<div></div> <div>വാളാട്: എടത്തന ഗവ. ട്രൈബൽ ഹയർസെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗം ജീവശാസ്ത്രം അധ്യാപകനെ നിയമിക്കുന്നതിനു വെള്ളിയാഴ്ച 11.30- നു സ്കൂൾ ഓഫീസിൽ കൂടിക്കാഴ്ച നടത്തും.</div>