ഐ ആം ഗെയിം’ സെപ്റ്റംബർ 3 ന്; ഒരുങ്ങുന്നത് വമ്പൻ ആഗോള റിലീസിന്

സോഷ്യൽ മീഡിയ പോസ്റ്റുകൾ നീക്കം ചെയ്യുന്നതിന് പിന്നിൽ ഞാനല്ല; പ്രചാരണങ്ങൾ തള്ളി മുഖ്യമന്ത്രി വി.ഡി സതീശൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.