<div></div> <div>മാനന്തവാടി: ഉദയാ ഫുട്ബോൾ സ്വാഗതസംഘം രൂപവത്ക്കരണ യോഗം ഞായറാഴ്ച വൈകുന്നേരം നാലു മണിക്ക് മാനന്തവാടി- മൈസൂർ റോഡിലെ ഡ്യു ഡ്രോപ്സ് ടൂറിസ്റ്റ് ഹോമിൽ ചേരും. ഫോൺ: 9497215325.</div>