Tuesday, September 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

പ്രിന്‍സിപ്പലിന്റെ കസേര കത്തിച്ച സംഭവം: സാംസ്‌കാരിക കേരളത്തിന്റെ മുഖത്തേറ്റ പ്രഹരം: ബിജെപി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 20, 2017, 11:09 pm IST
inErnakulam

കൊച്ചി: മഹാരാജാസ് കോളേജില്‍ എസ്എഫ്‌ഐ നടത്തിയ പ്രിന്‍സിപ്പലിന്റെ കസേര കത്തിച്ച സംഭാവം സാംസ്‌കാരിക കേരളത്തിന്റെ മുഖത്തേറ്റ പ്രഹരമാണെന്ന് ബിജെപി. ഫാസിസ്റ്റ് ചിന്താഗതിയുടെ മൂര്‍ത്ത ഉദാഹരണമാണെന്നും ബിജെപി നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് എറണാകുളം നിയോകജമണ്ഡലം പ്രസിഡന്റ് സി.ജി. രാജഗോപാല്‍ പറഞ്ഞു.

രോഹിത് വെമുലയ്‌ക്കുവേണ്ടിയും ദളിത് പീഡനത്തിന്റെ പേരു പറഞ്ഞ് മുതലക്കണ്ണീര്‍ പൊഴിക്കുന്ന സാംസ്‌കാരിക നായകന്മാരും രാഷ്‌ട്രീയരംഗത്തെ മറ്റ് അതികായന്മാരും മഹാരാജാസിലെ ഗുരുനിന്ദയ്‌ക്കെതിരെ ശബ്ദമുയര്‍ത്തണം. സമൂഹത്തില്‍ മാതൃകാ വിദ്യാര്‍ത്ഥികളെ വാര്‍ത്തെടുക്കുന്ന അധ്യാപകര്‍ക്കെതിരെയുള്ള ഇത്തരം ഹീന പ്രവൃത്തിയെ ഇക്കൂട്ടര്‍ അപലപിക്കാത്തത് ഭീരുതയാണെന്നും, ഇത് പിണറായി സര്‍ക്കാരിന് പാദസേവ ചെയ്യുന്ന രീതിയാണെന്നും രാജഗോപാല്‍ ആരോപിച്ചു.

ഗാന്ധിപ്രതിമയ്‌ക്കു സമീപത്തുനിന്ന് ആരംഭിച്ച പ്രകടനം മഹാരാജാസിന്റെ കവാടങ്ങളില്‍ പോലീസ് തടഞ്ഞു. തുടര്‍ന്ന് കിഴക്കേ കവാടത്തിന് സമീപം ബിജെപി പ്രവര്‍ത്തകര്‍ മഹാരാജാസ് കോളേജ് പ്രിന്‍സിപ്പലിന് നല്‍കാന്‍ പുഷ്പങ്ങള്‍കൊണ്ട് അലങ്കരിച്ച റിവോള്‍വിംഗ് ചെയര്‍ സഹിതം എത്തിച്ചേര്‍ന്ന പ്രവര്‍ത്തകരെ അസി. കമ്മീഷണറുടെ നേതൃത്വത്തിലുള്ള വന്‍ പോലീസ് സംഘം തടഞ്ഞു.

തുടര്‍ന്ന് പ്രവര്‍ത്തകര്‍ മഹാരാജാസ് കോളേജ് സംരക്ഷിക്കുമെന്ന് ദൃഢപ്രതിജ്ഞയും പൊതുമുതല്‍ നശിപ്പിച്ച എസ്എഫ്‌ഐ നേതാക്കള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കുമെതിരെ കേസെടുക്കണമെന്നും ആവശ്യപ്പെട്ടു.

പി.ജി. മനോജ്കുമാര്‍, ഡോ.ജലജ ആചാര്യ, അഡ്വ. രമാദേവി, ടി.എസ്. രാജന്‍, ഒ. രാജീവ്കുമാര്‍, കെ.ബി. മുരളി, പി.എല്‍. ആനന്ദ്, എം.പി. സുബ്രഹ്മണ്യന്‍, ടി. തുളസീദാസ്, ലാലന്‍ കെ.പി, എന്‍.ജെ. ജേക്കബ് മനയില്‍, സുനില്‍ തീരഭൂമി, കെ. വിശ്വനാഥന്‍ എന്നിവര്‍ പങ്കെടുത്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ ആദ്യ വ്യക്തിഗത സ്വർണം; നീരു ദണ്ഡയുടെ നേട്ടം വനിതകളുടെ ട്രാപ്പ് ഷൂട്ടിംഗിൽ

India

കോൺഗ്രസിന്റെ വിഭജന രാഷ്‌ട്രീയം ഹിന്ദുക്കൾ തിരിച്ചറിയണം; രേവന്ത് റെഡ്ഡി ശ്രീരാമനും ശിവനും ഇടയിൽ രാഷ്‌ട്രീയ അതിർവരമ്പുകൾ സൃഷ്ടിക്കുന്നു: ബിജെപി

India

ഉജ്ജയിനിലെ ഷാഹി മസ്ജിദിന്റെ ഒരു ഭാഗം പള്ളി കമ്മിറ്റിയുടെ സഹകരണത്തോടെ പൊളിച്ചുമാറ്റൽ പുനരാരംഭിച്ചു: 15 പേർ അറസ്റ്റിൽ

India

ജയിലുകൾ കേന്ദ്രീകരിച്ച് ഖലിസ്ഥാൻ രഹസ്യ റിക്രൂട്ട്‌മെന്റ്: സർക്കാരിന് വിവരങ്ങൾ നൽകി രഹസ്യാന്വേഷണ ഏജൻസികൾ

India

36 രാജ്യങ്ങളിൽ നിന്ന് 288 ഒളിച്ചോടിയ കുറ്റവാളികളെ തിരികെ കൊണ്ടുവന്നു : പുതിയ കുറ്റവാളി കൈമാറ്റ പോർട്ടലിന് തുടക്കം കുറിച്ച് അമിത് ഷാ 

പുതിയ വാര്‍ത്തകള്‍

‘ശിവൻ പാവങ്ങളുടെയും രാമൻ സമ്പന്നരുടെയും ദൈവം’: ഭിന്നിപ്പിന്റെ പരാമർശവുമായി തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി

ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം വിദേശത്തുള്ള മകനെ ഫോണിൽ വിളിച്ചറിയിച്ചു; പ്രതി കസ്റ്റഡിയിൽ

ജമ്മു-കശ്മീർ എംഎൽഎമാരുടെ പ്രതിമാസ ശമ്പളം 1.8 ലക്ഷം രൂപയിൽ നിന്ന് 3 ലക്ഷം രൂപയായി വർധിക്കും; ബില്ല് അവതരിപ്പിച്ച് ഒമർ അബ്ദുള്ള

കുതിച്ചുയർന്ന് സ്വർണവില: പവന് ഒറ്റയടിക്ക് 880 രൂപ കൂടി

എഫ്ബിഐയുടെ ‘മോസ്റ്റ് വാണ്ടഡ് ഫ്യുജിറ്റീവുകളുടെ’ പട്ടികയിൽ ഗോൾഡി ബ്രാറിനെ ഉൾപ്പെടുത്തി : പിടികൂടാൻ സഹായിക്കുന്നവർക്ക് ഒരു മില്യൺ ഡോളർ പാരിതോഷികം

കരുവാറ്റ കൊലപാതക കേസിൽ പെൺകുട്ടിയെ ചോദ്യം ചെയ്യാൻ അനുമതി

യുപി രാഷ്‌ട്രീയം: സെമി ഫൈനലിൽ ബിജെപി ലക്ഷ്യമിടുന്നത് 10 ൽ 7 രാജ്യസഭാ സീറ്റ്; 8 കിട്ടിയേക്കാം

സംരക്ഷണ കേന്ദ്രത്തിൽ നിന്ന് രണ്ട് പോക്സോ കേസ് അതിജീവിതകളെ കാണാതായി

മൂവാറ്റുപുഴയിൽ മൂന്നുനില കെട്ടിടത്തിലെ ലിഫ്റ്റ് തകര്‍ന്ന് 19 കാരന് ദാരുണാന്ത്യം

ഷിന്‍ഡെ ജോര്‍ജ് ജപ്പാനില്‍ ഏഷ്യന്‍ ഗെയിംസ് അത്‌ലറ്റിക്
ട്രാക്കിന് സമീപം

ഏഷ്യന്‍ ഗെയിംസ് റഫറി പാനലില്‍ വരാപ്പുഴയില്‍ നിന്നൊരു ഷിന്‍ഡെ ജോര്‍ജും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.