Tuesday, September 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

പട്ടുപുടവയും താലിയും സമര്‍പ്പിക്കാന്‍ വന്‍ തിരക്ക്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 19, 2017, 11:00 pm IST
inErnakulam

കാലടി: തിരുവൈരാണിക്കുളത്ത് മംഗല്യസാഫല്യം തേടി പട്ടുപുടവയും താലിയുമായി ഭക്തലക്ഷങ്ങള്‍. മംഗല്യവരദായനിയായ ശ്രീപാര്‍വ്വതിദേവിയുടെ നടതുറന്നാല്‍ ദര്‍ശനത്തിന് എത്തുന്നതില്‍ ഏറെയും മംഗല്യസൗഭാഗ്യവും നെടുമംഗല്യവും ഇഷ്ടസന്താനലബ്ധിയും തേടുന്ന സ്ത്രീ ജനങ്ങളാണ്.

സതീ വിയോഗത്തോടെ വൈരാഗിയായി തീര്‍ന്ന പരമേശ്വരനെ അചഞ്ചലമായ ഉപാസനകൊണ്ട് പതിയായി നേടിയെടുത്ത പാര്‍വ്വതിദേവിയാണ് പ്രതിഷ്ഠ. പതീസമേതം ദീര്‍ഘസുമംഗലിയായി വാണരുളുന്ന പാര്‍വ്വതിദേവി പ്രസാദിച്ചാല്‍ മനം പോലെ മംഗല്യം ലഭിക്കുമെന്ന വിശ്വാസമാണ് ഭക്തരെ ഇവിടേയ്‌ക്ക് ആകര്‍ഷിക്കുന്നത്. വിവാഹത്തിന്റെ പ്രതീകങ്ങളായ പട്ടുപുടവയും താലിയും വാല്‍ക്കണ്ണാടിയുമെല്ലാം ദേവിയുടെ തിരുനടയില്‍ സമര്‍പ്പിച്ച് മംഗല്യം സൗഭാഗ്യം തേടുകയാണ് ഭക്തജനങ്ങള്‍. പുടവയും താലിയും സമര്‍പ്പിച്ചതിനുശേഷം വിവാഹം നടന്നവര്‍ തുടര്‍ന്ന് ദീര്‍ഘമംഗല്യത്തിനും ദാമ്പത്യസൗഖ്യത്തിനുമായി ഇണപ്പുടവ സമര്‍പ്പിക്കുന്നതിനു കുടുംബസമേതം ക്ഷേത്രത്തില്‍ എത്തുന്നുണ്ട്. കൂടാതെ ഇഷ്ട സന്താനലബ്ധിക്കായി പിള്ളതൊട്ടില്‍ കാണിയ്‌ക്ക് വെയ്‌ക്കുന്നവരും ശാരീരിക ക്ലേശങ്ങളകറ്റാന്‍ രൂപങ്ങള്‍ അര്‍പ്പിക്കുന്നവരും അനവധിയാണ്. മനസിനിണങ്ങിയ ജീവിത പങ്കാളിയെ തേടുന്ന യുവതികള്‍, മക്കളുടെ മംഗല്യസൗഭാഗ്യത്തിനുവേണ്ടി പ്രാര്‍ത്ഥിക്കാനെത്തിയ മാതാപിതാക്കളും ദേവിക്കുമുന്നില്‍ പ്രാര്‍ത്ഥനകളുമായി എത്തുന്നുണ്ട്.

വരിയില്‍ തന്നെ പട്ടുപുടവയും താലിയും വാല്‍ക്കണ്ണാടി, തൊട്ടില്‍ തുടങ്ങിയ കാണിക്ക വിഭവങ്ങളും വാങ്ങാനുള്ള സൗകര്യം ക്ഷേത്രട്രസ്റ്റ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ദേവിക്കു സമര്‍പ്പിച്ച പട്ടുപുടവ പിന്നീടു ലേലത്തില്‍ നല്‍കുകയാണ് പതിവ്. പട്ടുപുടവകള്‍ ലേലത്തില്‍ വാങ്ങാനും വന്‍തിരക്കാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ ആദ്യ വ്യക്തിഗത സ്വർണം; നീരു ദണ്ഡയുടെ നേട്ടം വനിതകളുടെ ട്രാപ്പ് ഷൂട്ടിംഗിൽ

India

കോൺഗ്രസിന്റെ വിഭജന രാഷ്‌ട്രീയം ഹിന്ദുക്കൾ തിരിച്ചറിയണം; രേവന്ത് റെഡ്ഡി ശ്രീരാമനും ശിവനും ഇടയിൽ രാഷ്‌ട്രീയ അതിർവരമ്പുകൾ സൃഷ്ടിക്കുന്നു: ബിജെപി

India

ഉജ്ജയിനിലെ ഷാഹി മസ്ജിദിന്റെ ഒരു ഭാഗം പള്ളി കമ്മിറ്റിയുടെ സഹകരണത്തോടെ പൊളിച്ചുമാറ്റൽ പുനരാരംഭിച്ചു: 15 പേർ അറസ്റ്റിൽ

India

ജയിലുകൾ കേന്ദ്രീകരിച്ച് ഖലിസ്ഥാൻ രഹസ്യ റിക്രൂട്ട്‌മെന്റ്: സർക്കാരിന് വിവരങ്ങൾ നൽകി രഹസ്യാന്വേഷണ ഏജൻസികൾ

India

36 രാജ്യങ്ങളിൽ നിന്ന് 288 ഒളിച്ചോടിയ കുറ്റവാളികളെ തിരികെ കൊണ്ടുവന്നു : പുതിയ കുറ്റവാളി കൈമാറ്റ പോർട്ടലിന് തുടക്കം കുറിച്ച് അമിത് ഷാ 

പുതിയ വാര്‍ത്തകള്‍

‘ശിവൻ പാവങ്ങളുടെയും രാമൻ സമ്പന്നരുടെയും ദൈവം’: ഭിന്നിപ്പിന്റെ പരാമർശവുമായി തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി

ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം വിദേശത്തുള്ള മകനെ ഫോണിൽ വിളിച്ചറിയിച്ചു; പ്രതി കസ്റ്റഡിയിൽ

ജമ്മു-കശ്മീർ എംഎൽഎമാരുടെ പ്രതിമാസ ശമ്പളം 1.8 ലക്ഷം രൂപയിൽ നിന്ന് 3 ലക്ഷം രൂപയായി വർധിക്കും; ബില്ല് അവതരിപ്പിച്ച് ഒമർ അബ്ദുള്ള

കുതിച്ചുയർന്ന് സ്വർണവില: പവന് ഒറ്റയടിക്ക് 880 രൂപ കൂടി

എഫ്ബിഐയുടെ ‘മോസ്റ്റ് വാണ്ടഡ് ഫ്യുജിറ്റീവുകളുടെ’ പട്ടികയിൽ ഗോൾഡി ബ്രാറിനെ ഉൾപ്പെടുത്തി : പിടികൂടാൻ സഹായിക്കുന്നവർക്ക് ഒരു മില്യൺ ഡോളർ പാരിതോഷികം

കരുവാറ്റ കൊലപാതക കേസിൽ പെൺകുട്ടിയെ ചോദ്യം ചെയ്യാൻ അനുമതി

യുപി രാഷ്‌ട്രീയം: സെമി ഫൈനലിൽ ബിജെപി ലക്ഷ്യമിടുന്നത് 10 ൽ 7 രാജ്യസഭാ സീറ്റ്; 8 കിട്ടിയേക്കാം

സംരക്ഷണ കേന്ദ്രത്തിൽ നിന്ന് രണ്ട് പോക്സോ കേസ് അതിജീവിതകളെ കാണാതായി

മൂവാറ്റുപുഴയിൽ മൂന്നുനില കെട്ടിടത്തിലെ ലിഫ്റ്റ് തകര്‍ന്ന് 19 കാരന് ദാരുണാന്ത്യം

ഷിന്‍ഡെ ജോര്‍ജ് ജപ്പാനില്‍ ഏഷ്യന്‍ ഗെയിംസ് അത്‌ലറ്റിക്
ട്രാക്കിന് സമീപം

ഏഷ്യന്‍ ഗെയിംസ് റഫറി പാനലില്‍ വരാപ്പുഴയില്‍ നിന്നൊരു ഷിന്‍ഡെ ജോര്‍ജും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.