Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ഏറോബിക് പ്ലാന്റുകള്‍ ഗതാഗതത്തിന് തടസ്സം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 20, 2017, 07:53 pm IST
inAlappuzha

ആലപ്പുഴ പട്ടണത്തിലെ മാലിന്യനിര്‍മാജനത്തിന്റെ ഭാഗമായി സ്ഥാപിക്കുന്ന ഏറോബിക് പ്ലാന്റുകള്‍ ഗതാഗതതടസ്സം ഉണ്ടാക്കുന്നു. എസ്ഡിവി ഗ്രൗണ്ടിനു സമീപമുള്ള ഏറോബിക് പ്ലാന്റ് ഒരു ബസ്‌ബേയ്‌ക്കുള്ള സ്ഥലം അപഹരിച്ചാണ് സ്ഥാപിച്ചത്. സ്വകാര്യബസ് സ്റ്റാന്‍ഡ് നിര്‍മാണം പൂര്‍ത്തിയായി വരുന്ന സമയത്ത് അതിനു എതിര്‍വശത്ത് പ്ലാന്റ് നിര്‍മ്മിക്കരുതെന്നു ആവശ്യപ്പെട്ടിട്ടും പരിഗണിച്ചില്ല.

 

തൊട്ടുചേര്‍ന്നു തന്നെ വലിയ ഒരു പ്ലാന്റ് നിലവിലുള്ളതിനാല്‍ റോഡരികിലെ സ്ഥലം ബസ്‌ബേയ്‌ക്കും പാര്‍ക്കിംഗിനുമായി നീക്കി വയ്‌ക്കണമെന്ന ആവശ്യമാണ് അവഗണിക്കപ്പെട്ടത്. പിന്നീട് പഴയ കൊട്ടാരപ്പാലത്തിനടുത്തു റോഡിന് സമീപം പ്ലാന്റ് സ്ഥാപിച്ചു. നിലവില്‍ തത്തംപള്ളി കിടങ്ങാംപറമ്പ് ജംഗ്ഷനിലെ ഇടുങ്ങിയ റോഡിലാണ് പ്ലാന്റ് സ്ഥാപിക്കുന്നത്. ജംങ്ഷനിലേക്കുള്ള കാഴ്ച മറച്ചും വാഹനങ്ങള്‍ക്കു തിരിയാന്‍ ബുദ്ധിമുട്ടാകുന്ന രീതിയിലും റോഡുവികസനം തടസ്സപ്പെടുത്തിയുമാണ് നിര്‍മാണം. അര നൂറ്റാണ്ടു മുന്‍പ് മുനിസിപ്പാലിറ്റി ലോറിയില്‍ കയറ്റിക്കൊണ്ടു പോകാന്‍ അമേധ്യപ്പാട്ടകള്‍ ശേഖരിച്ചിരുന്ന അതേ സ്ഥലത്തു നിര്‍മ്മിക്കുന്ന പ്ലാന്റ് അതിന്റെ സ്മരണ പുതുക്കുകയാണെന്നു നാട്ടുകാര്‍ പറയുന്നു.ദുര്‍ഗന്ധരഹിതമാണ് ഏറോബിക് പ്ലാന്റുകള്‍ എന്നാണ് അധികൃതരുടെ അവകാശവാദമെങ്കിലും ഫലത്തില്‍ അങ്ങനെയല്ല. ജൈവമാലിന്യങ്ങള്‍ ഉള്‍ക്കൊള്ളാനുള്ള ഇടം പ്ലാന്റുകളില്‍ വളരെ പരിമിതമാണ്. വീടുകളില്‍ നിന്നു മാറ്റാന്‍ ദിവസേന ബുദ്ധിമുട്ടുന്ന ഇലയും കമ്പും തെങ്ങോലയും വാഴത്തടയും ഒന്നും ഇടാനും സാധിക്കില്ല.

 

സ്ഥാപനങ്ങള്‍ക്കോ വീടുകള്‍ക്കോ സമീപം ഇത്തരം പ്ലാന്റുകള്‍ സ്ഥാപിക്കുന്നതില്‍ പൊതുജനങ്ങള്‍ക്കു പലകാരണങ്ങളാല്‍ വിയോജിപ്പുണ്ട്. ദുര്‍ഗന്ധരഹിതമെന്നു അവകാശപ്പെടുന്ന ഏറോബിക് പ്ലാന്റുകള്‍ തടസ്സങ്ങള്‍ ഒന്നുമില്ലാതെ പൊതുസ്ഥാപനങ്ങളോടനുബന്ധിച്ച് സ്ഥാപിക്കണമെന്നാണ് ആവശ്യം ഉയരുന്നത്. കോടതി, കളക്ടറേറ്റ്, സിവില്‍ സ്‌റ്റേഷന്‍ അനക്‌സ്, ബസ്‌റെയില്‍വേ സ്‌റ്റേഷനുകള്‍, മുനിസിപ്പല്‍ ഓഫീസ് തുടങ്ങി ധാരാളം ആള്‍ക്കാര്‍ വന്നുപോകുന്ന സര്‍ക്കാര്‍ വളപ്പുകളിലും സ്ഥലമുള്ള വിദ്യാലയങ്ങളിലും മറ്റുമാണ് ഇത്തരം പ്ലാന്റുകള്‍ ആദ്യം സ്ഥാപിക്കേണ്ടിയിരുന്നത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സിജെപിയുടെ വക്താവ് രത്നസിങ്ങിനെ സ്തുതിച്ച് മനോരമയുടെ ഇംഗ്ലീഷ് വാരിക ‘ദ വീക്ക്’

India

ബംഗ്ലാദേശിൽ വിരമിച്ച ഹിന്ദു അധ്യാപകനെയും ഭാര്യയെയും രണ്ട് കുട്ടികളെയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി : അന്വേഷണം ആരംഭിച്ച് പോലീസ്

Local News

ഓട്ടോഡ്രൈവറെ മര്‍ദ്ദിക്കുന്നത് തടയാന്‍ ശ്രമിച്ച എസ് ഐയെ ആക്രമിച്ച രണ്ടു പേര്‍ പിടിയില്‍

India

വന്ദേമാതരത്തെ ആദരിക്കുന്നതിനുള്ള പ്രമേയം പാസാക്കി ബിജെപി : രണ്ട് ശ്ലോകങ്ങൾ ആലപിക്കാനുള്ള കോൺഗ്രസ് നീക്കത്തെ അപലപിച്ചു

World

ന്യൂയോർക്ക് സിറ്റിയിൽ 27 വയസ്സുള്ള ഇന്ത്യക്കാരൻ അജ്ഞാതന്റെ വെടിയേറ്റ് മരിച്ചു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ഒഡിഷ തീരത്ത് മുങ്ങിയ കപ്പലിലെ 22 പേരെ ഇനിയും കണ്ടെത്താനായില്ല, തെരച്ചില്‍ തുടരുന്നു

സുചിത്ര മോഹന്‍ലാല്‍ ആരുടെ ഫാന്‍ ആണ്? മോഹന്‍ലാലിന്റെയല്ല, പിന്നെ?

പ്രതിരോധ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥ വീട്ടില്‍ മരിച്ച നിലയില്‍, ഭര്‍ത്താവ് അസം അലി ഖാനെതിരെ യുവതിയുടെ കുടുംബം

കാറിടിച്ച് ചികില്‍സയിലായിരുന്ന വീട്ടമ്മ മരിച്ചു, അപകടം പുലര്‍ച്ചെ പ്രഭാത സവാരിക്കിടെ

ഓണക്കാലത്ത് ആ കുടുംബങ്ങൾ പട്ടിണിയിലാകരുത് ; കുടുംബശ്രീ ജീവനക്കാരുടെ ശമ്പളമായി 32 ലക്ഷം സ്വന്തം അക്കൗണ്ടില്‍ നിന്ന് നല്‍കാമെന്ന് സുരേഷ് ഗോപി

മാസപ്പടിക്കേസിലും വീണയുടെ അനധികൃത പണമിടപാടുകളിലും അണികളുടെ കണ്ണില്‍ പൊടിയിടാനുളള നീക്കത്തില്‍ സി പി എം

യുഎസിൽ വച്ച് രാഹുൽ പറഞ്ഞത് ഒന്നും ഏറ്റില്ല ; ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷനെ അഭിനന്ദിച്ച് ഡൊണാൾഡ് ട്രമ്പ് ; അമേരിക്ക മാതൃകയാക്കണമെന്നും നിർദേശം

വഖഫ് വിഷയം: സിപിഎം മലപ്പുറത്ത് സംഘടിപ്പിച്ച സെമിനാറില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് സമസ്ത സെക്രട്ടറി ഉമര്‍ ഫൈസി മുക്കം, സര്‍ക്കാരിന് വിമര്‍ശനം

കേരളത്തിലെ മുസ്ലിങ്ങള്‍ക്കിടയില്‍ യാഥാസ്ഥിക, മൗലിക ചിന്താഗതികള്‍ ശക്തമായി, പുറത്തുകടക്കാന്‍ മുസ്ലിങ്ങള്‍ ആത്മപരിശോധന നടത്തണം: ശശി തരൂര്‍

കാര്‍ തടഞ്ഞുനിര്‍ത്തി കരാറുകാരനെ നടുറോഡില്‍ മര്‍ദിച്ച സംഭവം: 3 പ്രതികള്‍ അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.