Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Wayanad

മാതാ അമൃതാനന്ദമയി മാര്‍ച്ച് രണ്ടിന് മാനന്തവാടിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 20, 2017, 07:06 pm IST
inWayanad

കല്‍പ്പറ്റ : മാതാ അമൃതാനന്ദമയി മാര്‍ച്ച് രണ്ട്, മൂന്ന് തിയതികളില്‍ മാനന്തവാടിയില്‍ എത്തുമെന്ന് സംഘാടകര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ബ്രഹ്മസ്ഥാന ക്ഷേത്ര മഹോത്സവത്തിന് മുഖ്യ കാര്‍മ്മികത്വം വഹിക്കാനാണ് അമൃതാനന്ദമയി മാനന്തവാടിയില്‍ എത്തുന്നത്.

അമൃതാനന്ദമയി മഠത്തിന്റെ ആഭിമുഖ്യത്തില്‍ സംസ്ഥാനത്ത് നൂറ് കോടിയുടെ ശുചിത്വപ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നും വയനാട്ടില്‍ വാളാരംക്കുന്നിലെ വനവാസി സമൂഹത്തിന്റെ സാമ്പത്തിക ഭദ്രതയ്‌ക്കും ഉന്നമനത്തിനുമായി സോളാര്‍ എനര്‍ജി ഉപയോഗിച്ച് പുല്‍തൈലം ഉത്പ്പാദിപ്പിക്കുന്ന യൂണിറ്റ് തുടങ്ങുമെന്നും സംഘാടകര്‍ പറഞ്ഞു.

ഭാരതപര്യടനത്തിന്റെ ഭാഗമായി മാര്‍ച്ച് ഒന്നിന് വൈകുന്നേരം മാനന്തവാടിയില്‍ എത്തുന്ന അമൃതാനന്ദമയി രണ്ട്, മൂന്ന് തിയതികളില്‍ അനുഗ്രഹ പ്രഭാഷണം, ധ്യാനം, ഭക്തിഗാനസുധ, ദര്‍ശനം എന്നിവ ഉണ്ടായിരിക്കും. പുതിയതായി പണിത ആശ്രമമന്ദിരത്തിന്റെ സമര്‍പ്പണത്തിലും പങ്കെടുത്ത് മാര്‍ച്ച് നാലിന് രാവിലെ മൈസൂര്‍ ബ്രഹ്മസ്ഥാന ക്ഷേത്ര മഹോത്സവത്തിനായി തിരിക്കും. മാനന്തവാടിയില്‍ ബ്രഹ്മസ്ഥാന ക്ഷേത്ര മഹോത്സവത്തിന് എത്തുന്ന എല്ലാവര്‍ക്കും അമൃതാനന്തമയി ദര്‍ശനം നല്‍കും. 12 വിദേശ രാജ്യങ്ങളില്‍ നിന്നുള്ള മുന്നൂറില്‍ അധികം ഭക്തരും ഉണ്ടാകും.

ജില്ലയില്‍ കൈനാട്ടിയിലെ അമൃതകൃപ ചാരിറ്റബിള്‍ ഹോസ്പിറ്റലില്‍ ഇതുവരെ ഏഴ് ലക്ഷം രോഗികള്‍ക്ക് സൗജന്യ ചികിത്സയും ആയിരത്തിഅഞ്ഞൂറില്‍പരം സൗജന്യമെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഇരുനൂ റ്റിയമ്പത് ഹൃദയ ശസ്ത്രക്രിയകളും സൗജന്യമായി ചെയ്തു നല്‍കി. മുന്നൂറ് കുട്ടികള്‍ക്ക് വിദ്യാമൃതം സ്‌കോളര്‍ഷിപ്പ് നല്‍കി. സ്ത്രീ ശാക്തീകരണ പരിപാടിയുടെ ഭാഗമായി അമൃതശ്രീ സ്വാശ്രയ സംഘങ്ങള്‍, അമൃത വിദ്യാലയങ്ങള്‍ തുടങ്ങിയവയും വിജയകരമായി നടന്നുവരുന്നതായും ഇവര്‍ അറിയിച്ചു.

മൂന്ന് വര്‍ഷത്തിന് ശേഷം ജില്ലയില്‍ എത്തുന്ന മാതാ അമൃതാനന്ദമയിക്ക് സ്വീകരണം നല്‍കുന്നതിനുള്ള വിപുലമായ സ്വാഗതസംഗം രൂപീകരിക്കാന്‍ നാളെ രാവിലെ 10.30ന് മാനന്തവാടിയില്‍ പ്രത്യേക യോഗം ചേരും. പത്രസമ്മേളനത്തില്‍ അക്ഷയാമൃത ചൈതന്യ, പി.ചാത്തുക്കുട്ടി, എന്‍.കെ.മന്മദന്‍, അരിമുണ്ട സുരേഷ്, പി.കെ.സുധാകരന്‍ എന്നിവര്‍ പങ്കെടുത്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാകിസ്ഥാന്റെ പേടിസ്വപ്നമായ മിഗ്-21 യുദ്ധവിമാനം…ഇന്ന് സേവനം അവസാനിപ്പിച്ച് മിഗ് വിടവാങ്ങി…ഈ വിമാനങ്ങളെ വ്യോമസേന എന്ത് ചെയ്യും?

Kerala

സഹകരണ മേഖലയില്‍ സ്ത്രീ പങ്കാളിത്തം ഉറപ്പാക്കുന്ന,സ്ത്രീശാക്തീകരണം ലക്ഷ്യമിടുന്ന പദ്ധതികള്‍ക്ക് തുടക്കമിട്ട് അമിത് ഷാ

Kerala

വടകര എംഡിഎംഎ കേസ്: നാലാം പ്രതി വി പി നീഷ്മയ്‌ക്ക് ജാമ്യം

Astrology

വീടിന്റെ മുന്നിലായി ഈ ചെടികൾ വളർത്താൻ പാടില്ല, കാരണം

Astrology

ഏതു പ്രതിസന്ധിയും തരണം ചെയ്യുന്ന 5 നക്ഷത്രക്കാർ; ഇവരെ തകർക്കാനാവില്ല

പുതിയ വാര്‍ത്തകള്‍

ഗ്യാനേഷ്കുമാറിനെതിരെ മമത കലാപത്തിനൊരുങ്ങി; ആരോപണം അടപടലം പൊളിഞ്ഞു; ഇനി സമരം ചെയ്താല്‍ ജയിലില്‍ ഉണ്ട തിന്നണം; കൂട്ടിന് ആളില്ലാതെ മമത

വാണിജ്യ പ്രവർത്തനങ്ങൾക്ക് ലൈസൻസ് നിർബന്ധമാണെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി

ഒമാനിൽ 1700-ലധികം പരിശോധനകൾ നടത്തിയതായി തൊഴിൽ മന്ത്രാലയം

22 കാരിയുടെ ഫോണിലേക്ക് അശ്ലീല സന്ദേശം അയച്ച ശേഷം യുവതിയുടെ വീട്ടിലെത്തിയ വില്ലേജ് ഓഫീസര്‍ കുടുങ്ങി

നൂറ് ശതമാനം എഥനോൾ കാറുകൾ ഇന്ധനച്ചെലവ് 25 രൂപയായി കുറയ്‌ക്കും : കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്കരി

‘ ബച്ചനെ കാണാൻ വന്നു ‘  അന്ന് കസബ് പറഞ്ഞത് വെളിപ്പെടുത്തി ഉജ്ജ്വൽ  നികം ; എങ്കിൽ ജീവനോടെ അവൻ പോകില്ലായിരുന്നുവെന്ന് അമിതാഭ് ബച്ചൻ

ഇരുചക്രവാഹന മോഷ്ടാവ് പിടിയിൽ

ഓപ് ഇന്ത്യ എന്ന വെബ്സൈറ്റിന്‍റെ റിപ്പോര്‍ട്ടറായ നൂപുര്‍ ശര്‍മ്മ (ഇടത്ത്) ദ ന്യൂസ് മിനിറ്റ് വെബ് സൈറ്റിന്‍റെ സ്ഥാപക ചിത്ര സുബ്രഹ്മണ്യം (നടുവില്‍) ദ ന്യൂസ് മിനിറ്റിന്‍റെ എഡിറ്റര്‍ ഇന്‍ ചീഫായ ധന്യ രാജേന്ദ്രന്‍ (വലത്ത്)

കുറ്റകൃത്യം ചെയ്ത മുസ്ലീം പ്രതികൾക്ക് ദ ന്യൂസ് മിനിറ്റ് ഹിന്ദു പേരുകൾ നൽകിയപ്പോൾ; എഡിറ്റര്‍ ധന്യ രാജേന്ദ്രനെ തുറന്നുകാട്ടി നൂപുര്‍ ശര്‍മ്മ

ആരോഗ്യമന്ത്രി കെ മുരളീധരന് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം

ഞായറാഴ്ച ആരാധനയ്‌ക്കുള്ളത്, ബാങ്കുകള്‍ തുറക്കാന്‍ അനുവദിക്കില്ലെന്ന് മാണി വിഭാഗം യുവജനസംഘടന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.